Categories
Film News trailer

ആസിഫ് അലിയുടേയും ടീമിന്റെയും രാജീവ് രവി ചിത്രം കുറ്റവും ശിക്ഷയും ട്രയിലറെത്തി

ആസിഫ് അലി നായകനായെത്തുന്ന രാജീവ് രവി ചിത്രമാണ് കുറ്റവും ശിക്ഷയും. പോലീസ് ഇൻവസ്റ്റി​ഗേഷൻ ത്രില്ലർ സിനിമയുടെ ട്രയിലർ റിലീസ് ചെയ്തിരിക്കുകയാണിപ്പോൾ. കാസർ​ഗോഡ് നടന്ന ജ്വല്ലറി കവർച്ച കേസിന്റെ കഥയാണ് സിനിമയാക്കിയിരിക്കുന്നത്. കേരളപോലീസിലെ ഒരു ടീം കവർച്ചസംഘത്തെ അവരുടെ സ്ഥലത്ത് പോയി പിടിക്കുകയാണ് ചെയ്തത്. ആസിഫ് അലിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഷറഫുദ്ദീൻ, സണ്ണിവെയ്ൻ, അലൻസിയർ, സെന്തിൽ കൃഷ്ണ എന്നിവരുമെത്തുന്നു. സൃന്ദയാണ് മറ്റൊരു താരം. തൊണ്ടിമുതലും ദൃക്സാക്ഷിയും ഫെയിം സിബി തോമസ് കഥ ഒരുക്കിയിരിക്കുന്നു. യഥാർത്ഥ ജീവിതത്തിലും സിബി തോമസ് […]

Categories
Film News

കുറ്റവും ശിക്ഷയും റിലീസ് തീയ്യതി പ്രഖ്യാപിച്ചു

ആസിഫ് അലി, സണ്ണി വെയ്ൻ, ഷറഫുദ്ദീൻ, അലൻസിയർ ലെ ലോപസ്, സെന്തിൽ കൃഷ്ണ എന്നിവർ ഒന്നിക്കുന്ന കുറ്റവും ശിക്ഷയും റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ജൂലൈ 2ന് സിനിമ റിലീസ് ചെയ്യുമെന്നറിയിച്ചിരിക്കുകയാണ് അണിയറക്കാർ. രാജീവ് രവി സംവിധാനം ചെയ്തിരിക്കുന്ന സിനിമ ഇൻവസ്റ്റി​ഗേഷൻ ത്രില്ലർ ആണ്. തൊണ്ടിമുതലും ​ദൃക്സാക്ഷിയും ഫെയിം സിബി തോമസ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നു. ജേർണലിസ്റ്റ് ശ്രീജിത് ദിവാകരനൊപ്പമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാസർ​ഗോഡ് 2015ൽ നടന്ന ജ്വല്ലറി മോഷണകേസിനെ ആസ്പദമാക്കിയുള്ളതാണ് തിരക്കഥ. കേരളപോലീസിലെ 5 പോലീസുകാർ കേസന്വേഷണത്തിനായി […]

Categories
Film News

ആസിഫ് അലി സർക്കിൾ ഇൻസ്പെക്ടർ സാജൻ ഫിലിപ്പായി കുറ്റവും ശിക്ഷയും സിനിമയിൽ

ആസിഫ് അലി ചിത്രം കുറ്റവും ശിക്ഷയും, സംവിധായകൻ രാജീവ് രവി ഒരുക്കുന്ന ഇൻവസ്റ്റിഗേഷൻ ത്രില്ലർ ആണ്. ആസിഫ് അലി, സണ്ണി വെയ്ൻ, ഷറഫുദ്ദീൻ, അലൻസിയർ ലെ ലോപസ്, സെന്തിൽ കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. എല്ലാവരും സിനിമയിൽ പോലീസ് വേഷത്തിലാണെത്തുന്നത്. ആസിഫ്, സർക്കിൾ ഇൻസ്പെക്ടർ സാജൻ ഫിലിപ്പ് ആയെത്തുന്നു. സിബി തോമസ്, തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയിൽ അഭിനയിച്ചിട്ടുള്ള പോലീസുകാരനാണ് കുറ്റവും ശിക്ഷയും തിരക്കഥ ഒരുക്കുന്നത്, ശ്രീജിത് ദിവാകരനൊപ്പം. കാസർഗോഡ് 2015ല്‍ നടന്ന ഒരു ജ്വല്ലറി മോഷണവുമായി ബന്ധപ്പെട്ട […]

Categories
Film News

ആസിഫ്‌ അലി- രാജീവ്‌ രവി കൂട്ടുകെട്ടിന്റെ കുറ്റവും ശിക്ഷയും പൂര്‍ത്തിയായി

രാജീവ്‌ രവി ഒരുക്കുന്ന കുറ്റവും ശിക്ഷയും ചിത്രീകരണം പൂര്‍ത്തിയായി. ആസിഫ്‌ അലി, സണ്ണി വെയ്‌ന്‍, അലന്‍സിയര്‍ ലെ ലോപസ്‌, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്‌ണ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന ഇന്‍വസ്റ്റിഗേറ്റിവ്‌ ത്രില്ലര്‍ സിനിമയാണിത്‌. കോവിഡ്‌ വ്യാപനത്തെ തുടര്‍ന്ന്‌ നിര്‍ത്തിവച്ചിരുന്ന ചിത്രീകരണം കഴിഞ്ഞ മാസം രാജസ്ഥാനില്‍ പുനരാരംഭിക്കുകയായിരുന്നു. കേരളത്തിലെ ചെറിയ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ ദിവസമാണ്‌ ചിത്രീകരണം പൂര്‍ത്തിയാക്കിയതായി ഒദ്യോഗികമായി അറിയിച്ചത്‌. സിബി തോമസ്‌, തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഫെയിം സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നു. ശ്രീജിത്‌ ദിവാകരനുമായി ചേര്‍ന്നാണ്‌ തിരക്കഥ പൂര്‍ത്തിയാക്കിയിരിക്കുന്നത്‌. […]

Categories
Film News

കുറ്റവും ശിക്ഷയും ചിത്രീകരണം രാജസ്ഥാനിൽ പുരോഗമിക്കുന്നു

കോവിഡ് വ്യാപനത്തിന്‍റെ തുടക്കത്തിൽ ഫെബ്രുവരിയിൽ കുറ്റവും ശിക്ഷയും അണിയറക്കാർ രാജസ്ഥാനിൽ ചിത്രീകരണ തിരക്കിലായിരുന്നു. ലോക്ഡൗൺ പ്രഖ്യാപനത്തിന് തൊട്ടുമുമ്പായി ചിത്രീകരണം നിർത്തിവച്ച് ടീം കേരളത്തിലേക്ക് മടങ്ങുകയായിരുന്നു. ആറ് മാസത്തെ ഇടവേളക്ക് ശേഷം അണിയറക്കാർ ചിത്രീകരണം തുടർന്നിരിക്കുകയാണ്. രാജീവ് രവി സംവിധാനം ചെയ്യുന്ന സിനിമ പോലീസ് ത്രില്ലർ ആണ്. ആസിഫ് അളി നായകനായെത്തുന്നു. സണ്ണി വെയ്ൻ, അല‍ൻസിയർ ലെ ലോപസ്, ഷറഫുദ്ദീൻ, സെന്തിൽ കൃഷ്ണ എന്നിവരാണ് മറ്റ് പോലീസുകാർ. കാസർഗോഡ് നടന്ന ജ്വല്ലറി മോഷണത്തിന്‍റെ കഥയാണ് സിനിമ പറയുന്നത്. കേരളപോലീസിലെ […]

Categories
Film News

കുറ്റവും ശിക്ഷയും: രാജീവ് രവിയുടെ പോലീസ് ത്രില്ലര്‍ സിനിമയില്‍ സണ്ണി വെയ്ന്‍, ആസിഫ് അലി ടീം

ആസിഫ് അലി, സണ്ണി വെയ്ന്‍ സംവിധായകന്‍ രാജീവ് ഒരുക്കുന്ന പുതിയ സിനിമയില്‍ ഒന്നിക്കുന്നു. കുറ്റവും ശിക്ഷയും എന്ന് പേരിട്ടിരിക്കുന്ന സിനിമ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന പോലീസ് ത്രില്ലര്‍ സിനിമയാണ്. സിബി തോമസ്, തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന സിനിമയില്‍ പ്രധാന പോലീസ് വേഷം ചെയ്ത, യഥാര്‍ത്ഥ ജീവിതത്തിലും പോലീസുകാരനായ വ്യക്തിയാണ് ശ്രീജിത് ദിനകരനൊപ്പം സിനിമയുടെ കഥ എഴുതുന്നത്. കുറ്റവു ശിക്ഷയും, കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് സിബി തോമസ് ലീഡ് ചെയ്ത ഒരു ക്രൈം ഇന്‍വസ്റ്റിഗേഷനെ ബേസ് ചെയ്തുള്ളതാണ്. […]