കാജല്‍ അഗര്‍വാള്‍ അടുത്തിടെ മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ മലയാളിതാരം ദുല്‍ഖര്‍ സല്‍മാനൊപ്പം തമിഴ് സിനിമ ചെയ്യുന്നുവെന്ന് അറിയിച്ചു. എന്നാല്‍ പ്രൊജക്ടിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കാജല്‍ ഇപ്പോള്‍ ശങ്കര്‍-കമലഹാസന് കൂട്ടുകെട്ടില്‍ ഒരുഹ്ങുന്ന ഇന്ത്യന്‍ 2വിന്റെ ഭാഗമാണ്. റിപ്പോര്‍ട്ടുകളനുസരിച്ച് താരം ചിത്രത്തില്‍ 85വയസ്സുകാരിയായെത്തുന്നു. ഷൂട്ടിംഗ് തുടങ്ങും മുമ്പായി കളരിപ്പയറ്റില്‍ പരിശീലനം നേടിയിരുന്നു. ഇന്ത്യന്‍ 2 കൂടാതെ ബോളിവുഡില്‍ ഒരു മള്‍ട്ടി സ്റ്റാര്‍ സിനിമയിലും താരമെത്തുന്നു. സഞ്ജയ് ഗുപ്ത ഒരുക്കുന്ന സിനിമയുടെ പേര് മുംബൈ സാഗ എന്നാണ്. ജോണ്‍ […]
