Categories
Film News

മാരാ: ചാർളി തമിഴ് റീമേക്ക് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുന്നു

ദുൽഖർ സൽമാന്‍റെ ബ്ലോക് ബസ്റ്റർ സിനിമ ചാർളി തമിഴിൽ മാരാ എന്ന പേരിൽ ഒരുക്കിയിരിക്കുകയാണ്. മാധവൻ കേന്ദ്രകഥാപാത്രമായെത്തുന്ന സിനിമയിൽ ശ്രദ്ധ ശ്രീനാഥ്, ശിവദ എന്നിവർ നായികമാരാകുന്നു. ദിലീപ് കുമാർ, കൽകി എന്ന ഷോർട്ട് ഫിലിം ഒരുക്കിയ സംവിധായകനാണ് മാരാ ഒരുക്കുന്നത്. സംവിധായകന്‍റെ ആദ്യ ഫീച്ചർസിനിമയാണിത്. ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്നു. ആമസോൺ പ്രൈമിലൂടെ ഡിസംബര്‍ 17ന് സിനിമ റിലീസ് ചെയ്യുന്നു. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചാർളി വലിയ ഹിറ്റായിരുന്നു. നിരൂപകരുടേയും സാധാരണ പ്രേക്ഷകരുടേയും ശ്രദ്ധ നേടിയ […]

Categories
Film News

ഷാരൂഖും സൂര്യയും നമ്പി നാരായണന്‍ ബയോപികില്‍

ആര്‍ മാധവന് നമ്പി നാരായണന്‍ ബയോപികില്‍ നമ്പി നാരായണന്റെ വേഷത്തിലെത്തുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റോക്കട്രി – ദ നമ്പി എഫക്ട് എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് മാധവനാണ്. സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് സൂര്യയും , ഷാരൂഖ് ഖാനും സിനിമയില്‍ ക്യാമിയോ റോളില്‍ എത്തുന്നുവെന്നാണ്.ഷാരൂഖ് സിനിമയുടെ ഹിന്ദി വെര്‍ഷനിലും സൂര്യ തമിഴ് പതിപ്പിലുമാണെത്തുക. ഇതിന് സാ്ധ്യത വളരെ കൂടുതലാണ്, കാരണം മാധവന്‍ ഇരുതാരങ്ങളുമായും നല്ല ബന്ധം പുലര്‍ത്തുന്ന ആളാണ്. ഷാരൂഖ് […]

Categories
Film News

റോക്കട്രി ദ നമ്പി എഫക്ട്; മാധവൻ ചിത്രത്തിൽ ഹോളിവുഡ് താരവും

തമിഴ് താരം മാധവൻ നായകനായെത്തുന്ന  റോക്കട്രി ദ നമ്പി എഫക്ട് ചിത്രത്തിൽ ഹോളിവുഡ് താരമെന്നും റിപ്പോർട്ടുകൾ പുറത്ത്. മുൻ ഐഎസ് ആർഒ ശാസ്ത്രഞ്ജൻ നമ്പി നാരായണന്റെ കഥ പറയുന്ന ചിത്രമാണ് റോക്കട്രി ദ നമ്പി എഫക്ട്. ചിത്രത്തിൽ നമ്പി നാരായണനായാണ് മാധവനെത്തുന്നത്. കിൽ ബിൽ ചിത്രങ്ങളിലൂടെ വൻ പ്രേക്ഷക സ്വീകാര്യത ലഭിച്ച മിഷേൽ മാഡ്സണാണ് റോക്കട്രി ദ നമ്പി എഫക്ടിൽ മാധവനൊപ്പം എത്തുകയെന്ന് വാർത്തകൾ . ചാര കേസിലൂടെ ജീവിതവും തൊഴിലും നഷ്ട്ടപ്പെട്ട് , ഉറ്റവരെയും ഉടയവരെയും […]