Categories
Film News

ബിലാലില്‍ പ്രധാന വേഷത്തില്‍ ജീന്‍ പോള്‍ ലാലും

മമ്മൂട്ടിയുടെ ട്രന്റ് സെറ്റിംഗ് ഗാങ്‌സ്റ്റര്‍ സിനിമ ബിഗ് ബിയുടെ സ്വീകല്‍ എത്തുന്നുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ബിലാല്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ അടുത്തുതന്നെ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. ഉണ്ണി ആര്‍ തിരക്കഥയൊരുക്കി അമല്‍ നീരദ് സിനിമ സംവിധാനം ചെയ്യും. ബാല, മംമ്ത മോഹന്‍ദാസ്, മനോജ് കെ ജയന്‍ എന്നിവര്‍ ആദ്യഭാഗത്തിലെ കഥാപാത്രങ്ങളായി തന്നെ പുതിയ സിനിമയിലുമുണ്ടാകും. പുതിയതായി കാസ്റ്റിലേക്കെത്തുന്ന സംവിധായകനും നടനുമായ ജീന്‍ പോള്‍ ലാല്‍ അഥവ ലാല്‍ ജൂനിയര്‍ ആണ്. അദ്ദേഹത്തിന്റെ കഥാപാത്രത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും […]

Categories
Film News teaser

ആസിഫ് അലിയുടെ അണ്ടര്‍വേള്‍ഡ് ടീസര്‍

ആസിഫ് അലിയുടെ പുതിയ സിനിമ അണ്ടര്‍വേള്‍ഡ് സെക്കന്റ് ടീസര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. അരുണ്‍ കുമാര്‍ അരവിന്ദ് ഒരുക്കുന്ന സിനിമയില്‍ ഫര്‍ഹാന്‍ ഫാസില്‍, ജീന്‍ പോള്‍ ലാല്‍ എന്നിവരും പ്രധാനകഥാപാത്രങ്ങളായെത്തുന്നു. പുതിയ ടീസറില്‍ ആസിഫ് അലി മാത്രമാണുള്ളത്. നല്ല സ്റ്റൈലിഷ് ലുക്കിലാണ് താരം ടീസറിലെത്തുന്നത്. സംയുക്ത മേനോന്‍, തീവണ്ടി ഫെയിം, കേതകി നാരായണന്‍ എന്നിവരാണ് നായികമാര്‍. ഡി4 എന്റര്‍ടെയ്ന്‍മെന്റ്‌സ് സിനിമ നിര്‍മ്മിക്കുന്നു. റിപ്പോര്‍ട്ടുകളനുസരിച്ച് സിനിമ ഒരു ആക്ഷന്‍ പാക്ക്ഡ് റിവഞ്ച് ത്രില്ലറായിരിക്കും. ഷിബിന്‍ഫ്രാന്‍സിസ് ആണ് സിനിമയുടെ തിരക്കഥ, […]

Categories
Film News

പൃഥ്വിരാജിന്റെ ഡ്രൈവിംഗ് ലൈസന്‍സ് ചിത്രീകരണം ആരംഭിച്ചു

ബ്രദേഴ്‌സ് ഡേ ചിത്രീകരണം പൂര്‍ത്തിയാക്കി, പൃഥ്വി ഡ്രൈവിംഗ് ലൈസന്‍സില്‍ ചേര്‍ന്നു. ജീന്‍ പോള്‍ ലാല്‍ അഥവ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ സച്ചിയുടേതാണ്. പൃഥ്വിരാജിന്റെ സ്വന്തം ബാനറായി പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ രണ്ടാമത്തെ സിനിമയാണിത്. ആദ്യം ഈ ബാനറില്‍ നിര്‍മ്മിച്ചത് സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ 9 ആയിരുന്നു. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രയിംസുമായി ചേര്‍ന്നാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ഡ്രൈവിംഗ് ലൈസന്‍സ് നിര്‍മ്മിക്കുന്നത്. ജീന്‍ പോള്‍ ലാല്‍ മുമ്പ് ഹണി ബീ എന്ന ചിത്രവും, അതിന്റെ സ്വീക്കലും, […]

Categories
Film News

പൃഥ്വിയുടെ അടുത്ത ചിത്രം ഡ്രൈവിംഗ് ലൈസന്‍സ് ആരംഭിച്ചു

പൃഥ്വിരാജ് ജീന്‍ പോള്‍ ലാലിനൊപ്പം ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമയുമായി എത്തുന്നു. പൂജ ചടങ്ങുകളോടെ പ്രൊജക്ടിന് തുടക്കമായി. സച്ചിയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. സുരാജ് വെഞ്ഞാറമൂട് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മാജിക് ഫ്രെയിംസിന്റെ ലിസ്റ്റിന്‍ സ്റ്റീഫനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന സ്വന്തം ബാനറില്‍ പൃഥ്വിരാജ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. ജീന്‍ പോള്‍ ലാല്‍ മുമ്പ് ഹണി ബീ എന്ന ചിത്രവും, അതിന്റെ സ്വീക്കലും, ഹായ് അയാം ടോണി എന്ന സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്. ഡ്രൈവിംഗ് ലൈസന്‍സ് പൂര്‍ണ്ണമായും […]