ജൂണ്‍ എന്ന സിനിമയുടെ സൂപ്പര്‍ഹിറ്റ് വിജയത്തിന് ശേഷം എഴുത്തുകാരായ ലിബിന് വര്‍ഗ്ഗീസ്, അഹമ്മദ് കബീര്‍ എന്നിവര്‍ പുതിയതായി തിരക്കഥ ഒരുക്കുന്ന സിനിമ c/o സൈറ ബാനു ഫെയിം സംവിധായകന് ആന്റണി സോണി സെബാസ്റ്റിയന് സിനിമയ്ക്കാണ്. അര്ജ്ജുന് അശോകന്, അന്ന ബെന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും. അടുത്തിടെ സിനിമയിലേക്ക് കാസ്റ്റിംഗ് കോള്‍ വിളിച്ചിരുന്നു. സഹതാരങ്ങള്‍, ടെക്നികല്‍ വിഭാഗം , ചിത്രീകരണം തുടങ്ങുന്നത് എന്നിവയെല്ലാം വരുംദിനങ്ങളില്‍ പ്രഖ്യാപിക്കും. അര്ജ്ജുന് അശോകന്, അന്ന ബെന്‍ എന്നിവര്‍ ചെറിയ കാലത്തിനുള്ളില്‍ ശ്രദ്ധിക്കപ്പെട്ടവരാണ്. അര്ജ്ജുന് […]
