Categories
Film News trailer

കീര്‍ത്തി സുരേഷ് ചിത്രം പെന്‍ഗ്വിന്‍ ട്രയിലര്‍

കീര്‍ത്തി സുരേഷ് നായികയായെത്തുന്ന പെന്‍ഗ്വിന്‍ ട്രയിലര്‍ പുറത്തിറങ്ങി. സൈക്കോളജിക്കല്‍ ത്രില്ലറായൊരുക്കിയിരിക്കുന്ന സിനിമയില്‍ അമ്മവേഷത്തിലാണ് താരമെത്തുന്നത്. ഈശ്വര്‍ കാര്‍ത്തിക് ആണ് സിനിമ ഒരുക്കിയിരിക്കുന്നത്. സിനിമ നേരിട്ട് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലൂടെ റിലീസിനൊരുങ്ങുകയാണ്. അണിയറക്കാര്‍ ഓണ്‍ലൈനിലൂടെ ട്രയിലര്‍ റിലീസ് ചെയ്തിരിക്കുകയാണ്. ടീസറും പോസ്റ്ററുകളും പോലെ ട്രയിലറും ഓരോ സീനുകളും ത്രില്ലിംഗ് ആണ്. കാര്‍ത്തിക് സുബ്ബരാജിന്റെ സ്‌റ്റോണ്‍ ബഞ്ച് ഫിലിംസ് നിര്‍മ്മിക്കുന്ന സിനിമയില്‍ മദംപട്ടി രംഗരാജ്, ലിംഗ എന്നിവരും പ്രധാനകഥാപാത്രങ്ങളായെത്തുന്നു. സന്തോഷ് നാരായണന്‍ സംഗീതമൊരുക്കുന്ന സിനിമയുടെ ഛായാഗ്രഹണം കാര്‍ത്തിക് പളനിയുടേതാണ്. കീര്‍ത്തി സുരേഷിന്റെ […]

Categories
Film News teaser

കീര്‍ത്തി സുരേഷ് ചിത്രം പെന്‍ഗ്വിന്‍ ടീസര്‍

കീര്‍ത്തി സുരേഷ് നായികയായെത്തുന്ന പെന്‍ഗ്വിന്‍ ഓണ്‍ലൈന്‍ റിലീസിനൊരുങ്ങുകയാണ്. സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയിരിക്കുന്ന നാല് തെന്നിന്ത്യന്‍ നായികമാര്‍ ഒരുമിച്ചാണ്. മഞ്ജു വാര്യര്‍, തൃഷ, സാമന്ത, തപ്‌സി പന്നു എന്നിവര്‍ സോഷ്യല്‍ മീഡിയയിലൂടെ ടീസര്‍ ഷെയര്‍ ചെയ്തു. പെന്‍ഗ്വിന്‍ കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്നു. അദ്ദേഹത്തിന്റെ തന്നെ സ്റ്റോണ്‍ ബഞ്ച് ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മദംപടി രംഗരാജ്, ലിംഗ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളായെത്തുന്നത്. അനില്‍ കൃഷ് എഡിറ്റിംഗും കാര്‍ത്തിക് പളനി സിനിമാറ്റോഗ്രാഫിയും ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം […]

Categories
Film News

വിക്രമും മകന്‍ ധ്രുവും കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ ഒന്നിക്കുന്നു

കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോളിവുഡ് മീഡിയകളിലെ പ്രധാനവാര്‍ത്തയാണ് വിക്രം പ്രശസ്ത സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിനൊപ്പമെത്തുന്നുവെന്നത്. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് വിക്രമിന്റെ 60ാമത് സിനിമയാണിത്. 7സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ലളിത് കുമാര്‍ സിനിമ നിര്‍മ്മിക്കുന്നു. വിക്രമിന്റെ വരാനിരിക്കുന്ന കോബ്ര എന്ന സിനിമയും നിര്‍മ്മിക്കുന്നത് ഇവരാണ്. പുതിയ വാര്‍ത്തകള്‍ വിക്രമും മകന്‍ ധ്രുവും കാര്‍ത്തിക ചിത്രത്തില്‍ ഒന്നിക്കുന്നുവെന്നാണ്. ഇതുവരെയും ഔദ്യോഗികപ്രഖ്യാപനം വന്നിട്ടില്ല. വിക്രമിന് കോബ്ര ചിത്രീകരണം ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. അജയ് ജ്ഞാനമുത്തു ഇമൈക്ക നോടികള്‍ ഫെയിം ആണ് സിനിമ ഒരുക്കുന്നത്. കര്‍ണന്‍, പൊന്നിയിന്‍ സെല്‍വന്‍ […]

Categories
Film News

ഇന്ത്യൻ സിനിമയിലെ മഹാ നടൻ മമ്മൂക്കയ്ക്ക് തമിഴിലേക്ക് വീണ്ടും സ്വാഗതമെന്ന് കാർത്തിക് സുബ്ബരാജ്; മമ്മൂക്ക ചിത്രം പേരൻപിനായി കാത്തിരിയ്ക്കുന്നെന്നും ട്വീറ്റ്

മലയാളത്തിന്റെ  മഹാ നടൻ മമ്മൂക്കയ്ക്ക് സ്വാഗതമോതി പ്രശസ്ത  സംവിധായകൻ കാർത്തിക് സുബ്ബരാജ് . ഏറെ നാളുകൾക്ക് ശേഷമാണ് മമ്മൂക്ക ഒരു തമിഴ് ചിത്രത്തിലെത്തുന്നത് , തങ്ക മീൻകളും തരമണിയുമൊക്കെ സംവിധാനം ചെയ്ത റാം ഒരുക്കുന്ന പേരൻപിലൂടെയാണ് മമ്മൂട്ടി തമിഴിലെത്തുന്നത്. തമിഴ് സിനിമാ ലോകവും മലയാള സിനിമാ ലോകവും ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രങ്ങളിൽ ഒന്നുമാണ് പേരൻപ് . തമിഴിലെ സൂപ്പർ ഹിറ്റായോടുന്ന പേട്ടയുടെ സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ മമ്മൂക്കയെകുറിച്ചുള്ള ട്വീറ്റന് ലഭിയ്ക്കുന്ന സ്വീകാര്യത മമ്മൂട്ടിയെന്ന മഹാ നടനുള്ള അംഗീകാരത്തിന്റെ […]