Categories
Film News

മോഹൻകുമാർ ഫാൻസ്, കള ആമസോൺ പ്രൈം വീഡിയോയിൽ

രണ്ട് പുതിയ മലയാളം സിനിമകൾ ആമസോൺ പ്രൈം വീഡിയോയിലൂടെ സ്ട്രീമിം​ഗ് ചെയ്യുന്നു. കള, മോഹൻകുമാർ ഫാൻസ് എന്നിവയാണ് സിനിമകൾ. ടൊവിനോ തോമസ് നായകനായെത്തുന്ന കള, മലയാളത്തിലും തമിഴിലും എത്തുന്നു. ഹിന്ദി, തെലു​ഗ് ഭാഷകളിൽ ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുമെന്നറിയിച്ചിരിക്കുകയാണ് അണിയറക്കാർ. രോഹിത് വിഎസ് ഒരുക്കിയിരിക്കുന്ന സിനിമ ആക്ഷൻ ചിത്രമാണ്. ടൊവിനെ, സുമേഷ് മൂർ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്ന സിനിമയിൽ ലാൽ, ദിവ്യ പിള്ള, ബിബിൻ പെരുമ്പിലിക്കുന്നേൽ, പ്രമോദ് വെള്ളിയനാട് എന്നിവർ സഹതാരങ്ങളായെത്തുന്നു. കുഞ്ചാക്കോ ബോബൻ സിനിമ മോഹൻകുമാർ ഫാൻസ്, […]

Categories
Film News

ടൊവിനോയുടെ പുതിയ സിനിമ കള

ടൊവിനോ തോമസ് പുതിയ സിനിമ പ്രഖ്യാപിച്ചു. കള എന്ന് പേരിട്ടിരിക്കുന്ന സിനിമ രോഹിത് വിഎസ് സംവിധാനം ചെയ്യുന്നു. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‌ലിസ് എന്നീ സിനിമകള്‍ ഇദ്ദേഹത്തിന്റേതായിരുന്നു. യദു പുഷ്‌കരന്‍, രോഹിത് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ലാല്‍ പ്രധാന കഥാപാത്രമായെത്തുന്നു. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ്, അഡ്വഞ്ചര്‍ കമ്പനിയുടെ ബാനറില്‍ സിജു മാത്യു, നാവിസ് സേവ്യര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ടൊവിനോയും രോഹിതും അഖില്‍ ജോര്‍ജ്ജും നിര്‍മ്മാണത്തില്‍ സഹകരിക്കുന്നു. ടൊവിനോ തോമസ് രണ്ട സിനിമകള്‍ റിലീസ് ചെയ്യാനിരിക്കുകയാണ്. കിലോമീറ്റേഴ്‌സ് […]