Categories
Film News trailer

കേശു ഈ വീടിന്റെ നാഥൻ ട്രയിലറെത്തി, ഡിസംബർ 31 സിനിമ റിലീസ് ചെയ്യുന്നു

കേശു ഈ വീടിന്റെ നാഥൻ അണിയറക്കാർ സിനിമയുടെ ട്രയിലർ പുറത്തിറക്കി. ദിലീപ് – നാദിർഷ കൂട്ടുകെട്ടിന്റെ കേശു ആരാധകരെ ചിരിപ്പിക്കാനായി ഡിസംബർ 31ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യുകയാണ്. ചിത്രത്തിലെ പുന്നാരപൂങ്കാട്ടിൽ എന്ന ​ഗാനം അടുത്തിടെ റിലീസ് ചെയ്തിരുന്നു. കേശുവായി ദിലീപെത്തുമ്പോൾ അദ്ദേഹത്തിൻെറ ഭാര്യാവേഷത്തിൽ ഉർവ്വശി എത്തുന്നു. ജൂൺ ഫെയിം വൈഷ്ണവി, തണ്ണീർമത്തൻദിനങ്ങൾ , ഹോം ഫെയിം നസ്ലേൻ എന്നിവരാണ് മക്കൾ. സ്വാസിക, കോട്ടയം നസീർ, കലാഭവൻ ഷാജോൺ, സീമ ജി നായർ എന്നിവർ സഹതാരങ്ങളായെത്തുന്നു. […]

Categories
Film News

പുന്നാരപൂങ്കാട്ടിൽ : കേശു ഈ വീടിന്റെ നാഥൻ ​ഗാനം ശ്രദ്ധ നേടുന്നു

കേശു ഈ വീടിന്റെ നാഥൻ അണിയറക്കാർ അടുത്തിടെയാണ് ചിത്രത്തിലെ ആദ്യ​ഗാനം റിലീസ് ചെയ്തത്. പുന്നാരപൂങ്കാട്ടിൽ എന്ന ​ഗാനം ആലപിച്ചിരിക്കുന്നത് കെജെ യേശുദാസ് ആണ്. സിനിമയുടെ സംവിധായകൻ നാദിർഷ ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നു. സുജേഷ് ഹരിയുടേതാണ് വരികൾ. ​ഗാനരം​ഗത്ത് കേശുവും കുടുംബവും ഒരു ടൂറിന് പോകുന്നതും മാളിൽ ഷോപ്പിം​ഗ് നടത്തുന്നതുമെല്ലാമാണ്. കേശുവായി ദിലീപെത്തുമ്പോൾ അദ്ദേഹത്തിൻെറ ഭാര്യാവേഷത്തിൽ ഉർവ്വശി എത്തുന്നു. ജൂൺ ഫെയിം വൈഷ്ണവി, തണ്ണീർമത്തൻദിനങ്ങൾ , ഹോം ഫെയിം നസ്ലേൻ എന്നിവരാണ് മക്കൾ. സ്വാസിക, കോട്ടയം നസീർ, കലാഭവൻ […]

Categories
Film News

കേശു ഈ വീടിന്റെ നാഥൻ മോഷൻപോസ്റ്റർ നാളെയെത്തും

ദിലീപ് – നാദിർഷ ടീമിന്റെ കേശു ഈ വീടിന്റെ നാഥൻ മോഷൻ പോസ്റ്റർ നാളെ 12മണിക്ക് റിലീസ് ചെയ്യുന്നു. ദിലീപും ഉർവശിയുമൊത്തുള്ള ഫോട്ടോ ഷെയർ ചെയ്തുകൊണ്ട് അണിയറക്കാർ ഇക്കാര്യം അറിയിച്ചിരിക്കുകയാണ്. കേശു ഈ വീടിന്റെ നാഥൻ ഒരു ഫാമിലി ഡ്രാമയാണ്. ദിലീപ് രണ്ട് വ്യത്യസ്ത ലുക്കിൽ സിനിമയിലെത്തുന്നു. ഒരെണ്ണം മധ്യവയസ്കനായാണ്. ജൂൺ ഫെയിം വൈഷ്ണവി, തണ്ണീർ മത്തൻ ദിനങ്ങൾ ഫെയിം നസ്ലേൻ എന്നിവരാണ് ദമ്പതികളുടെ മക്കളായെത്തുന്നത്. അനുശ്രീ ചിത്രത്തിൽ ഒരു പ്രധാനവേഷത്തിലെത്തുന്നു. സജീവ് പാഴൂർ തിരക്കഥ ഒരുക്കുന്നു. […]

Categories
Film News

കേശു ഈ വീടിന്റെ നാഥൻ അണിയറക്കാർ സെപ്തംബർ റിലീസിനൊരുങ്ങുന്നു

ദിലീപിന്റെ കേശു ഈ വീടിന്റെ നാഥൻ ഏറെ വൈകിയ സിനിമയാണ്. കഴിഞ്ഞവർഷം റിലീസ് ചെയ്യാനിരുന്ന സിനിമ കോവിഡ് വ്യാപനത്തെ തുടർന്ന് നീണ്ടുപോവുകയായിരുന്നു. ഈ വർഷം സെപ്തംബറിൽ സിനിമ റിലീസ് ചെയ്യുമെന്നാണറിയിച്ചിരിക്കുന്നത്. നാദിർഷ സംവിധാനം ചെയ്ത ഫാമിലി ഡ്രാമയാണ് സിനിമ. സജീവ് പാഴൂർ, തൊണ്ടിമുതലും ദൃക്സാക്ഷിയും ഫെയിം തിരക്കഥ ഒരുക്കുന്നു. ദിലീപ് മധ്യവയസ്കനായാണ് സിനിമയിൽ അഭിനയിക്കുന്നത്. ഉർവശി താരത്തിന്റെ ഭാര്യയായെത്തുന്നു. ആദ്യമായാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. ജൂൺ ഫെയിം വൈഷ്ണവി, തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം നസ്ലേൻ എന്നിവർ മക്കളായെത്തുന്നു. കേശു […]

Categories
Film News

കേശു ഈ വീടിന്റെ നാഥൻ ദിലീപിന്റെ പോസ്റ്റർ ശ്രദ്ധ നേടുന്നു

ദിലീപ് ചിത്രം കേശു ഈ വീടിന്റെ നാഥൻ കോവിഡ് വ്യാപനത്തെ തുടർന്ന് ഏറെ വൈകുകയായിരുന്നു. ചിത്രം അവസാനം റിലീസിനൊരുങ്ങുകയാണ്. കഴിഞ്ഞ ദിവസം വിഷു​ദിനത്തിൽ അണിയറക്കാർ ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. മധ്യവയസ്കനായാണ് താരം ചിത്രത്തിലെത്തുന്നത്. നാദിർഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥൻ തിരക്കഥ ഒരുക്കുന്നത് സജീവ് പാഴൂർ ആണ്. ഉർവശി ദിലീപിന്റെ ഭാര്യയായി സിനിമയിലെത്തുന്നു. ഇരുവരും ആദ്യമായാണ് ദമ്പതികളായെത്തുന്നത്. ജൂൺ ഫെയിം വൈഷ്ണവിയും തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം നസ്ലേനും ദമ്പതികളുടെ മക്കളായെത്തുന്നു. അനുശ്രീ, […]

Categories
Film News

കേശു ഈ വീടിന്റെ നാഥന്‍ വാലന്റൈന്‍ദിന സ്‌പെഷല്‍ പോസ്റ്റര്‍

കേശു ഈ വീടിന്റെ നാഥന്‍ അണിയറക്കാര്‍ വാലന്റൈന്‍ ദിനത്തില്‍ ചിത്രത്തിന്റെ സ്‌പെഷല്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്. പ്രധാനതാരങ്ങളായ ദിലീപും ഉര്‍വശിയുമാണ് പോസ്റ്ററില്‍. ഇരുവര്‍ക്കും 33ാം വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്ററാണ്. ആദ്യമായി ഇരുവരും ഒന്നിക്കുന്ന സിനിമയില്‍ ദമ്പതികളായാണ് എത്തുന്നതെന്നതാണ് ഹൈലൈറ്റ്. ഉര്‍വശിയുടെ കഥാപാത്രം രത്‌നമ്മ, ദിലീപ് ടൈറ്റില്‍ കഥാപാത്രം കേശുവായുമെത്തുന്നു. ജൂണ്‍ ഫെയിം വൈഷ്ണവി, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ ഫെയിം നസ്ലേന്‍ എന്നിവരാണ് മക്കളായെത്തുന്നത്. സംവിധായകന്‍ നാദിര്‍ഷ ഒരുക്കുന്ന സിനിമയുടെ തിരക്കഥ ദേശീയ പുരസ്‌കാരജേതാവ് സജീവ് പാഴൂരിന്റേതാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും. […]

Categories
Film News

കേശു ഈ വീടിന്റെ നാഥന്‍ പുതിയ പോസ്റ്ററെത്തി

ദിലീപിന്റെ പുതിയ സിനിമ കേശു ഈ വീടിന്റെ നാഥന്‍ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. ദിലീപ് മധ്യവയസ്‌കനായ കുടുംബസ്ഥനായാണ് സിനിമയിലെത്തുന്നത്. പോസ്റ്റര്‍ നല്‍കുന്ന സൂചന ദിലീപ് ഒരു ഡ്രൈവിംഗ് സ്‌കൂള്‍ നടത്തുന്നുവെന്നാണ്. ഉര്‍വശി അദ്ദേഹത്തിന്റെ ഭാര്യയായെത്തുന്നു. ജൂണ്‍ ഫെയിം വൈഷ്ണവി, തണ്ണീര്‍മത്തന്‍ദിനങ്ങള്‍ ഫെയിം നസ്ലേന്‍ എന്നിവരാണ് ദമ്പതികളുടെ രണ്ട് കുട്ടികളായെത്തുന്നത്. കേശു ഈ വീടിന്റെ നാഥന്‍ സംവിധാനം ചെയ്യുന്നത് നാദിര്‍ഷയാണ്. തിരക്കഥ ദേശീയപുരസ്‌കാര ജേതാവ് സജീവ് പാഴൂര്‍ ഒരുക്കുന്നു. ദീലീപ് വ്യത്യസ്ത ലുക്കുകളില്‍ സിനിമയിലെത്തുന്നു. ഉര്‍വശിയും ദിലീപും […]

Categories
Film News

കേശു ഈ വീടിന്റെ നാഥന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ദിലീപിന്റെ പുതിയ സിനിമ കേശു ഈ വീടിന്റ നാഥന്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുതുവത്സരദിനത്തില്‍ റിലീസ് ചെയ്തു. നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് നേഷണല്‍ അവാര്‍ഡ് ജേതാവ് സജീവ് പാഴൂര്‍ ആണ്. നാഡ് ഗ്രൂപ്പ് ദിലീപ്, നാദിര്‍ഷ എന്നിവരുടെ ആണ് സിനിമ നിര്‍മ്മിക്കുന്നത്. കേശു ഈ വീടിന്റെ നാഥന്‍ ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ ആണ്. ദിലീപ് ചിത്രത്തില്‍ 60വയസ്സുകാരനായാണെത്തുന്നത്. രണ്ട് വ്യത്യസ്ത ലുക്കുകളില്‍ താരം സിനിമയിലെത്തുമെന്നാണ് കരുതുന്നത്. ഉര്‍വ്വശി ദിലീപിന്റെ ഭാര്യവേഷത്തിലെത്തുന്നു. രണ്ട് താരങ്ങളും ആദ്യമായാണ് […]

Categories
Film News

കേശു ഈ വീടിന്റെ നാഥന്‍: ദിലീപും ഉര്‍വ്വശിയും ആദ്യമായി ഒന്നിക്കുന്നു

ദിലീപിന്റെ പുതിയ സിനിമ കേശു ഈ വീടിന്റെ നാഥന്‍ ഡിസംബര്‍ 5ന് കൊച്ചിയില്‍ വച്ച നടന്ന പൂജ ചടങ്ങുകളോടെ തുടക്കമായി. നാദിര്‍ഷയുടെ സംവിധാനത്തില്‍ സജീവ് പാഴൂരിന്റെ തിരക്കഥയിലാണ് ചിത്രമൊരുങ്ങുന്നത്. എന്‍എഡി ഗ്രൂപ്പ് നിര്‍മ്മിക്കുന്ന സിനിമ ദിലീപ് അവതരിപ്പിക്കുന്നു. ഉര്‍വ്വശി ചിത്രത്തില്‍ പ്രധാനകഥാപാത്രമായെത്തുന്നു. ഇതാദ്യമായാണ് ദിലീപും ഉര്‍വ്വശിയും ഒന്നിക്കുന്നത്. കേശു ഈ വീടിന്റെ നാഥന്‍ ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ സിനിമയായിരിക്കും. ദിലീപ് ചിത്രത്തില്‍ 60കാരനായെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതുകൊണ്ട് തന്നെ താരം ലുക്കില്‍ വലിയ വ്യത്യാസം വരുത്തുന്നു.സജീവ് പാഴൂര്‍ തൊണ്ടി […]