ഇന്ത്യന്‍ വെയ്റ്റ്ലിഫ്റ്റര്‍ കര്‍ണ്ണം മല്ലേശ്വരിയുടെ ബയോപിക് അവരുടെ 45ാമത് ജന്മദിനത്തില് പ്രഖ്യാപി്ച്ചിരിക്കുകയാണ്. പേരിട്ടിട്ടില്ലാത്ത തെലുഗ് പ്രൊജക്ട് സഞ്ജന റെഡ്ഡി , പാന്‍ ഇന്ത്യ ബേസിസില്‍ ഒരുക്കുന്നു. ഒരു സ്റ്റേറ്റ്മെന്റ് പ്രകാരം സിനിമ നിര്‍മ്മിക്കുന്നത് കോന വെങ്കട്ട്, എംവിവി സത്യനാരായണ എന്നിവര്‍ ചേര്‍ന്നാണ്. സിനിമയില്‍ താരങ്ങളേയും അണിയറക്കാരേയും ഉടന്‍ പ്രഖ്യാപിക്കും. അണിയറക്കാര്‍ പ്രഖ്യാപനത്തോടനുബന്ധിച്ചിറക്കിയ പോസ്റ്ററിലെ ടാഗ്ലൈന് ജേര്‍ണി ഓഫ് എ ഗേള്‍ ഹു ലിഫ്റ്റഡ് ദ നാഷന് എന്നാണ്. കോന വെങ്കട്ട് എഴുത്തുാരിയുമാണ്. മം, ഗീതാഞ്ജലി, ബാദ്ഷാ, റെഡി, […]
