Categories
gossip

നയൻതാരയുടെ കോലമാവ് കോകില ഹിന്ദി റീമേക്കിൽ ജാഹ്നവി കപൂർ

നയൻതാര നായികയായെത്തിയ ഹിറ്റ് തമിഴ് സിനിമ കോലമാവ് കോകില ഹിന്ദിയിലേക്കൊരുക്കുന്നു. ജാഹ്നവി കപൂർ ഹിന്ദിയിൽ നായികയായെത്തുന്നു. നവാഗതനായ സിദ്ദാർത്ഥ് സെൻഗുപ്ത സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നത് ആനന്ദ് എൽ റായ് ആണ്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കോലമാവ് കോകില നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത സിനിമ നായികകേന്ദ്രീകൃതമായിരുന്നു. ക്രൈം കോമഡി സിനിമ 2018 ആഗസ്റ്റ് 2018ന് റിലീസ് ചെയ്തു. നയൻതാരയുടെ പ്രകടനവും അനിരുദ്ധിൻരെ സംഗീതവും ഏറെ ശ്രദ്ധിക്കപ്പെട്ടു.പങ്കജ് മട്ടാട്ട തിരക്കഥ ഒരുക്കുന്നു.

Categories
gossip

ഹെലന്‍ ഹിന്ദി റീമേക്കില്‍ ജാഹ്നവി കപൂര്‍

തമിഴ് വെര്‍ഷന് പിറകെ ഹെലന്‍ ഹിന്ദിയിലേക്കും റീമേക്ക് ചെയ്യുന്നു. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് ജാഹ്നവി കപൂര്‍ സിനിമയുടെ ഹിന്ദി വെര്‍ഷനില്‍ അഭിനയിക്കുന്നു. ജാഹ്നവിയുടെ അച്ഛന്‍ ബോണി കപൂറും സീ സ്റ്റുഡിയോസും സിനിമ നിര്‍മ്മിക്കുന്നു. സംവിധായകന്റെ പേര്, മ്റ്റ് അണിയറക്കാര്‍ തുടങ്ങിയ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. നവാഗതനായ മാത്തുക്കുട്ടി സേവിയര്‍ സംവിധാനം ചെയ്ത ഹെലന്‍ സര്‍വൈവല്‍ ത്രില്ലര്‍ സിനിമയാണ്. സംവിധായകന്‍ ആല്‍ഫ്രഡ് കുര്യന്‍ ജോസഫ്, നോബില്‍ ബാബു തോമസ് എന്നിവരോടൊപ്പം തിരക്കഥ ഒരുക്കിയിരിക്കുന്നു. അന്ന ബെന്‍ ടൈറ്റില്‍ കഥാപാത്രം അവതരിപ്പിച്ച സിനിമയില്‍ […]

Categories
Film News

ജാഹ്നവി കപൂറിന്റെ ഗുഞ്ജന്‍ സക്‌സേന : ദ കാര്‍ഗില്‍ ഗേള്‍ നേരിട്ട് ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നു

ആയുഷ്മാന്‍ ഖുറാന- അമിതാഭ് ബച്ചന്‍ സിനിമ ഗുലാബോ സിതാബോ, വിദ്യ ബാലന്‍ ശകുന്തള ദേവ് എന്നിവയ്ക്ക് ശേഷം നേരിട്ട് ഓടിടി റിലീസ് ചെയ്യുന്ന ഹിന്ദി സിനിമ ജാഹ്നവി കപൂറിന്റെ ഗുഞ്ജന്‍ സക്‌സേന: ദ കാര്‍ഗില്‍ ഗേള്‍ ആണ്. നെറ്റ് ഫ്‌ലിക്‌സില്‍ ചിത്രം ഉടന്‍ എത്തും. അണിയറക്കാര്‍ ഇതുസംബന്ധിച്ചുള്ള സ്റ്റേറ്റ്‌മെന്റ് പുറത്തിറക്കിയിരിക്കുന്നു. ഗുഞ്ജന്‍ സക്‌സേന, വരും വര്‍ഷങ്ങളില്‍ നിരവധി ആളുകള്‍ക്ക് പ്രചോദനമാവാനുള്ള പകരം വയ്ക്കാനില്ലാത്ത ധൈര്യം കാണിച്ച സ്ത്രീയാണ്. അവരുടെ കഥയാണ് സിനിമ പറയുന്നത്. ശരണ്‍ ശര്‍മ്മ സംവിധാനം […]

Categories
Film News

തല60: അജിത് ചിത്രത്തിലൂടെ ജാഹ്നവി കപൂര്‍ തമിഴിലേക്ക്

നേര്‍ക്കൊണ്ട പറവൈ എന്ന ചിത്രത്തിനു ശേഷം അജിത്തും സംവിധായകന്‍ എച്ച് വിനോദും ഒരിക്കല്‍ കൂടി ഒന്നിക്കുന്നു. ബോളിവുഡ് നിര്‍മ്മാതാവ് ബോണി കപൂര്‍, സീ സ്്റ്റുഡിയോസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. തല എന്ന് താല്കാലികപേരുള്ള സിനിമയുടെ ചിത്രീകരണം ആഗസ്റ്റ് അവസാനം തുടങ്ങാനിരിക്കുകയാണ്. ബോളിവുഡ് താരം ജാഹ്നവി കപൂര്‍, അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയുടേയും ബോണി കപൂരിന്റേയും മകള്‍ ആദ്യമായി തമിഴിലേക്ക് എത്തുകയാണ് ചിത്രത്തിലൂടെ. ജാഹ്നവി കഴിഞ്ഞ വര്‍ഷം ധടക് എ്‌ന സിനിമയിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. കരണ്‍ ജോഹറിന്റെ […]