Categories
Film News

പ്രണവ് ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ യുഎഇ – ജിസിസി തിയേറ്റർ ലിസ്റ്റ് പുറത്ത്

പ്രണവ് ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റ ജി.സിസി തിയേറ്റർ ലിസ്റ്റ് പുറത്ത് . നാളെയാണ് പ്രേക്ഷകർ കാത്തിരിയ്ക്കുന്ന പ്രണവ് ചിത്രം തിയേറ്ററിലെത്തുന്നത് . കേരളത്തിനൊപ്പം തന്നെ അരുൺ ഗോപി ചിത്രം യുഎഇ -ജിസിസി സെന്ററുകളിലുമത്തും . ആദിയിലൂടെ വിസ്മയകരമായ പ്രകടനം കാഴ്ച്ചവയ്ച്ച പ്രണവ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സർഫിംങ് നടത്തിയ ആരാധകരെ കയ്യിലെടുക്കുമെന്നാണ് റിപ്പോർട്ടുകൾ . പ്രണവിന്റെ കിടിലൻ ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റ ഹൈലൈറ്റ് , പീറ്റർ ഹെയ്നാണ് ഇതിൽ ആക്ഷൻ രംഗങ്ങളൊരുക്കുന്നത് . നായികയായി പുതുമുഖം സയ ഡേവിഡത്തുന്നു […]

Categories
gossip

പ്രണയാർദ്ര നിമിഷങ്ങളുമായി പ്രണവും സയയും; പാട്ട് സൂപ്പറെന്ന് പ്രേക്ഷകർ

മലയാളികളുടെ അപ്പുവെന്ന പ്രണവ് മോഹൻ ലാൽ നായകനായെത്തുന്ന പുത്തൻ  ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഗാനം പുറത്ത് വിട്ടു. ആരാരോ ആർദ്രമായ് എന്ന് തുടങ്ങുന്ന അതി മനോഹര ഗാനമാണ് ഇപ്പോൾ തരംഗമാകുന്നത് . കാവ്യ അജിതും  നിരഞ്ജ് സുരേഷുമാണ് ചിത്രത്തിലെ ഈ ഗാനം പാടിയിരിക്കുന്നത്. മനോഹരമായ ഈ പാട്ട് സോഷ്യൽ മീഡിയയിൽ ഹിറ്റായി കഴിഞ്ഞു . ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസറും പോസ്റററുമെല്ലാം ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. ബികെ ഹരിനാരായണന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഗോപി സുന്ദറാണ് . […]