Categories
Film News teaser

രവികുമാർ മുഖ്യവേഷത്തിലെത്തുന്ന കൂ​ഗിൾ കുട്ടപ്പൻ ടീസർ കാണാം

മലയാള സിനിമ ആന്‌‍ഡ്രോയിഡ് കുഞ്ഞപ്പന്റെ തമിഴ് റീമേക്ക് ആണ് ​കൂ​ഗിൾ കുട്ടപ്പൻ. തർഷന്‌‍‍, ലോസ്ലിയ എന്നിവര്‌ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സിനിമയുടെ ടീസർ ആ​ഗസ്ത് 27ന് ശിവകാര്‌‍ത്തികേയൻ പുറത്തിറക്കി. ടീസര് ഷെയർ ചെയ്ത് കൊണ്ട് നടൻ മുഴുവൻ‍ ടീമിനും ആശംസകളറിയിച്ചു. രവികുമാർ ചെയ്യുന്ന കഥാപാത്രവും റോബോട്ടും ടീസറിലെത്തുന്നു. ​ഗിബ്രാൻ ആണ് സിനിമയ്ക്ക് സം​ഗീതമൊരുക്കുന്നത്. യോ​ഗി ബാബു ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായെത്തുന്നു. തർശൻ സൗബിന്റെ വേഷ്തതിലെത്തുമ്പോൾ സുരാജ് ചെയ്ത വേഷത്തിലെത്തുന്നത് കെഎസ് രവികുമാർ തന്നെയാണ്. പടയപ്പ ഫെയിം പ്രശസ്ത […]

Categories
Film News

ആൻഡ്രോയിഡ് കുഞ്ഞപ്പൻ തമിഴ് വെർഷൻ കൂ​ഗിൾ കുട്ടപ്പ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

ആൻഡ്രോയിഡ് കുഞ്ഞപ്പൻ വെർഷൻ 5.25 തമിഴിൽ കൂ​ഗിൾ കുട്ടപ്പ എന്ന പേരിലെത്തുന്നു. കഴിഞ്ഞ ദിവസം നടൻ സൂര്യ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത തമിഴ് സംവിധായകൻ കെഎസ് രവികുമാർ ആണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്. സിനിമയിൽ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഇദ്ദേഹമാണ്. രവികുമാറിന്റെ മുൻ അസിസ്റ്റന്റുമാരായിരുന്ന ശബരി, ശരവണൻ എന്നിവർ ചേർന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. മലയാളത്തിൽ സുരാജ് വെഞ്ഞാറമൂടും സൗബിൻ ഷഹീറും പ്രധാന കഥാപാത്രമായെത്തിയ സിനിമ നിരവധി പുരസ്കാരങ്ങൾ […]