കങ്കണയുടെ ജയലളിത ബയോപികില്‍ എംജിആര്‍ ആയി അരവിന്ദ് സ്വാമിയെത്തും

ബോളിവുഡ് നടി കങ്കണ റണാവത്ത് അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ ബയോപികില്‍ ജയലളിതയായെത്തുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എഎല്‍ വിജയ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. തലൈവി എന്നാണ് സിനിമയുടെ പേര്. സിനിമയുടെ കാസ്റ്റിംഗ് ഉള്‍...

മണികർണ്ണിക; ദ ക്വീൻസ് ഓഫ് ഝാൻസി; കങ്കണക്കെതിരെ ഗുരുതര ആരോപണങ്ങൾ തുടരുന്നു; ഇരവാദം പറഞ്ഞ് താരം ജയിക്കുമെന്ന് തിരക്കഥാകൃത്ത് അപൂർവ്വാ നസ്രാണി

തുടക്കം മുതൽ വിവാദത്തിലായ ചിത്രമാണ് കങ്കണ റനാവത്തിന്റെ മണികർണ്ണിക; ദ ക്വീൻസ് ഓഫ് ഝാൻസി എന്നത്. കങ്കണയുടെ പെരുമാറ്റത്തിനെതിരെ  പരാതിയുമായി എത്തിയത് നിരവധിപേരാണ് . എന്നാൽ ഇപ്പോൾ താരത്തിനെതിരെ പരാതിയുമായെത്തിയിരിയ്ക്കുന്നത് പ്രശസ്ത സംവിധായകൻ അപൂർവ...

പുറത്തിറങ്ങാൻ ഏതാനും ദിവസങ്ങൾ കൂടി മാത്രം; കങ്കണ ചിത്രം മണികർണ്ണിക ദ ക്വീൻ ഓഫ് ഝാൻസിയുടെ നിർമ്മാതാവ് ഗുരുതരാവസ്ഥയിൽ

ആരാധകർ കാത്തിരുന്ന മണികർണ്ണിക ദ ക്വീൻ ഓഫ് ഝാൻസിയുടെ നിർമ്മാതാവ് കമൽ ജെയ്ൻ   ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെന്ന് റിപ്പോർട്ടുകൾ . ബോളിവുഡ് സൂപ്പർ താരം കങ്കണ റനാവത്ത് നായികയായെത്തുന്ന ചിത്രത്തിന്റെ റിലീസിന് ഇനി വെറും ഒരാഴ്ച്ച മാത്രം ബാക്കി നിൽക്കെയാണ്...

ബ്രിട്ടീഷുകാരുടെ പേടി സ്വപ്നമായിരുന്ന ഝാൻസിറാണി; മണികർണ്ണികയുടെ ട്രെയിലർ പുറത്ത്

കങ്കണ റണാവത്ത് പ്രധാന വേഷത്തിലെത്തുന്ന മണികർണ്ണികയുടെ ടീസർ പുറത്ത്. ഇരുപത്തി രണ്ടാമത്തെ വയസിൽ രാജ്യത്തിന് വേണ്ടി ജീവൻ ഹോമിച്ച വനിതയായിരുന്നു മണി കർണ്ണിക . സാക്ഷാൽ മണി കർണ്ണികയായി വേഷമിടുന്നത് ബോളിവുഡ് ക്വീൻ കങ്കണ റണാവത്താണ്. മണി കർണ്ണികയുടെ ട്ര...