Categories
Film News

ജയറാമിന്റെ ലോനപ്പന്റെ മാമോദീസ തിയേറ്ററുകളിലെത്തി, രണ്ടാം വരവിലും മികച്ച സ്വീകാര്യത നേടി ശാന്തി കൃഷ്ണ

ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥ പറഞ്ഞെത്തിയ ഒരുപാട് ജയറാം  ചിത്രങ്ങളുണ്ട്, മലയാളികൾ ഏറെ സ്നേഹിക്കുന്ന ജയറാമിന്റെ ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് ലോനപ്പന്റെ മാമോദീസ . ലിയോ തദേവൂസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.  ഗ്രാമീണ പശ്ചാത്തലത്തിൽ ഉള്ള കഥയിൽ ജോജു, മാള , ഹരീഷ് കണാരൻ, ദിലീഷ് പോത്തൻ , ഇന്നസെന്റ് , ശാന്തി കൃഷ്ണ , നിഷാ  സാരംഗ് , ഇവാ പവിത്രൻ എന്നീ താരനിരകളും ഉണ്ട് . ലോനപ്പനായി ജയറാമും  അവിവാഹിതരായ സഹോദരിമാരും ചേർന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. […]

Categories
Film News

ജയറാം ചിത്രം ലോനപ്പന്റെ മാമോദീസയിലെ പുതിയ വീഡിയോ ഗാനം കാണാം

ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ലോനപ്പന്റെ മാമോദീസ ഫെബ്രുവരി ഒന്നിന് പ്രദർശനത്തിനെത്തുകയാണ് . ജയറാമാണ് മുഖ്യ കഥാപാത്രമായി ചിത്രത്തിലെത്തുന്നത്. നായികയായി അന്ന രേഷ്മ രാജനുമെത്തുന്നു . ചിത്രത്തിലെ  ചിങ്കാരിയും പൂങ്കുയിലെന്ന ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെ ബാനറിൽ ഷിനോയ് മാത്യുവാണ് ചിത്രം നിർമ്മിയ്ക്കുന്നത്. കുടുംബ ബന്ധങ്ങളുടെകഥ പറയുന്ന ചിത്രമാണ് ലോനപ്പന്റെ മാമോദീസയെന്ന് വ്യക്തമാകുന്നത്. ചിത്രത്തിലെ മനോഹരമായി ചിങ്കാരിയാം പൂങ്കുയിലുമെന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് , അൽഫോൺസ് ജോസഫാണ് ചിത്രത്തിൽ സംഗീതം നൽകിയിരിക്കുന്നത് . […]

Categories
Film News

‍ജയറാം ചിത്രം ലോനപ്പന്റെ മാമോദീസ; മനോഹരമായ വീഡിയോ ഗാനം കാണാം

പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെ ബാനറിൽ ഷിനോയ് മാത്യു നിർമ്മിയ്ച്ച് ലിയോ തദേവൂസിന്റെ സംവിധാനത്തിലെത്തുന്ന ജയറാം ചിത്രം  ലോനപ്പന്റെ മാമോദീസയിലെ  വീഡിയോ ഗാനം പുറത്തിറങ്ങി . കുടുംബ ചിത്രവുമായാണ് ജയറാം എത്തിയിരിയ്ക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ ഉള്ള കഥയിൽ ജോജു, മാള , ഹരീഷ് കണാരൻ, ദിലീഷ് പോത്തൻ , ഇന്നസെന്റ് , ശാന്തി കൃഷ്ണ , നിഷാ  സാരംഗ് , ഇവാ പവിത്രൻ എന്നീ താരനിരകളും ഉണ്ട്. അൽഫോൺസ് ജോസഫിന്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ പാടിയ പാട്ടായിരുന്നു […]