Categories
Film News trailer

ജോജി ട്രയിലർ റിലീസ് ചെയ്തു ; ദിലീഷ് പോത്തൻ – ഫഹദ് ഫാസിൽ ചിത്രം

ഫഹദ് ഫാസില‍്‍ ചിത്രം ജോജി ട്രയിലർ റിലീസ് ചെയ്തു. ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ശ്യാം പുഷ്കരൻ ഒരുക്കുന്നു. അണിയറക്കാർ അറിയിച്ചിരിക്കുന്നതനുസരിച്ച് സിനിമ ഷേക്സ്പിയറുടെ പോപുലർ നാടകം മാക്ബത്ത് ആസ്പദമാക്കിയുള്ളതാണ്. ബാബുരാജ്, ഷമ്മിതിലകൻ, ബേസിൽ ജോസഫ്, ഉണ്ണിമായ പ്രസാദ്, അലിസ്റ്റർ അലക്സ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. ഷൈജു ഖാലിദ് സിനിമാറ്റോ​ഗ്രഫിയും കിരൺ ദാസ് എഡിറ്റിം​ഗും നിർവഹിക്കുന്നു. ജസ്റ്റിൻ വർ​ഗ്​​ഗീസിന്റേതാണ് സം​ഗീതം. ഭാവന സ്റ്റുഡിയോസ് സിനിമ നിർമ്മിക്കുന്നു. ആമസോൺ പ്രൈം വീഡിയോയിലൂടെ ഏപ്രിൽ 7ന് സിനിമ […]

Categories
Film News

ഫഹദ് ഫാസില്‍ ചിത്രം ജോജി ആമസോൺ പ്രൈമിലൂടെയെത്തും ; ടീസറെത്തി

ഫഹദ് ഫാസിൽ, ദിലീഷ് പോത്തനൻ, ശ്യാം പുഷ്കരൻ കൂട്ടുകെട്ടിൻറെ ജോജി ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുന്നു. ഏപ്രിൽ 7ന് ചിത്രം റിലീസ് ചെയ്യുമെന്നറിയിച്ചിരിക്കുകയാണ് അണിയറക്കാർ. സിനിമയുടെ ടീസർ റിലീസ് ചെയ്തു. കൂട്ടുകെട്ടിന്‍റെ മുൻസിനിമകളായ മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നിവ വൻ ഹിറ്റുകളായിരുന്നു. ഷൈജു ഖാലിദ് ഛായാഗ്രഹണം. ഷേക്സ്പിയർ നാടകം മാക്ബത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഷമ്മി തിലകൻ, ബാബു രാജ്, ഉണ്ണിമായ, എന്നിവർ സിനിമയിൽ അഭിനയിക്കുന്നു. ഭാവന സ്റ്റുഡിയോസ്, വർക്കിംഗ് ക്ലാസ് ഹീറോ, ഫഹദ് […]

Categories
Film News

ജോജി: ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ ടീമിന്‍റെ പുതിയ സിനിമ ഒടിടി റിലീസിന്

ഫഹദ് ഫാസിലിന്‍റെ ജോജി നേരിട്ട് ഓടിടി റിലീസിനെത്തുമെന്ന് റിപ്പോർട്ടുകൾ. ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് ശ്യാം പുഷ്കരൻ ആണ്. ഫഹദ്, ദിലീഷ്, ശ്യാം പുഷ്കരൻ കൂട്ടുകെട്ട് ഒരിക്കൽ കൂടി ഒന്നിക്കുകയാണ് ജോജിയിലൂടെ. മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നിവയായിരുന്നു കൂട്ടുകെട്ടിന്‍റെ മുൻസിനിമകൾ. അണിയറക്കാർ അറിയിച്ചിരിക്കുന്നതനുസരിച്ച് ജോജി വില്യം ഷേക്സ്പിയറിന്‍റെ പ്രശസ്ത നാടകം മാക്ബത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടുള്ളതാണ്. ഷമ്മി തിലകൻ, ബാബുരാജ്, ഉണ്ണിമായ പ്രസാദ് എന്നിവരും മുഖ്യകഥാപാത്രങ്ങളാകുന്നു. ഷൈജു ഖാലിദ് – സിനിമാറ്റോഗ്രഫി, കിരണ്‍ […]

Categories
Film News

ഫഹദ് ഫാസിൽ- ദിലീഷ് പോത്തൻ സിനിമ ജോജി ചിത്രീകരണം പൂർത്തിയായി

ഫഹദ്, ദിലീഷ്, ശ്യാം പുഷ്കരൻ ടീം ഒന്നിക്കുന്ന പുതിയ സിനിമയാണ് ജോജി. രണ്ട് മാസം നീണ്ടുനിന്ന ഷെഡ്യൂൾ പൂർത്തിയാക്കി ടീം ചിത്രീകരണം അവസാനിപ്പിച്ചിരിക്കുകയാണ്. വില്യം ഷേക്സ്പിയറുടെ പോപുലർ നാടകം മാക്ബത്ത് അടിസ്ഥാനമാക്കി ഒരുക്കുന്ന സിനിമയാണ് ജോജി എന്ന് അണിയറക്കാർ അറിയിച്ചിട്ടുണ്ട്. ആധുനിക കാലത്തിൽ മാക്ബത്ത് എങ്ങനെയാവും എന്നതാണ് സിനിമ പറയുന്നത്. ഫഹദ് ഫാസിലിനൊപ്പം, ഷമ്മി തിലകൻ, ബാബുരാജ്, ഉണ്ണിമായ പ്രസാദ് എന്നിവരും സിനിമയില്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു.. ജോജി സിനിമാറ്റോഗ്രാഫര്‍ ഷൈജു ഖാലിദ് ആണ്. സംഗീതം ജസ്റ്റിൻ വർഗ്ഗീസ്, എഡിറ്റർ […]

Categories
Film News

ദിലീഷ്‌ പോത്തന്‍ – ഫഹദ്‌ ഫാസില്‍ സിനിമ ജോജിയില്‍ ഷമ്മി തിലകന്‍, ബാബുരാജ്‌ ടീം

ഫഹദ്‌ ഫാസില്‍ നായകനാകുന്ന പുതിയ സിനിമ ജോജി. ദിലീഷ്‌ പോത്തന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്‌. ശ്യാം പുഷ്‌കരന്‍ തിരക്കഥ ഒരുക്കുന്ന സിനിമ വില്യം ഷേക്‌സ്‌പിയറുടെ മാക്‌ബത്ത്‌ എന്ന നാടകത്തെ ആസ്‌പദമാക്കിയുള്ളതാണ്‌. ഫഹദിനൊപ്പം സിനിമയില്‍ ഷമ്മി തിലകന്‍, ബാബു രാജ്‌ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. അഞ്ചാംപാതിര ഫെയിം ഉണ്ണിമായ പ്രസാദ്‌ പ്രധാനകഥാപാത്രമായി സിനിമയിലെത്തുന്നു. ഫഹദ്‌, പോത്തന്‍, പുഷ്‌കരന്‍ കൂട്ടുകെട്ടിന്റെ പുതിയ സിനിമ ഏറെ പ്രതീക്ഷകളോടെയാണ്‌ മലയാളസിനിമ ആരാധകര്‍ കാത്തിരിക്കുന്നത്‌. ഷൈജു ഖാലിദ്‌ ക്യാമറയും ജസ്‌റ്റിന്‍ […]

Categories
Film News

ഫഹദ് ഫാസിൽ ദിലീഷ് പോത്തൻ സിനിമ ജോജി ചിത്രീകരണം തുടങ്ങി

ഫഹദ് ഫാസിലിന്‍റെ പുതിയ സിനിമ ജോജി, ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്നത് ചിത്രീകരണം തുടങ്ങി.വില്യം ഷേക്സ്പിയറുടെ പ്രശസ്ത നാടകം മാക്ബത്ത് ആസ്പദമാക്കി ശ്യാം പുഷ്കരൻ തിരക്കഥ ഒരുക്കുന്ന സിനിമയാണിത്.‌കോവിഡ് കാലത്തെ ഫഹദിന്‍റെ മൂന്നാമത്തെ സിനിമയാണ് ജോജി. കോവിഡ് കാലത്ത് ചിത്രീകരണം തുടർന്ന മുൻനിര താരമാണ് ഫഹദ് ഫാസിൽ. മഹേഷ് നാരായണൻ സംവിധാനം ചെയ്ത സി യു സൂൺ. നസീഫ് യൂസഫ് ഇസുദ്ദീൻ സംവിധാനം ചെയ്ത ഇരുൾ എന്നിവയാണ് സിനിമകൾ. ഫഹദ്, ശ്യാം, ദിലീഷ് കൂട്ടുകെട്ട് വളരെ ആകാംക്ഷയോടെയാണ് […]

Categories
Film News

ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ, ദിലീഷ് പോത്തൻ പുതിയ സിനിമയ്ക്കായി ഒന്നിക്കുന്നു

ശ്യാം പുഷ്കരൻ, ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ജോജി എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന സിനിമയിൽ ഫഹദ് ഫാസിൽ നായകനാകുന്നു. വില്യം ഷേക്സ്പിയറിന്റെ പ്രശസ്ത നാടകം മാക്ബത്തിനെ ആസ്പദമാക്കിയാണ് ശ്യാംപുഷ്കരൻ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ദിലീഷ്- ശ്യാം പുഷ്കരൻ കൂട്ടുകെട്ടിന്റെ നിർമ്മാണ കമ്പനി വർക്കിംഗ് ക്ലാസ് ഹീറോ,ഫഹദ് ഫാസില്‍ ആന്‍റ് ഫ്രണ്ട്സ് ബാനറിനൊപ്പം സിനിമ നിർമ്മിക്കുന്നു. കഴിഞ്ഞ വർഷം ബാനര്‍ നിർമ്മിച്ച ഹിറ്റ് സിനിമയാണ് […]