Categories
Film News

താലോലം തുമ്പിപെണ്ണാളെ ; ബ്രദേഴ്‌സ് ഡേയിലെ വീഡിയോ ഗാനമെത്തി

പൃഥ്വിരാജ് ചിത്രം ബ്രദേഴ്‌സ് ഡേ റിലീസ് ചെയ്യാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കേ ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍. പാര്‍ട്ടി മൂഡിലൂള്ള ഗാനരംഗത്ത് പൃഥ്വിരാജും നായികമാരായ മഡോണ സെബാസ്റ്റിയന്‍, ഐശ്വര്യ ലക്ഷ്മി എന്നിവരുമെത്തുന്നുണ്ട്. നടന്‍ കലാഭവന്‍ ഷാജോണിന്റെ ആദ്യസംവിധാനസംരംഭമാണ് ബ്രദേഴ്‌സ് ഡേ. തികച്ചും കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നര്‍ ആയിട്ടാണ് ചിത്രമൊരുക്കിയിരിക്കുന്നത്. മിയ ജോര്‍ജ്ജ്, ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റിയന്‍, പ്രയാഗ മാര്‍ട്ടിന്‍ എന്നിവര്‍ നായികമാരായെത്തുന്നു. കോമഡിയും ആക്ഷനും സസ്‌പെന്‍സും എല്ലാമുള്ള ചിത്രത്തിന്റെ ട്രയിലര്‍ അടുത്തിടെ […]

Categories
gossip

സസ്‌പെന്‍സും കോമഡിയും നിറച്ച് ബ്രദേഴ്‌സ് ഡേ ട്രയിലറെത്തി

പൃഥ്വിരാജ് കലാഭവന്‍ ഷാജോണ്‍ സിനിമ ബ്രദേഴ്‌സ് ഡേ ട്രയിലര്‍ റിലീസ് ചെയ്തു. സസ്‌പെന്‍സും, കോമഡിയും ആക്ഷനുമെല്ലാം ട്രയിലറിലുണ്ട്. ട്രയിലര്‍ സിനിമ പറയുന്ന ഒരു കൂട്ടം കാര്യങ്ങളും, പൃഥ്വിരാജ് കഥാപാത്രത്തേയും തമിഴ് നടന്‍ പ്രസന്നയുടെ വില്ലന്‍ വേഷത്തെയും പരിചയപ്പെടുത്തുന്നു. നായികമാരായെത്തുന്ന, മിയ, ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മഡോണ സെബാസ്റ്റിയന്‍ എന്നിവരും ട്രയിലറിലെത്തുന്നു. ഓണത്തിന് പ്രേക്ഷകര്‍ക്ക നല്ല ഒരു ട്രീറ്റായിരിക്കും ബ്രദേഴ്‌സ് ഡേ എന്ന കാര്യം ട്രയിലര്‍ ഉറപ്പ് നല്‍കുന്നു. കലാഭവന്‍ ഷാജോണിന്റെ സംവിധാനസംരംഭത്തില്‍ പൃഥ്വിരാജ്, ഐശ്വര്യ ലക്ഷ്മി, […]

Categories
Film News teaser

പൃഥ്വിരാജിന്റെ ബ്രദേഴ്‌സ് ഡേ ടീസര്‍

പൃഥ്വിരാജ്, കലാഭവന്‍ ഷാജോണ്‍ കൂട്ടുകെട്ടിലെത്തുന്ന ബ്രദേഴ്‌സ് ഡേ ടീസര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. കലാഭവന്‍ ഷാജോണ്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പൃഥ്വി നായകനാകുന്ന ചിത്രത്തില്‍, നാല് നായികമാരാണുള്ളത്. മഡോണ സെബാസ്റ്റിയന്‍, മിയ ജോര്‍ജ്ജ്, ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍ എന്നിവര്‍. ബ്രദേഴ്‌സ് ഡേ തമാശയ്ക്ക പ്രാധാന്യം നല്‍കിയുള്ള ഒരു കൊമേഴ്‌സ്യല്‍ മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും. തമിഴ് താരം പ്രസന്ന ആദ്യമായി മലയാളത്തിലേക്കെത്തുകയാണ് ചിത്രത്തിലൂടെ. വില്ലന്‍ വേഷത്തിലാണ് താരമെത്തുക. എന്നാല്‍ അണിയറക്കാര്‍ ഇക്കാര്യം ഉറപ്പിച്ചിട്ടില്ല. ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിജയരാഘവന്‍, […]

Categories
Film News

പൃഥ്വിരാജ് ചിത്രം ബ്രദേഴ്‌സ് ഡേ പൂര്‍ത്തിയായി

കലാഭവന്‍ ഷാജോണ്‍ സംവിധായകനാകുന്ന ബ്രേദേഴ്‌സ് ഡേ പൃഥ്വിരാജ് സുകുമാരന്‍ നായകനാകുന്ന സിനിമ ചിത്രീകരണം പൂര്‍ത്തിയായി. പൃഥ്വി സോഷ്യല്‍മീഡിയ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജീന്‍ പോള്‍ ലാല്‍ അഥവ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസന്‍സ് ചിത്രീകരണത്തിലേക്ക പൃഥ്വിരാജ് കടക്കും. ബ്രദേഴ്‌സ് ഡേ ഫണ്‍ ഫില്‍ഡ് കൊമേഴ്‌സ്യല്‍ മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും. മഡോണ സെബാസ്റ്റിയന്‍, മിയ ജോര്‍ജ്ജ്, ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരാകുന്നത്. തമിഴ് നടന്‍ പ്രസന്ന ആദ്യമായി മലയാളത്തിലേക്കെത്തുകയാണ് ചിത്രത്തിലൂടെ. വില്ലന്‍ […]

Categories
Film News

ബ്രദേഴ്‌സ് ഡേയില്‍ പൃഥ്വിരാജ് കാറ്ററിംഗ് സ്റ്റാഫായെത്തുന്നു

കലാഭവന്‍ ഷാജോണ്‍ സംവിധായകനാകുന്ന ബ്രദേഴ്‌സ് ഡേ, നല്ലൊരു എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായെത്തുന്ന സിനിമയില്‍ നാല് നായികമാരാണുള്ളത്- ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റിയന്‍, പ്രയാഗ മാര്‍ട്ടിന്‍, മിയ എന്നിവര്‍. പൃഥ്വിരാജിന്റെ കഥാപാത്രവും, സിനിമ ഓണം റിലീസായെത്തുമെന്നും ആണ് പുതിയതായി വരുന്ന വാര്‍ത്തകള്‍. രാജു, റോണി എന്ന കഥാപാത്രമായാണെത്തുന്നത്, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ കാറ്ററിംഗ് സ്റ്റാഫാണ്. സിനിമയിലെ നാല് നായികമാര്‍ക്കും തുല്യപ്രാധാന്യമുള്ള വേഷമാണെന്നും സംവിധായകന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. സിനിമയുടെ ആദ്യ രണ്ട് പോസ്റ്ററുകള്‍ തമാശയ്ക്ക് […]

Categories
Film News

പൃഥ്വിരാജിന്റെ ബ്രദേഴ്‌സ് ഡേ ഫസ്റ്റ്‌ലുക്ക് പോസ്റ്ററെത്തി

നടന്‍ കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ബ്രദേഴ്‌സ് ഡേ. സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. അണി.റക്കാര്‍ അറിയിച്ചിരുന്നതുപോലെ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈനിലൂടെ റിലീസ് ചെയ്തു. ഫസ്റ്റ്‌ലുക്കില്‍ പൃഥ്വിരാജ് താടിരോമമുള്ള ലുക്കിലാണുള്ളത്. ഐശ്വര്യ ലക്ഷ്മി, പ്രയാഗ റോസ് മാര്‍ട്ടിന്‍, മഡോണ സെബാസ്റ്റിയന്‍, മിയ ജോര്‍ജ്ജ് എന്നിവര്‍ നായികാകഥാപാത്രങ്ങളാകുന്നു. മിയ മാത്രം പൃഥ്വിരാജിനൊപ്പം നേരത്തേ അഭിനയിച്ചിട്ടുണ്ട്. മെമ്മറീസ്, അനാര്‍ക്കലി, പാവാട എന്നീ സിനിമകളില്‍. ജിത്തു ദാമോദര്‍ ആണ് ബ്രദേഴ്‌സ് ഡേയില്‍ സിനിമാറ്റോഗ്രാഫി ചെയ്യുന്നത്. നാദിര്‍ഷ […]

Categories
Film News

പൃഥ്വിരാജിന്റെ ബ്രദേഴ്‌സ് ഡേ ചിത്രീകരണം ആരംഭിച്ചു

കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേ ചിത്രീകരണം ആരംഭിച്ചു. പൃഥ്വിരാജ് നായകവേഷത്തിലെത്തുന്ന ബ്രദേഴ്‌സ് ഡേ കൊമേഴ്‌സ്യല്‍ മാസ് എന്റര്‍ടെയ്‌നര്‍ ആണ്. നടന്‍ തുടരെ ചെയ്തുകൊണ്ടിരിക്കുന്ന പരീക്ഷണസിനിമകളില്‍ നിന്നും വ്യത്യ്‌സ്തമായി ഒരു സിനിമയായിരിക്കുമിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രദേഴ്‌സ് ഡേയില്‍ നാല് നായികമാരാണുള്ളതെന്നാണ് റിപ്പോര്‍്ട്ടുകള്‍. മിയ ജോര്‍ജ്ജ്, ഐശ്വര്യ ലക്ഷ്മി, പ്രയാഗ റോസ് മാര്‍ട്ടിന്‍, ഐമ റോസ് സെബാസ്റ്റിയന്‍ എന്നിവര്‍. നാലുപേരില്‍ മിയ മുമ്പ് പൃഥ്വിയ്‌ക്കൊ്പ്പം അഭിനയിച്ചിട്ടുണ്ട്. മെമ്മറീസ്, അനാര്‍ഖലി, പാവാട എന്നീ സിനിമകളില്‍. സിനിമയ്ക്ക് ജിത്തു ദാമോദര്‍ സിനിമാറ്റോഗ്രാഫി […]

Categories
bollywood

കലാഭവന്‍ ഷാജോണിന്റെ സിനിമ ബ്രദേഴ്‌സ് ഡേ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്ന് നിര്‍മ്മിക്കും

ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തിലൂടെ നടന്‍ കലാഭവന്‍ ഷാജോണ്‍ സംവിധായകനാകാനൊരുങ്ങുകയാണ്. സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് ആണ്. മുഴുവനായും കൊമേഴ്യല്‍ പടമായിരിക്കുമെന്നാണഅ നായകന്‍ പറഞ്ഞത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസുമായി ചേര്‍ന്ന് പൃഥ്വിരാജിന്റെ സ്വന്തം പ്രൊഡക്ഷന്‍ ബാനര്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിഗ് ബഡ്ജറ്റ് പ്രൊജക്ടായാണ് ചിത്രം ആസൂത്രണം ചെയ്യുന്നത്. പൃഥ്വിരാജ് അടുത്തിടെ പല പരീക്ഷണസിനിമകളും ചെയ്തിട്ടുണ്ട്. അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും ബ്രേദേഴ്‌സ് ഡേ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാജോണ്‍ എന്ന സംവിധായകനില്‍ നല്ല […]