പ്രേക്ഷക ഹൃദയങ്ങളിൽ ചിര പ്രതിഷ്ഠ നേടിയ ജാക് സ്പാരോ, ജോണി ഡെപ്പ് ഇനിയില്ല?

ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹൃദയത്തിലേക്കാണ് ജാക്ക് സ്പാരോയായി ജോണി ഡെപ്പ് ഇറങ്ങി ചെന്നത്. പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ കടൽക്കൊള്ളക്കാരൻ ജാക് പൈറേറ്റ്സ് സിനിമകളിൽ ഇനിയുണ്ടാകില്ല, ഔ​ദ്യോ​ഗികമായി ഇത് വ്യക്തമാക്കിയത് ഡിസ്നി സ്റ്റുഡിയോ മേധാവിയായ സ...