Categories
Film News trailer

അനൂപ് മേനോന്‍ രഞ്ജിത് കൂട്ടുകെട്ടിന്റെ കിംഗ് ഫിഷ് ട്രയിലര്‍

അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമ കിംഗ് ഫിഷ് ട്രയിലര്‍ പുറത്തിറക്കി. ഭാസ്‌കര വര്‍മ്മ, രാജകുടുംബത്തിലെ അംഗവും അദ്ദേഹത്തിന്റെ അമ്മാവനേയും ചുറ്റിപറ്റിയുള്ള ഒരു ത്രില്ലര്‍ സിനിമ. അനൂപ് മേനോന്‍ ഭാസ്‌കര വര്‍മ്മയായും അമ്മാവന്‍ നീലകണ്ഠ വര്‍മ്മയായി സംവിധായകന്‍ രഞ്ജിതുമെത്തുന്നു. ദിവ്യ പിള്ള, നിരഞ്ജന അനൂപ്, നന്ദു, ദുര്‍ഗ കൃഷ്ണ, സംവിധായകന്‍ ലാല്‍ ജോസ്, ധനേഷ് ആനന്ദ്, ആര്യന്‍ കൃഷ്ണന്‍ മേനോന്‍, നിര്‍മ്മല്‍ പാലാഴി എന്നിവര്‍ സഹതാരങ്ങളായെത്തുന്നു. അണിയറയില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പി ഛായാഗ്രാഹകനായെത്തുന്നു, രതീഷ് വേഗ […]

Categories
Film News

എന്‍ രാമഴയില്‍ : കിംഗ് ഫിഷില്‍ നിന്നുമുള്ള മനോഹര ഗാനം

അനൂപ് മേനോന്‍ സംവിധായകനാകുന്ന കിം്ഗ്ഫിഷ് റിലീസിനൊരുങ്ങുകയാണ്. സിനിമയിലെ ആദ്യ ഗാനം സോഷ്യല്‍മീഡിയയിലൂടെ റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍. മോഹന്‍ലാല്‍,മമ്മൂട്ടി സോഷ്യല്‍മീഡിയയിലൂടെ ഗാനം ഷെയര്‍ ചെയ്തിരിക്കുന്നു. എന്‍ രാമഴയില്‍ എന്ന് തുടങ്ങുന്ന ഗാനരംഗത്ത് ചിത്രത്തിലെ ജോഡികളായ അനൂപ് മേനോന്‍, ദിവ്യ പിള്ള എന്നിവരെത്തുന്നു. വിജയ് യേശുദാസ്, പാടിയിരിക്കുന്ന ഗത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത് രതീഷ് വേഗയാണ്. അനൂപ് മേനോന് ആണ് വരികള്‍ എഴുതിയിരിക്കുന്നത്. കിംഗ് ഫിഷ് വികെ പ്രകാശ് സംവിധാനം ചെയ്യാനിരുന്നതായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ തിരക്കുകള്‍ കാരണം അനൂപ് മേനോന്‍ തന്നെ സംവിധാനം ചെയ്യുകയായിരുന്നു. […]

Categories
Film News

അനൂപ് മേനോന്റെ കിംഗ് ഫിഷ് ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

എഴുത്തുകാരനും നടനുമായ അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് കിംഗ് ഫിഷ്. സിനിമയുടെ ഫസ്റ്റ് ലുക്ക ്‌പോസ്റ്റര്‍ അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്യുകയുണ്ടായി. അനൂപ് മേനോന്‍, സംവിധായകന് രഞ്ജിത്, ദുര്‍ഗ കൃഷ്ണ, ദിവ്യ പിള്ള എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫസ്റ്റ്‌ലുക്കില്‍ അനൂപ് മേനോനും ദിവ്യ പിള്ളയുമാണുള്ളത്. അനൂപ് മേനോന്‍ തന്നെയാണ് കിംഗ് ഫിഷ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വി കെ പ്രകാശ് സംവിധാനം ചെയ്യാനിരുന്നതായിരുന്നു സിനിമ, എന്നാല്‍ അദ്ദേഹത്തിന്റെ തിരക്കുകള്‍ കാരണം അനൂപ് മേനോന്‍ […]

Categories
Film News

അനൂപ് മേനോന്‍ ചിത്രം കിംഗ് ഫിഷ് പുതിയ പോസ്റ്റര്‍

മുമ്പ് റിപ്പോര്‍ട്ട് ചെയ്തതുപോലെ എഴുത്തുകാരനും നടനുമായ അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമ കിംഗ് ഫിഷ് വരുന്നു. അനൂപ് മേനോന്‍, സംവിധായകന്‍ രഞ്ജിത് എന്നിവരാണ് സിനിമയില്‍ പ്രധാനവേഷത്തിലെത്തുന്നത്. സിനിമയില്‍ രണ്ടുപേരും വരുന്ന പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. അനൂപ് മേനോന്‍ തന്നെയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വികെ പ്രകാശ് സംവിധാനം ചെയ്യാനിരുന്ന സിനിമ ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണം അനൂപ് തന്നെ സംവിധാനം ചെയ്യുകയാണുണ്ടായത്. കിംഗ് ഫിഷ് ഒരു റൊമാന്റിക് കോമഡി സിനിമയാണ്. ഭാസ്‌കര വര്‍മ്മ, റോയല്‍ ഫാമിലി […]

Categories
Film News

അനൂപ് മേനോന്‍ ചിത്രം കിംഗ് ഫിഷ് ഫസ്റ്റലുക്ക് പോസ്റ്റര്‍

അനൂപ് മേനോന്‍ സംവിധായകനാകുന്ന ചിത്രം കിംഗ് ഫിഷിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. തിരക്കഥാകൃത്ത്, നടന്‍ എന്നീ നിലകളില്‍ പ്രശസ്തനായ താരത്തിന്റെ ആദ്യസംവിധാനസംരംഭമാണ് സിനിമ. പത്തനാപുരമാണ് സിനിമയുടെ പ്രധാനലൊക്കേഷന്‍. അനൂപ് മേനോനും സംവിധായകന്‍ രഞ്ജിതുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്.അഞ്ജലി മേനോന്റെ കൂടെയ്ക്ക് ശേഷം രഞ്ജിത് ചെയ്യുന്ന മുഴുനീള കഥാപാത്രമാണിത്. ഭാസ്‌കര വര്‍മ്മ എന്ന കഥാപാത്രത്തെ ചുറ്റിപറ്റിയാണ് സിനിമ. നെയ്മീന്‍ ഭാസി എന്നാണ് ഭാസ്‌കര വര്‍മ്മയുടെ വിളിപ്പേര്. നെയ്മീന്‍ എന്നതിന്റെ ഇംഗ്ലീഷ് പേരാണ് ചിത്രത്തിന്.രഞ്ജിത് നീലകണ്ഠ വര്‍മ്മയെന്ന കഥാപാത്രമായെത്തുന്നു. ഭാസ്‌കര […]

Categories
Film News

കിംങ് ഫിഷെന്ന ചിത്രത്തിലൂടെ സംവിധായകനാകാനൊരുങ്ങി അനൂപ് മേനോൻ

സിനിമയുടെ വിവിധ മേഖലകളിൽ തന്റെതായകയ്യൊപ്പ് പതിപ്പിച്ച വ്യക്തിയാണ് അനൂപ് മേനോൻ. കഴിവുറ്റ അഭിനേതാവും തിരക്കഥാകൃത്തും ഗാന രചയിതാവുമാണ് അനൂപ് മേനോൻ. ഇപ്പോഴിതാ അനൂപ് മേനോൻ സംവിധായകനാകുന്നുവെന്ന വാർത്തകൾ ശരിവച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് താരം . കിംങ് ഫിഷെന്ന ചിത്രത്തിന്റെ സംവിധായകനായാണ് താരം എത്തുന്നത്, എന്നാൽ ഇത് ആകസ്മികമായി വന്ന് ചേർന്നതാണെന്ന് അനൂപ് മേനോൻ വ്യക്തമാക്കിയിട്ടുണ്ട്. വികെ പ്രകാശാണ് ഈ ചിത്രം സംവിധാനം ചെയ്യേണ്ടിയിരുന്നത് , എന്നാൽ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംങുമായി തിരക്കിലായതോടെയാണ് ഈ ചിത്രത്തിനായി അനൂപ് മേനോൻ സംവിധായക […]