Categories
Film News

വിനായകൻ, ദേവ് മോഹൻ, ഷൈൻ ടോം ചാക്കോ, ലാൽ ടീം ഒന്നിക്കുന്ന പന്ത്രണ്ട്

വിനായകൻ, സൂഫിയും സുജാതയും ഫെയിം ദേവ് മോഹൻ, ഷൈൻ ടോം ചാക്കോ, ലാൽ എന്നിവർ പന്ത്രണ്ട് എന്ന സിനിമയ്ക്കായി ഒന്നിക്കുന്നു. ലിയോ താഡിയസ് എഴുതി സംവിധാനം ചെയ്യുന്നു. സിനിമയുടെ ഔദ്യോ​ഗിക പ്രഖ്യാപനം ടൈറ്റിൽ മോഷൻ പോസ്റ്റർ റിലീസ് ചെയ്തുകൊണ്ട് നടത്തി. വിക്ടർ എബ്രഹാം, സ്കൈ പാസ് എന്റർടെയ്ൻമെന്റ് നിർമ്മിക്കുന്നു. നാല് പ്രധാനകഥാപാത്രങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും സിനിമയിലെത്തുന്നു. അണിയരയിൽ അൽഫോൺസ് ജോസഫ് സം​ഗീതമൊരുക്കുന്നു. സ്വരൂപ് ശോഭ ശങ്കർ ഛായാ​ഗ്രഹണവും , നാബു ഉസ്മാൻ എഡിറ്റിം​ഗും കോസ്റ്റ്യൂം ഡിസൈനർ ധന്യ […]

Categories
Film News

സുനാമി മാര്‍ച്ച് 11നെത്തുന്നു , ടീസർ റിലീസ് ചെയ്തു

സംവിധായകൻ ലാൽ, മകൻ ജൂനിയർ ലാൽ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത സുനാമി റിലീസിന് തയ്യാറെടുക്കുന്നു. മാർച്ച് 11ന് ചിത്രം റിലീസ് ചെയ്യുന്നു. ഫാമിലി എന്‍റർടെയ്നറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാർ. ഇന്നച്ചൻ , ദിലീപിനൊട് കണ്ട കഥ പറയുന്നതായാണ് ടീസർ. പാണ്ട ഡാഡ് പ്രൊഡക്ഷൻസ് ബാനറിൽ അലൻ ആന്‍റണി സിനിമ നിര്‍മ്മിക്കുന്നു. കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ലാൽ തന്നെയാണ്. അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം, എഡിറ്റിംഗ് രതീഷ് രാജ്, സംഗീതം യക്സൻ […]

Categories
Film News

ജാൻ എ മൻ : ലാൽ, അർജ്ജുൻ അശോകൻ പ്രധാനകഥാപാത്രങ്ങളായെത്തുന്നു

ജാൻ എ മൻ എന്ന് പേരിട്ടിരിക്കുന്ന പുതിയ സിനിമയിൽ പ്രശസ്ത താരം ലാൽ, അർജ്ജുൻ അശോകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നടൻ ഗണപതിയുടെ സഹോദരന്‍ ചിദംബരം എസ്പി ആദ്യമായി സംവിധാനം ചെയ്യുന്നു. ഗണപതി, സപ്നേഷ് വാരച്ചാൽ എന്നിവരുമായി ചേർന്ന് സംവിധായകൻ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. കഴിഞ്ഞ ദിവസം പൂജ ചടങ്ങുകളോടെ ചിത്രത്തിന് തുടക്കമായി. ആസിഫ് അലി, സൗബിന്‍ ഷഹീർ, നിമിഷ സജയൻ എന്നിവര്‍ ചേർന്ന് തുടക്കം കുറിച്ചു. ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ, ഷോൺ ആന്‍റണി […]

Categories
Film News

ഇന്നസെന്റും സംഘവും ചേര്‍ന്നാലപിച്ച സുനാമിയിലെ ഗാനം

പ്രശസ്ത സംവിധായകന്‍ ലാല്‍ മകന്‍ ജൂനിയര്‍ ലാല്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന സുനാമി എന്ന ചിത്രത്തിലെ പ്രൊമോഗാനം പുറത്തിറക്കി. സമാഗരിസ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഇന്നസെന്റും സംഘവുമാണ്. ഇന്നസെന്റിനൊപ്പം ലാല്‍,മുകേഷ്, സുരേഷ് കൃഷ്ണ, അജു വര്‍ഗ്ഗീസ്, ബാലു, ഉണ്ണി കാര്‍ത്തികേയന്‍, നേഹ എസ് നായര്‍ എന്നിവരാണുള്ളത്. ഗാനത്തിന്റെ വരികള്‍ ലാല്‍ ഒരുക്കിയിരിക്കുന്നു. പാണ്ട ഡാഡ് പ്രൊഡക്ഷന്‍സ് ബാനറില്‍ അലന്‍ ആന്റണി നിര്‍മ്മിച്ചിരിക്കുന്ന സിനിമ ഫാമിലി എന്റര്‍ടെയ്‌നര്‍ ആണ്. ലാല്‍ ആണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഇന്നസെന്റ്, […]

Categories
Film News

ലാല്‍- ലാല്‍ ജൂനിയര്‍ ടീമിന്റെ പുതിയ സിനിമ സുനാമി ചിത്രീകരണം പൂര്‍ത്തിയാക്കി

പ്രശസ്ത സംവിധായകനും നടനുമായ ലാല്‍, മകന്‍ ലാല്‍ ജൂനിയര്‍ അഥവ ജീന്‍ പോള്‍ ലാല്‍ ടീം ഒരുമിച്ച് സംവിധാനം ചെയ്യുന്ന ആദ്യസിനിമയാണ് സുനാമി. അജു വര്‍ഗ്ഗീസ്, ബാലു വര്‍ഗ്ഗീസ്, മുകേഷ്, ഇന്നസെന്റ് എന്നിവരെല്ലാം ചിത്രത്തിലുണ്ട്. കോവിഡ് 19 വ്യാപനത്തെ തുടര്‍ന്നുണ്ടായ ഗവണ്‍മെന്റ് നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ടീം ഇപ്പോള്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിച്ച സിനിമ മാര്‍ച്ച് അവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് പ്ലാന്‍ ചെയ്തിരുന്നതെങ്കിലും ലോക്ഡൗണിനെ തുടര്‍ന്ന ചിത്രീകരണം നിര്‍ത്തിവയ്‌ക്കേണ്ടതായി വന്നു. എന്നാലും, 12ദിവസത്തെ ചിത്രീകരണമാണ് ബാക്കിയുണ്ടായിരുന്നത്. ഗവണ്‍മെന്റ് […]

Categories
Film News

ഹെല്‍ത്ത് പ്രോട്ടോക്കോളുകള്‍ പാലിച്ച് ലാല്‍, ലാല്‍ ജൂനിയര്‍ ടീമിന്റെ സുനാമി ചിത്രീകരണം പുനരാരംഭിച്ചു

മൂന്നുമാസങ്ങള്‍ക്ക് ശേഷം, മലയാളസിനിമ പതിയെ ചിത്രീകരണതിരക്കുകളിലേക്കെത്തുകയാണ്. പോസ്റ്റ് പ്രൊഡക്ഷന്‍, ഡബ്ബിംഗ് വര്‍ക്കുകള്‍ കുറച്ചുനാളുകള്‍ക്ക് മുമ്പെ ആരംഭിച്ചിരുന്നുവെങ്കിലും ചിത്രീകരണം തുടങ്ങുന്ന കാര്യത്തില്‍ ചില അനിശ്ചിതത്വങ്ങള്‍ നിലനിന്നിരുന്നു. സുനാമി ടീം ആണ് ആദ്യമായി ചിത്രീകരണം തുടര്‍ന്നത്. അച്ഛനും മകനും ചേര്‍ന്നാണ് സിനിമ ഒരുക്കുന്നത്. അജു വര്‍ഗ്ഗീസ്, ബാലു വര്‍ഗ്ഗീസ്, മുകേഷ്, ഇന്നസെന്റ്, എന്നിവരാണ് മറ്റുതാരങ്ങള്‍. കൊച്ചിയില്‍ 50അംഗടീമിനെ വച്ച് ചിത്രീകറണം തുടങ്ങിയിരിക്കുന്നു. ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചിട്ടുള്ള ആരോഗ്യപ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് ടീം ചിത്രീകരണം തുടരുന്നത്. ജീന്‍ പോള്‍ ലാല്‍ അഥവാ ലാല്‍ ജൂനിയര്‍ […]

Categories
Film News

ജൂനിയര്‍ ലാലിന്റെ അടുത്ത സിനിമ സുനാമി, തിരക്കഥ ഒരുക്കുന്നത് ലാല്‍

നടനും എഴുത്തുകാരനുമായ ലാല്‍ റാംജി റാവു സ്പീക്കിംഗ്, ഗോഡ്ഫാദര്‍, ഇന്‍ ഹരിഹര്‍ നഗര്‍, തുടങ്ങിയ തിരക്കഥകള്‍ ഒരുക്കിയിട്ടുണ്ട്. ഇപ്പോള്‍ താരം തന്റെ മകനും സംവിധായകനുമായ ജീന്‍ പോള്‍ ലാലിനൊപ്പം പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. ജീനിന്റെ പുതിയ സിനിമ ഡ്രൈവിംഗ് ലൈസന്‍സ് കഴിഞ്ഞ ആഴ്ച തിയേറ്ററുകളിലെത്തിയിരുന്നു. നല്ല പ്രതികരണങ്ങളോടെ ചിത്രം തുടരുകയാണ്. യുവസംവിധായകന്‍ തന്റെ അടുത്ത സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് സുനാമി. സിനിമ യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയുള്ളതാണ്. ജീനിന്റെ അച്ഛന്‍ ലാല്‍ കഥയും തിരക്കഥയും ഒരുക്കുന്നു. ഹണീ ബീ സീരീസിനും […]

Categories
Film News

ടിവി ചന്ദ്രന്‍ ചിത്രം പെങ്ങളില ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

പ്രശസ്ത സംവിധായകന്‍ ടിവി ചന്ദ്രന്‍ ഒരുക്കുന്ന പെങ്ങളില എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു. മാര്‍ച്ച് 8ന് ചിത്രം റിലീസ് ചെയ്യാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ലാല്‍ കേന്ദ്രകഥാപാത്രമായെത്തുന്ന സിനിമയില്‍ ബാലതാരം അക്ഷര കിഷോര്‍ പ്രധാനവേഷം ചെയ്യുന്നു.ലാല്‍ താഴ്ന്ന ജാതിക്കാരനായാണ് എത്തുന്നത്. പെങ്ങളില രണ്ട് കഥാപാത്രങ്ങളെയാണ് പ്രധാനമായി കേന്ദ്രീകരിച്ചിരിക്കുന്നത്. അഴകന്‍, രാധ എന്നിങ്ങനെ,ലാല്‍, അക്ഷര എന്നിവരാണ് ഇവരെ അവതരിപ്പിക്കുന്നത്. രാധയുടെ വീട്ടിലെ സ്ഥിരം ജോലിക്കാരനാണ് അഴകന്‍. ഇരുവരും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥയാണ് സിനിമ. അഴകന്റെ […]