മഞ്ജു വാര്യർ നായികയായെത്തുന്ന പുതിയ സിനിമ കയറ്റം ട്രയിലർ കഴിഞ്ഞ ദിവസം ഓൺലൈനിൽ റിലീസ് ചെയ്തു. ഏആർ റഹ്മാൻ സോഷ്യൽമീഡിയയിലൂടെ ട്രയിലർ റിലീസ് ചെയ്തു. സനൽ കുമാർ ശശിധരൻ ഹിമാചൽ പ്രദേശിൽ ചിത്രീകരിച്ച ഒരു അഡ്വഞ്ചർ സിനിമയാണിത്. മഞ്ജുവിന്റെ നിഗൂഢത നിറഞ്ഞ കഥാപാത്രമാണെന്നാണ് സൂചന. മായ എന്നാണ് കഥാപാത്രത്തിന്റെ പേര്. മായ എന്നാൽ സംസ്കൃതത്തിൽ മാജിക് അല്ലെങ്കിൽ ഇല്യൂഷൻ എന്നാണ് അർത്ഥം. ഒരു കൂട്ടം അപരിചിതരുടെ ഹിമാലയം കയറ്റമാണ് സിനിമ. 25മത് ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് […]
