Categories
Film News teaser

കുറുപ്പ് പുതിയ ടീസറിന് സോഷ്യൽമീഡിയയിൽ വൻവരവേൽപ്

ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പ് ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. മലയാളം, തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി ഭാഷകളില്‍ ടീസർ റിലീസ് ചെയ്തിട്ടുണ്ട്. മലയാളം വെർഷൻ മാത്രം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ 2 മില്ല്യണിധികം ആളുകളാണ് കണ്ടത്. സെക്കന്‍റ് ഷോ, കൂതറ ഫെയിം ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്നു. ജിതിൻ കെ ജോസ് കഥ എഴുതിയിരിക്കുന്ന സിനിമയുടെ തിരക്കഥ കെഎസ് അരവിന്ദ്, ഡാനിയല്‍ സായൂജ് നായർ എന്നിവർ ചേർന്നൊരുക്കിയിരിക്കുന്നു. കുറുപ്പ് ടീസർ ഹിന്ദി വോയ്സ് ഓവറോടെയാണ് […]