Categories
Film News

ധനുഷിന്റെ മാരൻ നേരിട്ട് ഒടിടി റിലീസിന്

ധനുഷ് – കാർത്തിക് നരേൻ ടീമിന്റെ മാരൻ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസിനൊരുങ്ങുന്നു. നേരിട്ട് ഒടിടി റിലീസിനെത്തുന്ന ധനുഷിന്റെ മൂന്നാമത് സിനിമയാണിത്. നേരത്തെ ജ​ഗമേ തന്തിരം, അത് രം​ഗിരേ എന്നിവയായിരുന്നു മുൻ റിലീസുകൾ. പൊങ്കൽ ദിനത്തിൽ മാരൻ ടീം ഓൺലൈനിൽ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. സംവിധായകൻ കാർത്തിക് നരേൻ തിരക്കഥ ഒരുക്കിയിരിക്കുന്നു. അഡീഷണൽ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് വരത്തൻ ഫെയിം സുഹാസ് ഷറഫു, ലിറിസിസ്റ്റ് വിവേക് എന്നിവർ ചേർന്നൊരുക്കുന്നു. മാളവിക മോഹനൻ നായികയാകുന്നു. സിനിമയിൽ ധനുഷും […]