Categories
Film News

പൃഥ്വിരാജ് മിനിസ്റ്റര്‍ രാജയില്‍ മമ്മൂക്കയ്‌ക്കൊപ്പമെത്തും

വലിയ പ്രതീക്ഷകളോടെ മധുരരാജ കഴിഞ്ഞ ദിവസം തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ്. കേരളബോക്‌സോഫീസീല്‍ നല്ല തുടക്കത്തോടെ സിനിമ മുന്നേറുകയാണ്. കേരളത്തില്‍ 261സ്‌ക്രീനുകളിലും, പുറത്ത് 281സ്‌ക്രീനുകളിലും വിദേശത്ത് 274സ്‌ക്രീനുകളിലുമായാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്ത മധുരരാജ 2009ലെ വൈശാഖ് മമ്മൂട്ടി സൂപ്പര്‍ഹിറ്റ് പോക്കിരിരാജയുടെ രണ്ടാംഭാഗമാണ്. ആദ്യഭാഗത്ത് മമ്മൂട്ടിയും പൃഥ്വിരാജും മുഖ്യകഥാപാത്രങ്ങളായാണ് സിനിമയിലെത്തിയത്. ഇരുവരും സഹോദരങ്ങളായിരുന്നു. മധുരരാജയില്‍ സൂര്യ എന്ന പൃഥ്വിരാജ് കഥാപാത്രം ഇല്ല, അതിന് മമ്മൂട്ടി പറഞ്ഞ കാരണം വിവാഹശേഷം സൂര്യ ലണ്ടനിലാണെന്നാണ്. ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് സിനിമയ്ക്ക് […]

Categories
Film News

വിഷുവിന് കേരളബോക്‌സോഫീസില്‍ മത്സരിക്കാന്‍ മൂന്നുസിനിമകള്‍

വിഷുക്കാലമിങ്ങെത്തി, മലയാളത്തില്‍ എക്കാലവും ഒരുപിടി നല്ല സിനിമകള്‍ റിലീസ് ചെയ്തിരിക്കുന്നത് വിഷുക്കാലത്താണ്. ഇത്തവണയും വ്യത്യസ്തമല്ല, നാദിര്‍ഷയുടെ മേരാ നാം ഷാജി മത്സരത്തില്‍ ആദ്യം ഓട്ടം തുടങ്ങും, ഏപ്രില്‍ 5നാണ് സിനിമ റിലീസ് ചെയ്യുന്നത്. ആസിഫ് അലി, ബിജു മേനോന്‍, ബൈജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുഴുനീള കോമഡി എന്റര്‍ടെയ്‌നറായ സിനിമയുടെ ടീസറും പാട്ടുകളും അടുത്തിടെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ റിലീസ് ചെയ്തിരുന്നു. അടുത്തത് മമ്മൂട്ടിയുടെ മധുരരാജയാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമ, അദ്ദേഹത്തിന്റെ തന്നെ 2010ലെ സൂപ്പര്‍ഹിറ്റ് […]

Categories
Film News teaser

മമ്മൂട്ടിയുടെ മധുരരാജ ടീസറെത്തി

മധുരരാജ വിഷുവിന് റിലീസ് ചെയ്യുകയാണ്. സിനിമയുടെ ടീസര്‍ പുറത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഒരു മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള ടീസര്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നതൊക്കെയുമുണ്ട്. വൈശാഖ് സംവിധാനം ചെയ്യുന്ന മെഗാസ്റ്റാറിന്റെ സിനിമ അദ്ദേഹത്തിന്റെ തന്നെ 2010ലെ മമ്മൂക്ക ബ്ലോക്ക ബസ്റ്റര്‍ സിനിമ പോക്കിരിരാജയുടെ സ്വീക്കലാണിത്. ഉദയ്കൃഷ്ണയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പോക്കിരിരാജയ്ക്ക സിബി കെ തോമസിനൊപ്പമായിരുന്നു ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കിയത്. പോക്കിരിരാജ പോലെ തന്നെ ഫുള്‍ മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും മധുരരാജയും. നാല് നായികമാരുള്‍പ്പെടെ നീണ്ട താരനിര തന്നെ സിനിമയിലുണ്ട്. അനുശ്രീ, […]

Categories
Film News

മധുരരാജ ടീസര്‍ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

മമ്മൂക്കയുടെ മധുരരാജ വിഷുവിന് റിലീസ് ചെയ്യുകയാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമ മമ്മൂട്ടിയുടെ 2010ലെ സൂപ്പര്‍ഹിറ്റ് സിനിമ പോക്കിരിരാജയുടെ സ്വീക്കലാണ്. പോക്കിരിരാജയ്ക്ക സിബി കെ തോമസിനൊപ്പം തിരക്കഥ ഒരുക്കിയ ഉദയ്കൃഷ്ണ സ്വന്തമായാണ് മധുരരാജ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വൈശാഖ് ഉദയ്കൃഷ്ണ ടീമിന്റെ അവസാന സിനിമ പുലിമുരുകന്‍ വമ്പന്‍ ഹിറ്റായിരുന്നതിനാല്‍ പുതിയ സിനിമയ്ക്കും പ്രതീക്ഷകളേറെയാണ്. മമ്മൂട്ടി ഫാന്‍സുകാര്‍ ഇരുവരും ഇത്തവണയും തങ്ങളുടെ വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ്. മാര്‍ച്ച 20ന് സിനിമയുടെ ടീസറെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അനുശ്രീ, ഷംന കാസിം, അന്ന […]

Categories
Film News

സലീം കുമാര്‍ മനോഹരന്‍ മംഗളോദയമായി മധുരരാജയിലും

സലീം കുമാര്‍ അദ്ദേഹത്തിന്റെ കോമഡി കഥാപാത്രം മനോഹരന്‍ മംഗളോദയം- പോക്കിരിരാജ, നോവലിസ്റ്റ്, ആയി മധുരരാജയിലും. സിനിമയുടെ അണിയറക്കാര്‍ താരത്തിന്റെ കഥാപാത്ര പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്. വൈശാഖന്‍ സംവിധാനം ചെയ്യുന്ന മധുരരാജ, പോക്കിരിരാജ എന്ന സിനിമയുടെ സ്വീക്കല്‍ ആണ്.എന്നാല്‍ ആദ്യഭാഗത്തിന്റെ തുടര്‍ച്ചയല്ല സിനിമ എന്നാണ് അണിയറക്കാര്‍ പറയുന്നത്. മമ്മൂട്ടിയുടെ പോക്കിരിരാജയിലെ കഥാപാത്രത്തെ മാത്രമാണ് സംവിധായകന്‍ പുതിയ ചിത്രത്തിലേക്ക് എടുത്തിട്ടുള്ളത്. അനുശ്രീ, ഷംന കാസിം, മഹിമ നമ്പ്യാര്‍ എന്നിവരാണ് സിനിമയിലെ നായികാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം സണ്ണി ലിയോണ്‍ സിനിമയില്‍ മമ്മൂട്ടിക്കൊപ്പം […]

Categories
Film News

മധുരരാജ ജിസിസിയിലും കേരളത്തിലും ഒരുമിച്ചെത്തും

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം മധുരരാജ വിഷുവിനെത്തും. കേരളത്തിലും ജിസിസി സെന്ററുകളിലും ഒരേ സമയം റിലീസ് ചെയ്യാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. സിനിമയുടെ ജിസിസി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് ലീഡിംഗ് ഡിസ്ട്രിബ്യൂഷന്‍ കമ്പനി ഫാര്‍സ് ഫിലിംസ് ആണ്. അതുകൊണ്ട് തന്നെ സിനിമയ്ക്ക് ലോകമൊട്ടാകെ ഒരു ഗ്രാന്റ് റിലീസ് പ്രതീക്ഷിക്കാം. വൈശാഖ് സംവിധാനം ചെയ്യുന്ന മെഗാസ്റ്റാറിന്റെ 2010ലെ സൂപ്പര്‍ഹിറ്റ് സിനിമ പോക്കിരിരാജയുടെ സ്വീക്കലാണ് മധുരരാജ. ഉദയ്കൃഷ്ണ , ആദ്യ സിനിമയില്‍ സിബി കെ തോമസിനൊപ്പം തിരക്കഥ ഒരുക്കിയ, ആണ് […]

Categories
Film News

മമ്മൂട്ടിയുടെ അമീര്‍ ജൂണില്‍ ചിത്രീകരണം ആരംഭിക്കും

പേരമ്പിനു ശേഷം മമ്മൂട്ടി നിരവധി ചിത്രങ്ങളുടെ തിരക്കിലാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി. ഇപ്പോള്‍ ഖാലിദ് റഹ്മാന്‍ ചിത്രം ഉണ്ടയുടെ ചിത്രീകരണത്തിലാണ്. മമ്മൂട്ടിയുടെ മറ്റൊരു ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ് വിനോദ് വിജയന്‍ സംവിധാനം ചെയ്യുന്ന അമീര്‍. ദുബായ് ബേസ്ഡ് അധോലോകനായകനായി മമ്മൂക്കയെത്തുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്ന ദ ഗ്രേറ്റ് ഫാദര്‍, അബ്രഹാമിന്റെ സന്തതികള്‍ എന്നിവയുടെ തിരക്കഥാകൃത്ത് ഹനീഫ് അദേനിയാണ്.ഹനീഫിന്റെ അടുത്ത് പുറത്തിറങ്ങിയ സിനിമ നിവിന്‍ പോളിയുടെ മിഖായേല്‍ ആയിരുന്നു. മമ്മൂട്ടി ഉടന്‍ മാമാങ്കം ടീമിലെത്തുമെന്ന് […]

Categories
Film News

മധുരരാജ ചിത്രീകരണം പൂര്‍ത്തിയായി, സിനിമയുടെ ഓഡിയോയും മോഷന്‍ പോസ്റ്ററുമെത്തി

കഴിഞ്ഞ ദിവസം അറിയിച്ചതു പോലെ മധുരരാജയുടെ മോഷന്‍ പോസ്റ്ററും ഓഡിയോയും ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമ മമ്മൂട്ടിയുടെ 2010ലെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം പോക്കിരിരാജയുടെ രണ്ടാംഭാഗമാണ്. സിബി കെ തോമസിനൊപ്പം ആദ്യഭാഗത്തിന്റെ തിരക്കഥ ഒരുക്കിയ ഉദയ്കൃഷ്ണ സ്വന്തമായാണ് മധുരരാജയ്ക്ക് തിരക്കഥ ഒരുക്കുന്നത്. മധുര രാജ വളരെ പ്രതീക്ഷകളോടെയാണ് അണിയറയില്‍ ഒരുങ്ങുന്നത്. വൈശാഖിന്റെ അവസാന ചിത്രം പുലിമുരുകന്‍ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായിരുന്നു. ഇപ്രാവശ്യവും വിജയം ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. പുലിമുരുകനിലെ ടെക്‌നികല്‍ ടീം തന്നെയാണ് മധുരരാജയിലും. […]

Categories
Film News

മമ്മൂട്ടി ചിത്രം മധുരരാജയില്‍ നിന്നും പുതിയ പോസ്റ്റര്‍

മെഗാസ്റ്റാര്‍ മമ്മൂക്കയുടെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മധുരരാജ.സിനിമ ചിത്രീകരണത്തിന്റെ അവസാനഘട്ടത്തിലാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജ 2010ലെ മമ്മൂക്കയുടെ ബ്ലോക്ക്ബസ്റ്റര്‍ സിനിമ പോക്കിരിരാജയുടെ രണ്ടാംഭാഗമാണ്. പോക്കിരിരാജയ്ക്ക് സിബി കെ തോമസിനൊപ്പം തിരക്കഥ ഒരുക്കിയ ഉദയ് കൃഷ്ണ സ്വന്തമായി മധുരരാജയുടെ തിരക്കഥ ഒരുക്കുന്നു. വാലന്റൈന്‍സ് ദിനത്തില്‍ അണിയറക്കാര്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ഇറക്കിയിരിക്കുകയാണ്. ജയ് ആദ്യമായി മലയാളത്തിലേക്കെത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററില്‍ മമ്മൂട്ടിയ്‌ക്കൊപ്പം താരവുമുണ്ട്. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പോസ്റ്റര്‍ ഷെയര്‍ ചെയ്ത് കൊണ്ട് സംവിധായകന്‍ വൈശാഖ് […]

Categories
Film News

അന്ന് സന്തോഷം കൊണ്ട് കരച്ചിലോളമെത്തിയിരുന്നു; ഇന്ന് മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനായി, സന്തോഷത്തോടെ സണ്ണി ലിയോൺ ‌

താരസുന്ദരി സണ്ണി ലിയോൺ മലയാളത്തിലഭിനയിക്കുന്നെന്ന വാർത്ത  കുറച്ചൊന്നുമല്ല മലയാളികളെ സന്തോഷിപ്പിയ്ച്ചത്. മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനായതിന്റെ ത്രിൽ താരം മറച്ച് വക്കുന്നില്ല, അതോടൊപ്പം ഇതിന് മുൻപ് കേരളത്തിൽ വന്നപ്പോഴുണ്ടായ അനുഭവവും സണ്ണി വ്യക്തമാക്കി. 2 വർഷം മുൻപ് കൊച്ചിയിലെത്തിയ സണ്ണി ലിയോണിന് സ്വപ്ന തുല്യമായ വരവേൽപ്പാണ്  ലഭിയ്ച്ചത് .തന്നെ കാണാനെത്തിയ കൂട്ടത്തെ കണ്ട് അക്ഷരാർഥത്തിൽ ഞെട്ടി പോയെന്നും താൻ വികാരാധീനയായെന്നുമാണ് സണ്ണി പറയുന്നത്. മമ്മൂട്ടിയെ കാണുകയെന്നതും കൂടെ അഭിനയിക്കുക എന്നതും ഏറെ ആഗ്രഹിച്ചിരുന്ന കാര്യമായിരുന്നെന്നും മധുരരാജയിലൂടെ അത് […]