Categories
Film News

മോഹൻലാൽ ചിത്രം 12TH മാൻ പൂർത്തിയായി

മോഹൻലാൽ -ജിത്തു ജോസഫ് ചിത്രം 12th മാൻ ചിത്രീകരണം പൂർത്തിയായി. ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന സിനിമ തൊടുപുഴയിലാണ് ചിത്രീകരിച്ചത്. മിസ്റ്ററി ത്രില്ലർ സിനിമയിൽ 15 കഥാപാത്രങ്ങളാണുള്ളത്. ഉണ്ണി മുകുന്ദൻ, അനു സിതാര, അതിഥി രവി, ലിയോണ ലിഷോയ്, അനുശ്രീ, പതിനെട്ടാംപടി ഫെയിം ചന്തുനാഥ്, ശിവദ, പ്രിയങ്ക നായർ, സൈജു കുറുപ്പ്, അനു മോഹൻ, രാഹുൽ മാധവ് എന്നിവർ. കോവിഡ് പ്രോട്ടോക്കോളുകളെല്ലാം പാലിച്ചുകൊണ്ടാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. അണിയറയിൽ ജിത്തു ജോസഫിന്റെ സ്ഥിരം ടീം ആണുള്ളത് – സിനിമാറ്റോ​ഗ്രാഫർ സതീഷ് […]

Categories
Film News

12th മാൻ : മോഹൻലാലിനൊപ്പം യുവതാരനിര

മോഹൻലാൽ, ജീത്തു ജോസഫ് ടീം ഒന്നിക്കുന്ന പുതിയ സിനിമയാണ് 12th മാൻ. ആശിർവാദ് സിനിമാസ് ബാനറിൽ ആന്റണി പെരുമ്പാവൂർ ചിത്രം നിർമ്മിക്കുന്നു. മിസ്റ്ററി ത്രില്ലർ സിനിമയായിരിക്കുമിതെന്നാണ് അറിയിച്ചിരിക്കുന്നത്. 15 കഥാപാത്രങ്ങളാണ് സിനിമയിലുണ്ടാവുകയെന്നും, സ്റ്റോറിലൈൻ 24മണിക്കൂറിനുള്ളിൽ നടക്കുന്നതാണെന്നും ജിത്തു ജോസഫ് അറിയിച്ചു. മോഹൻലാലിനൊപ്പം യുവതാരങ്ങളായ ഷൈൻ ടോം ചാക്കോ, അതിഥി രവി, ലിയോണ ലിഷോയ്, അനുശ്രീ, വീണ നന്ദകുമാർ, പതിനെട്ടാം പടി ഫെയിം ചന്തു നാഥ്, ശിവദ, പ്രിയങ്ക നായർ, സൈജു കുറുപ്പ്, ദൃശ്യം 2 ഫെയിം ശാന്തി […]

Categories
Film News

ദൃശ്യം 2വിന് ശേഷം ജിത്തു ജോസഫ്- മോഹൻലാൽ ടീം വീണ്ടും ഒന്നിക്കുന്നു

ദൃശ്യം സീരീസിന് ശേഷം മോഹൻലാൽ- ജിത്തു ജോഫ് ടീം പുതിയ സിനിമ പ്രഖ്യാപിച്ചു. 12th മാൻ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കികൊണ്ടാണ് സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. ആശിർവാദ് സിനിമാസ് ബാനറിൽ ആന്റണി പെരുമ്പാവൂർ ചിത്രം നിർമ്മിക്കുന്നു. മിസ്റ്ററി ത്രില്ലർ ആയാണ് സിനിമ ഒരുക്കുന്നത്. ഉടൻ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മോഹൻലാൽ- ജിത്തു ജോസഫ് ടീമിന്റെ മറ്റൊരു സിനിമ റാം കോവിഡ് സാഹചര്യം മൂലം ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ്. വിദേശത്താണ് സിനിമയുടെ ചിത്രീകരണം. പ്രിയദർശൻ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ […]

Categories
Film News

ദൃശ്യ 2: ദൃശ്യം 2 കന്നഡ റീമേക്ക് പ്രഖ്യാപിച്ചു

മോഹൻലാൽ – ജിത്തു ജോസഫ് ചിത്രം ദൃശ്യം 2 വിവിധ ഭാഷകളിൽ ഒരുങ്ങുകയാണ്. വെങ്കടേഷ് നായകനായെത്തുന്ന തെലു​ഗ് വേർഷൻ ചിത്രീകരണം ഇതിനോടകം തന്നെ ആരംഭിച്ചിരിക്കുകയാണ്. കന്നഡ വെർഷൻ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. നേരത്തെ ദൃശ്യവും കന്നഡയിലേക്ക് റീമേക്ക് ചെയ്തിരുന്നു. രണ്ടാം ഭാ​ഗത്തിലും അതേ ടീം തന്നെ ഒന്നിക്കുന്നു. പി വാസു സംവിധാനം ചെയ്യുന്ന സിനിമയിൽ നായകനായെത്തുന്നത് വി രവിചന്ദ്രൻ നായകനാകുന്നു. പി വാസു നേരത്തെ നിരവധി മലയാളം സിനിമകൾ റീമേക്ക് ചെയ്തിട്ടുണ്ട്. ഭരതം, മണിച്ചിത്രത്താഴ്, കഥ പറയുമ്പോൾ, തൂവൽസ്പർശം […]

Categories
Film News

ദൃശ്യം 2 തെലുഗ് വെർഷൻ ആരംഭിച്ചു

നേരത്തെ അറിയിച്ചിരുന്നതുപോലെ ദൃശ്യം 2 തെലുഗിലേക്ക് ഒരുക്കുന്നു. ജിത്തു ജോസഫ് തന്നെയാണ് തെലുഗിലും ചിത്രമൊരുക്കുന്നത്. ഹൈദരാബാദിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ദൃശ്യം 2 ആദ്യഭാഗത്തിന് ആറ് വർഷങ്ങൾക്ക് ശേഷമുള്ള കഥയാണ്. പ്രധാനലൊക്കേഷൻ ഒരിക്കൽ കൂടി ഇൻവസ്റ്റിഗേഷന്‍റെ ഭാഗമാകുന്നു.ജോർജ്ജുട്ടിയുടെ കുടുംബത്തെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകൾ ശേഖരിക്കുന്ന പോലീസും അതിൽ നിന്ന് കുടുംബത്തെ രക്ഷിക്കാൻ ശ്രമിക്കുന്ന നായകനുമാണ് ചിത്രത്തിൽ. വെങ്കടേഷ്, മീന, നദിയ എന്നിവർ ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളായി തുടരുന്നു. മലയാളം വെർഷൻ ഫെബ്രുവരി 19ന് റിലീസ് ചെയ്തു. പോസിറ്റീവ് […]

Categories
Film News

ദൃശ്യം 2 പോസ്‌റ്റ്‌ പ്രൊഡക്ഷന്‍ പൂര്‍ത്തിയാക്കി; റിലീസിന്‌ തയ്യാറെടുക്കുന്നു

മോഹന്‍ലാലിന്റെ ദൃശ്യം 2 ആമസോണ്‍ പ്രൈം വീഡിയോയിലൂടെ റിലീസ്‌ ചെയ്യുകയാണ്‌. സംവിധായകന്‍ ജിത്തു ജോസഫ്‌ പോസ്‌റ്റ്‌ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായ കാര്യം അറിയിച്ചിരിക്കുകയാണിപ്പോള്‍. ഫെബ്രുവരി 15ന്‌ സിനിമ റിലീസ്‌ ചെയ്യുമന്ന്‌ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്‌. ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളൂ. Drishyam 2 completed the post work and ready for release. Posted by Jeethu Joseph on Wednesday, February 3, 2021 ദൃശ്യം 2 ബ്ലോക്‌ ബസ്‌റ്റര്‍ സിനിമ ദൃശ്യത്തിന്റെ സ്വീക്വല്‍ ആണ്‌. ജോര്‍ജ്ജ്‌കുട്ടിയും കുടുംബവും […]

Categories
Film News teaser

ദൃശ്യം 2 ടീസർ പുറത്തിറങ്ങി, ചിത്രം നേരിട്ട് ഒടിടി റിലീസിന്

നേരത്തെ അറിയിച്ചിരുന്നതുപോലെ ദൃശ്യം 2 അണിയറക്കാർ ചിത്രത്തിന്‍റെ ടീസർ പുതുവത്സരദിനത്തിൽ പുറത്തിറക്കിയിരിക്കുകയാണ്. ജനുവരി 1 കൃത്യം 00:00 നാണ് ടീസർ റിലീസ് ചെയ്തത്. ആമസോൺ പ്രൈം വീഡിയോയിലൂടെ സിനിമ റിലീസ് ചെയ്യുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഒടിടി റിലീസ് തികച്ചും സർപ്രൈസ് ആയിരുന്നു, സിനിമാരാധകരും ഫാൻസുകാരും തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന മോഹൻലാൽ ചിത്രം കാത്തിരിക്കുകയായിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് കേരളത്തിൽ തിയേറ്ററുകൾ അടച്ചിട്ടിരിക്കുകയാണ്. ഇനിയും എന്ന് തിയേറ്ററുകൾ തുറക്കാനാവുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇത് ദൃശ്യം 2 നേരിട്ട് ഒടിടി റിലീസിന് […]

Categories
Film News

മോഹന്‍ലാല്‍ ജിത്തു ജോസഫ് കൂട്ടുകെട്ടിന്റെ റാം ചിത്രീകരണം ഫെബ്രുവരിയില്‍ പുനരാരംഭിക്കും

മോഹന്‍ലാല്‍ ജിത്തു ജോസഫ് ടീമിന്റെ റാം ചിത്രീകരണം ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുകയാണ്. സിനിമയുടെ ബാക്കി ഭാഗം ചിത്രീകരിക്കുന്നത് വിദേശത്താണ്. കുറച്ച് മാസങ്ങള്‍ കാത്തിരുന്ന ശേഷം ഇരുവരും ദൃശ്യം സിനിമയുടെ രണ്ടാംഭാഗചിത്രീകരണത്തിലേക്ക് കടക്കുകയാണ്. റാം തുടരുന്നത് 2021ഫെബ്രുവരിയിലായിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. റാമില്‍ മോഹന്‍ലാലിനൊപ്പം പോപുലര്‍ സൗത്ത് ഇന്ത്യന്‍ താരം തൃഷ നായികയായെത്തുന്നു. ത്രില്ലര്‍ സിനിമയാണിത്. തൃഷ വിനീത എന്ന ഡോക്ടറായി ചിത്രത്തിലെത്തു്‌നു. ഇന്ദ്രജിത് സുകുമാരന്‍, ദുര്‍ഗ്ഗ കൃഷ്ണ, ചന്തുനാഥ്, ലിയോണ ലിഷോയ് എന്നിവരും സിനിമയിലൂണ്ടാകും. ഈജിപ്ത്, ലണ്ടന്‍, ഇസ്താംബുള്‍ എന്നിവിടങ്ങളില്‍ […]

Categories
Film News

ദൃശ്യം 2 ചിത്രീകരണ ഒരു മാസത്തേക്ക് നീട്ടി

ജിത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ദൃശ്യം 2 ചിത്രീകരണം ആഗസ്റ്റില്‍ ആരംഭിക്കാനിരുന്നതാണ്. പലരും തിയേറ്ററുകള്‍ തുറക്കുമ്പോള്‍ കുറുപ്പിനൊപ്പം എത്തും ദൃശ്യം 2 എത്തുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അണിയറക്കാര്‍ 2013 ബ്ലോക്ബസ്റ്റര്‍ സിനിമ ദൃശ്യത്തിന്റെ സ്വീക്കല്‍ ചിത്രീകരണം കോവിഡ് വ്യാപന സാഹചര്യത്തില്‍ ഒരു മാസത്തേക്ക് നീട്ടുന്നതായി അറിയിച്ചിരിക്കുകയാണ്. ജിത്തു ജോസഫ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത് , ചിങ്ങം 1ന് ആഗസ്റ്റ് 17 ചിത്രീകരണം തുടങ്ങാന്‍ ആലോചിച്ചിരുന്നതാണെങ്കിലും, നിലവിലെ കോവിഡ് കേസുകള്‍ ദിവസവും കൂടിവരുന്ന സാഹചര്യത്തില്‍ ചിത്രീകരണം […]

Categories
Film News

ബിഗ് ബോസ് ഫെയിം ഡേവിഡ് ജോണ്‍, മോഹന്‍ലാല്‍ ചിത്രം റാമില്‍

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ സിനിമയാണ് റാം. ഈ വര്‍ഷം പകുതിയോടെ തിയേറ്ററുകളിലേക്കെത്താനിരിക്കുകയാണ് ചിത്രം. മോഹന്‍ലാല്‍, തൃഷ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ്. ബോളിവുഡ് താരം ആദില്‍ ഹുസൈന്‍, ഇന്ദ്രജിത്, ദുര്‍ഗ കൃഷ്ണ, ലിയോണ ലിഷോയ് എന്നിവരും സിനിമയിലുണ്ട്. ഡേവിഡ് ജോണ്‍, ബിഗ് ബോസ് മലയാളം ആദ്യസീസണില്‍ പങ്കെടുത്തു, റാം ചിത്രത്തിന്റെ ഭാഗമാകുന്നു. സിനിമയില്‍ നെഗറ്റീവ് ഷെയ്ഡിലുളള കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. രമേഷ് ആര്‍ പിള്ള, സുദന്‍ എസ് പിള്ള എന്നിവര്‍ ചേര്‍ന്ന് അഭിഷേക് […]