Categories
Film News

നിവിൻ പോളിയുടെ അടുത്ത സിനിമ ഇഷ്ഖ് സംവിധായകൻ ഒരുക്കുന്ന ശേഖരവർമ്മ രാജാവ്

ഇഷ്ഖ് ഫെയിം അനുരാജ് മനോഹറിനൊപ്പം ചേരുന്നതായി നിവിൻ പോളി പ്രഖ്യാപിച്ചിരിക്കുകയാണ്. ശേഖരവർമ്മ രാജാവ് എന്ന് പേരിട്ടിരിക്കുന്ന സിനിമ എസ് രഞ്ജിത് എഴുതിയിരിക്കുന്നു. ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കികൊണ്ടാണ് സിനിമ പ്രഖ്യാപിച്ചത്. മമ്മൂട്ടി, പൃഥ്വിരാജ്, ടൊവിനോ തോമസ് എന്നിവർ പോസ്റ്റർ ഷെയർ ചെയ്തിരിക്കുന്നു. നിവിൻ പോളിയുടെ സ്വന്തം പ്രൊഡക്ഷൻ ഹൗസായ പോളി ജൂനിയർ പിക്ചേഴ്സ് സിനിമ നിർമ്മിക്കുന്നു. സിനിമയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പ്രഖ്യാപിക്കാനിരിക്കുന്നേ ഉള്ളൂ. നിവിൻപോളിയുടെ മറ്റു സിനിമകളും റിലീസിനൊരുങ്ങുകയാണ്. തുറമുഖം അവസാന റിലീസ് തീയ്യതി പ്രഖ്യാപിക്കാനിരിക്കുകയാണ്. എബ്രിഡ് […]

Categories
Film News

പറയുവാന്‍ : ഇഷ്‌കിലെ ആദ്യ ഗാനം ലിറികല്‍ വീഡിയോയെത്തി

ഷെയ്ന്‍ നിഗം നായകനാകുന്ന ഇഷ്‌ക് ആദ്യ ഗാനം ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരിക്കുകയാണ്. റൊമാന്റിക് ട്രാക്കിന് സംഗീതം നല്‍കിയിരിക്കുന്നത് ജേക്ക്‌സ് ബിജോയ് ആണ്. പോപുലര്‍ സൗത്ത് ഇന്ത്യന്‍ പാട്ടുകാരന്‍ സിദ്ദ് ശ്രീറാം മലയാളത്തിലേക്കെത്തുകയാണ് ഈ പാട്ടിലൂടെ. നേഹ എസ് നായര്‍ക്കൊപ്പമാണ് ഗാനം ആലപിച്ചിരിക്കുന്നത. ജോ പോള്‍ വരികള്‍ എഴുതിയിരിക്കുന്നു. ഇഷ്‌ക് ഒരുക്കുന്നത് പുതുമുഖം അനുരാജ് മനോഹര്‍ ആണ്. പുള്ളിക്കാരന്‍ സ്റ്റാറാ ഫെയിം രതീഷ് രവി തിരക്കഥ ഒരുക്കിയിരിക്കുന്നു. ഷെയ്ന്‍ നിഗവും എസ്ര ഫെയിം ആന്‍ ശീതളും മുഖ്യകഥാപാത്രങ്ങളാകുന്നു. ഷൈന്‍ […]

Categories
Film News

ഇഷ്‌ക് മെയിലെത്തും

ഷെയ്‌ന് നിഗം നായകനാകുന്ന ഇഷ്‌ക് മെയില്‍ റിലീസ് ചെയ്യും. പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ് സിനിമ. സിനിമ റിലീസ് ചെയ്യുന്ന തീയ്യതി പ്രഖ്യാപിച്ചിട്ടില്ല.മെയില്‍ റിലീസ് ചെയ്യുമെന്ന് മാ്ത്രമാണ് അറിയിച്ചിട്ടുള്ളത്. അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് ഇ4എന്റര്‍ടെയ്ന്‍മെന്റ്്‌സും എവിഎ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. രതീഷ് റാബി തിരക്കഥ ഒരുക്കുന്ന സിനിമയുടെ ക്യാമറ അന്‍സാര്‍ഷ ചെയ്തിരിക്കുന്നു. കിരണ്‍ ദാസ് എജിറ്റിംഗും ഷാന്‍ റഹ്മാന്‍ സംഗീതവും നിര്‍വഹിക്കുന്നു. എസ്ര ഫെയിം ആന്‍ ശീതള്‍ ആണ് നായികാവേഷം ചെയ്യുന്നത്. സിനിമയുടെ ഫ്സ്റ്റ്‌ലുക്ക് പോസ്റ്റര്‍ […]