Categories
Film News

വിക്രത്തിൽ കമൽഹാസനൊപ്പം ഫഹദ് ഫാസിൽ

അല്ലു അർജ്ജുൻ ചിത്രം പുഷ്പയിൽ വില്ലൻ വേഷത്തിൽ ഫഹദ് ഫാസിൽ എത്തുന്നുവെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. പുതിയതായി താരം കമൽഹാസൻ നായകനായെത്തുന്ന വിക്രം എന്ന സിനിമയിൽ ഫഹദ് എത്തുന്നുവെന്നതാണ് പുതിയ വാർത്തകൾ. അടുത്തിടെ ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ താരം ഇക്കാര്യം ഉറപ്പിക്കുകയും ചെയ്തു. ലോകേഷ് കനകരാജ് ഒരുക്കുന്ന സിനിമയാണിത്. വേലൈക്കാരൻ, സൂപ്പർ ഡീലക്സ് എന്നിവയ്ക്ക് ശേഷം ഫഹദ് ഫാസിലിന്റെ മൂന്നാമത്തെ തമിഴ് ചിത്രമാണിത്. കഥാപാത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും കമൽ ഹാസനൊപ്പമെത്തുന്നുവെന്നത് വളരെ പ്രതീക്ഷയോടെയാണ് ആരാധകർ […]

Categories
Film News

കമൽഹാസൻ -ലോകേഷ് ചിത്രം വിക്രത്തിൽ പ്രഭുദേവയും

കമൽഹാസൻ, ലോകേഷ് കനകരാജ് ടീമിന്‍റെ സിനിമ വിക്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു. സൂപ്പര്സ്റ്റാറിന്‍റെ സ്വന്തം പ്രൊഡക്ഷൻ ഹൗസ് രാജ് കമൽ ഇന്‍റർനാഷണൽ നിർമ്മിക്കുന്ന സിനിമ 2021 സമ്മർ റിലീസായി പ്ലാൻ ചെയ്യുന്നു. പുതിയ റിപ്പോർട്ടുകളനുസരിച്ച് സിനിമയിൽ പ്രഭുദേവ മുഖ്യവേഷത്തിലെത്തുന്നു. വാർത്തകൾ ശരിയായാൽ കമൽ, പ്രഭുദേവ കൂട്ടുകെട്ട് 23 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുകയാണ്. 1998ൽ കോമഡി ചിത്രം കാതല കാതലയിലായിരുന്നു ഇരുവരും അവസാനം ഒരുമിച്ചത്. വില്ലൻ വേഷത്തിലേക്ക് ഫഹദ് ഫാസിലിനെ അണിയറക്കാർ സമീപിച്ചതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ സ്ഥിരീകരണം വന്നിട്ടില്ല. അനിരുദ്ധ് […]

Categories
Film News

കമലഹാസൻ-ലോകേഷ് കനകരാജ് ടീമിന്‍റെ സിനിമ വിക്രം; ടൈറ്റിൽ ടീസറെത്തി

കമലഹാസന്‍റെ പിറന്നാൾ ദിനത്തിൽ പുതിയ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ഇറക്കി കൊണ്ട് ചിത്രം പ്രഖ്യാപിച്ചു. കമലഹാസൻ സംവിധായകൻ ലോകേഷ് കനകരാജ് കൂട്ടുകെട്ട് ഒന്നിക്കുന്ന സിനിമയാണിത്. വിക്രം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. രണ്ട് മിനിറ്റ് ദൈർഘ്യം വരുന്ന വീഡിയോയിൽ കമലഹാസൻ നിരവധി ആയുധങ്ങളുമായി നിൽക്കുന്നതാണ്. കമല്‍ ഹാസന്‍റെ സ്വന്തം ബാനറായ രാജ് കമൽ ഫിലിം ഇന്‍റർനാഷണൽ വിക്രം നിർമ്മിക്കുന്നു. 2021 സമ്മർ റിലീസായാണ് ചിത്രം പ്ലാൻ ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്നു. 1986ൽ റിലീസ് ചെയ്ത ഒരു കമലഹാസൻ […]

Categories
Film News

മുന്‍ ക്ലാസിക് തമിഴ് സിനിമയുടെ റീമേക്കില്‍ കമല്‍ ഹാസനെ പ്രതിനിധീകരിക്കുന്നത് ദുല്‍ഖര്‍

കോളിവുഡ് മീഡിയകളിലെ റിപ്പോര്‍ട്ടുകളനുസരിച്ച് ക്ലാസിക് തമിഴ് സിനിമ അവള്‍ അപ്പടിതാന് 42വര്‍ഷങ്ങള്‍ക്ക് ശേഷം റീമേക്ക് ചെയ്യുന്നു. പുതിയ വെര്‍ഷന്‍ ഹരി വെങ്കടേശ്വരന്‍ സംവിധാനം ചെയ്യുന്നു. ശ്രുതി ഹാസന്‍ നായികയായെത്തുന്നു. ഒറിജിനലില്‍ ശ്രീപ്രിയ, കമല്‍ഹാസന്‍, രജനീകാന്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ശ്രുതി, ശ്രീപ്രിയയുടെ കഥാപാത്രമായും, ദുല്‍ഖര്‍ കമല്‍ഹാസന്‍ കഥാപാത്രമായുമെത്തുമെന്ന് ഉറപ്പായി. രജനീകാന്ത് ചെയ്ത വേഷത്തില്‍ ചിമ്പുവെത്തുമെന്നാണ് വാര്‍ത്തകള്‍ വരുന്നത്. അവള്‍ അപ്പടിതാന്‍ സി രുധരൈയ സംവിധാനം ചെയ്ത സിനിമയാണ്. ബാന കത്താടി, സെമ്മ ബോത്ത അഗാത്തെ എന്നിവ […]

Categories
Film News

ഇന്ത്യന്‍ 2വില്‍ 85കാരിയായി കാജല്‍ അഗര്‍വാള്‍

രാജമുദ്രി, ശ്രീപെരുമ്പുഡാര്‍, ഭോപാല്‍ എന്നിവിടങ്ങളിലെ ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കി ഇന്ത്യന്‍ 2 ടീം ഗ്വാളിയാറിലേക്ക് നീങ്ങിയിരിക്കുകയാണ്. ശങ്കര്‍ – കമലഹാസന്‍ ടീമിന്റെ ക്ലാസിക് ഹിറ്റ് ചിത്രം ഇന്ത്യന്‍ സ്വീകലാണ് ഇന്ത്യന്‍ 2. സ്വീകലിലും കമല്‍ 90കാരനായ സേനാപതിയായാണ് എത്തുന്നത്. കാജല്‍ അഗര്‍വാള്‍ സിനിമയില്‍ 85കാരിയായെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഷൂട്ടിംഗ് തുടങ്ങും മുമ്പായി കാജല്‍ ഒരു സ്‌പെഷല്‍ മേക്കപ്പ് ടെസ്റ്റിനായി വിദേശത്തേക്ക് പോയിരുന്നു.കൂടാതെ കളരിപ്പയറ്റില്‍ പരിശീലനം നേടുകയും ചെയ്തിട്ടുണ്ട് താരം. മ്റ്റു വിവരങ്ങളൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. ഇന്ത്യന്‍ 2വില്‍ ബോളിവുഡ് […]

Categories
Film News

കമല്‍ ഹാസന്‍ ഇന്ത്യന്‍ 2 സെറ്റില്‍ ജോയിന്‍ ചെയ്തു, മൂന്നുമാസത്തെ തുടര്‍ച്ചയായുള്ള ഷെഡ്യൂള്‍

കമല്‍ ഹീസന്‍ ശങ്കര്‍ ചിത്രം ഇന്ത്യന്‍ 2വിനൊപ്പം ചേര്‍ന്നു. ഇടവേള ഇല്ലാതെ മൂന്നുമാസത്തെ ചിത്രീകരണമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. നവംബറോടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് അണിയറക്കാര്‍ ആലോചിക്കുന്നത്. അണിയറയില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകളനുസരിച്ച് നവംബര്‍ അവസാനത്തോടെ കമല്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കും. അതിന് ശേഷം തന്റെ രാഷ്ട്രീയ പാര്‍ട്ടി മക്കള്‍ നീതി മയം, പ്രധാനപദ്ധതികളുമായി സഹകരിക്കും. ഇന്ത്യന്‍ 2 1992ലെ തമിഴ് ബ്ലോക്ക് ബസ്റ്റര്‍ സിനിമ ഇന്ത്യന്‍ സ്വീകലാണ്. കമല്‍ ശങ്കര്‍ കൂട്ടുകെട്ട് രണ്ട് ദശകങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുകയാണ്. ഈ വര്‍ഷം […]

Categories
Film News

കമല്‍ ഹാസന്‍-ശങ്കര്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ഇന്ത്യന്‍ 2വില്‍ വന്‍താരനിര

കമല്‍ഹാസന്‍ -ശങ്കര്‍ കൂട്ടുകെട്ടിന്റെ 1996ലിറങ്ങിയ ക്ലാസിക് ചിത്രം ഇന്ത്യന്‍ സ്വീകല്‍ എത്തുന്നുവെന്നറിയിച്ചിട്ട് നാളേറെയായി. ഈ വര്‍ഷം ജനുവരിയില്‍ ചിത്രത്തിന്റെ ഔദ്യോഗികപ്രഖ്യാപനം നടന്നതിനുശേഷം ചിത്രീകരണം ആരംഭിച്ചുവെങ്കിലും ചില തടസ്സങ്ങള്‍ നേരിട്ടിരുന്നു. ഇപ്പോള്‍ അണിയറക്കാര്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചിരിക്കുകയാണ്. ആഗസ്റ്റില്‍ ചിത്രീകരണം തുടരാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് കമലഹാസനൊപ്പം ഇന്ത്യന്‍ 2വില്‍ വന്‍ താരനിരതന്നെ എത്തുന്നു. ബോളിവുഡ് ആക്ഷന്‍ താരം വിദ്യുത് ജംമ്വാല്‍, കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ത്ഥ, പ്രിയ ഭവാനിശങ്കര്‍, ഐശ്വര്യ രാജേഷ്, എന്നിവരും ചിത്രത്തിലെത്തുന്നു. അണിയറക്കാര്‍ ഇക്കാര്യത്തില്‍ […]

Categories
Film News

കമൽഹാസന്റെ ഇന്ത്യൻ ടു ഫസ്റ്റ് ലുക്ക് പുറത്ത്; നായിക താരസുന്ദരി കാജൽ അഗർവാൾ

ശങ്കർ സംവിധാനം ചെയ്ത് കമൽ ഹാസൻ നായകനാകുന്ന ചിത്രം ഇന്ത്യൻ ടുവിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു . ട്വിറ്ററിലൂടെ  ശങ്കർ തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത് . 200 കോടിയോളം മുടക്കിയാണ് ചിത്രം നിർമ്മിക്കുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു . കമൽ ഹാസന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് ഇന്ത്യൻ. ശങ്കർ – കമൽ ഹാസൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങാൻ പോകുന്ന ചിത്രത്തെക്കുറിച്ച് വൻ പ്രതീക്ഷകളാണ്  ആരാധകർക്കുള്ളത് . തെന്നിന്ത്യൻ താര […]