Categories
Film News

ജിസ്ജോയുടെ മൾട്ടി സ്റ്റാർ സിനിമ പൂർത്തിയായി

ആസിഫ് അലി, അങ്കമാലി ഡയറീസ് ഫെയിം ആന്റണി വർ​ഗ്​ഗീസ്, നിമിഷ സജയൻ, ബി​ഗിൽ ഫെയിം റെബ മോണിക ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നു. സംവിധായകൻ അവസാനദിവസ ചിത്രീകരണത്തിന്റെ ഫോട്ടോകൾ സോഷ്യൽമീഡിയയിലൂടെ ഷെയർ ചെയ്തിരിക്കുന്നു. ആസിഫ് അലിക്കൊപ്പം നാലാമത്തെ തവണയാണ് ജിസ്ജോയ് എത്തുന്നത്. ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും എന്നിവയായിരുന്നു മുൻ സിനിമകൾ. അവസാന രണ്ട് ചിത്രങ്ങളും വൻ വിജയമായിരുന്നു. ജിസ് ജോയ് ചിത്രങ്ങൾ പൊതുവേ ഫീൽ ​ഗുഡ് […]

Categories
Film News

ജിസ് ജോയുടെ അടുത്ത സിനിമ നിമിഷ സജയൻ, റെബ മോണിക ജോൺ, ആസിഫ് അലി, ആന്റണി വർ​ഗ്​ഗീസ് ഒന്നിക്കുന്നു

ആസിഫ് അലി, ആന്റണി വർ​ഗ്​ഗീസ്,നിമിഷ സജയൻ, ബി​ഗിൽ ഫെയിം റെബ മോണിക ജോണ‍്‍ എന്നിവരൊന്നിക്കുന്ന പുതിയ സിനിമ ജിസ് ജോയ് ഒരുക്കുന്നു. ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന സിനിമയുടെ തുടക്കം കുറിച്ചു. സിനിമയുടെ ഔദ്യോ​ഗികപ്രഖ്യാപനം ഉടൻ വരുമെന്നാണറിയുന്നത്. ആസിഫ് അലി നാലാമത്തെ തവണയാണ് ജിസ് ജോയ്ക്കൊപ്പമെത്തുന്നത്. ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും എന്നിവയായിരുന്നു മുൻസിനിമകൾ. അവസാന രണ്ട് സിനിമകളും സൂപ്പർഹിറ്റുകളായിതീരുകയും സംവിധായകൻ ശ്രദ്ധിക്കപ്പെടാൻ കാരണമായിത്തീരുകയും ചെയ്തു. എന്നാൽ ഇദ്ദേഹത്തിൻെറ അവസാന സിനിമ കുഞ്ചാക്കോ […]

Categories
Film News

മോഹൻകുമാർ ഫാൻസ് വീഡിയോ ഗാനം റിലീസ് ചെയ്തു

കു‍ഞ്ചാക്കോ ബോബൻ – ജിസ് ജോയ് ടീമിന്‍റെ മോഹൻകുമാര്‍ ഫാന്‍സ് മാർച്ച് 19ന് റിലീസ് ചെയ്യുകയാണ്. റിലീസിനുമുന്നോടിയായി ചിത്രത്തിലെ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാർ. നീലമിഴി എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ്, ശ്വേതമോഹൻ എന്നിവർ ചേർന്നാണ്. പ്രിൻസ് ജോർജ്ജ് ഈണം നൽകിയിരിക്കുന്ന ഗാനത്തിന്‍റെ വരികൾ ജിസ് ജോയ് തന്നെയാണ് എഴുതിയിരിക്കുന്നത്. ബോബി – സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന സിനിമയുടെ തിരക്കഥ, സംഭാഷണം, ഗാനങ്ങൾ എന്നിവ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ ജിസ് ജോയ് തന്നെയാണ്. […]

Categories
Film News

പൃഥ്വിരാജ് ,ജിസ് ജോയ്ക്കൊപ്പം

സംവിധായകൻ ജിസ് ജോയ് – സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും ഫെയിം പൃഥ്വിരാജിനൊപ്പമെത്തുന്നു. മോഹൻകുമാർ ഫാൻസ് ആണ് സംവിധായകന്‍റെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ. കുഞ്ചാക്കോബോബൻ നായകനായെത്തുന്ന സിനിമ കോവിഡ് വ്യാപനത്തെ തുടർന്ന് റിലീസ് നീട്ടിയിരിക്കുകയാണ്. അതേസമയം സംവിധായകൻ പൃഥ്വിരാജിനൊപ്പം പുതിയ സിനിമ ചെയ്യുന്നുവെന്ന് സൂചനകൾ നൽകിയിട്ടുണ്ട്. പൃഥ്വിരാജിനും നിർമ്മാതാവ് അരുൺ നാരായണനും ഒപ്പമുള്ള ഫോട്ടോകൾ സോഷ്യൽമീഡിയയിലൂടെ ഷെയർ ചെയ്തിട്ടുണ്ട് സംവിധായകൻ. ദി ഫ്യൂച്ചർ വർക്ക്സ് എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ജിസ് ജോയുടെ സിനിമകളെല്ലാം ഫീൽ ഗുഡ് […]

Categories
Film News

ആസിഫ് അലി ജിസ് ജോയ് കൂട്ടുകെട്ട് നാലാമത്തെ തവണയും

സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ സിനിമകളുടെ വിജയത്തിന് ശേഷം സംവിധായകൻ ജിസ് ജോയും ആസിഫ് അലിയും വീണ്ടും ഒന്നിക്കുകയാണ്.ദേശീയ പുരസ്കാര ജേതാക്കളായ തിരക്കഥാകൃത്തുകൾ ബോബി സ‍ഞ്ജയ് ടീം സിനിമയുടെ തിരക്കഥ ഒരുക്കുന്നു. സെൻട്രൽ പിക്ചേഴ്സ് സിനിമ നിർമ്മിക്കുന്നു. അടുത്ത വർഷം തുടക്കത്തിൽ ചിത്രീകരണം തുടങ്ങാനാണ് പ്ലാൻ ചെയ്യുന്നത്. ഒദ്യോഗികപ്രഖ്യാപനം ഉടനുണ്ടാവും. ബൈസിക്കൾ തീവ്സ് എന്ന ചിത്രത്തിലൂടെ 2013ലാണ് സംവിധായകൻ ജിസ് ജോയ് അരങ്ങേറിയത്. ആസിഫ് അലി ആയിരുന്നു ചിത്രത്തിൽ നായകൻ. അതിന് ശേഷം കൂട്ടുകെട്ട് […]

Categories
Film News

കുഞ്ചാക്കോ ബോബന്‍ – ജിസ് ജോയ് ചിത്രത്തിന് പേര് മോഹന്‍ കുമാര്‍ ഫാന്‍സ്

സണ്‍ഡേ ഹോളി ഡേ, വിജയ് സൂപ്പറും പൗര്‍ണ്ണമിയും തുടങ്ങിയ വിജയചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ജിസ് ജോയ് കുഞ്ചാക്കോ ബോബനൊപ്പമെത്തുകയാണ് പുതിയതായി. ഇരുവരുമൊന്നിക്കുന്ന സിനിമയ്ക്ക് മോഹന്‍കുമാര്‍ ഫാന്‍സ് എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രീകരണം ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയിരിക്കുന്ന സിനിമ ഏപ്രില്‍ അവധിക്കാലത്ത് റിലീസ് ചെയ്യാനിരിക്കുകയാണ്. ജിസ് ജോയുടെ മുന്‍ ചിത്രങ്ങള്‍ പോലെ തന്നെ ഫീല്‍ ഗുഡ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും സിനിമയെന്നാണ് കരുതുന്നത്. ബാഹുല്‍ രമേഷ് സിനിമാറ്റോഗ്രാഫി ചെയ്യുന്ന സിനിമയുടെ ഗാനങ്ങള്‍ ഒരുക്കുന്നത് പ്രിന്‍സ് ജോര്‍ജ്ജ്, വിജയ് സൂപ്പറും പൗര്‍ണ്ണമിയും ഫെയിം […]