പഴംകൊണ്ട് കഴുത്തറുക്കുന്ന ആക്ഷൻ സീനിൽ മയങ്ങി നെറ്റ് ഫ്ലിക്സ്

പഴംകൊണ്ട് കഴുത്തറുക്കുന്ന ആക്ഷൻ സീനിൽ ഞെട്ടിത്തെറിച്ച് നെറ്റ്ഫ്‌ളിക്‌സ് ഇന്‍ഡൊനീഷ്യ , നെറ്റ്ഫ്‌ളിക്‌സിനെ ഞെട്ടിച്ച ഇന്ത്യന്‍ സിനിമയിലെ ആക്ഷന്‍ രംഗത്തെ ട്വീറ്റ് ചെയ്തിരിക്കുന്നു. ട്വീറ്റ് ചെയ്തിരിക്കുന്നത് തെലുഗിലെ കോമഡി താരം സമ്പൂര്‍ണ്ണേശ് ബാബു...