Categories
Film News

പിതാവിന്റെ കാൻസർ രോഗം വെളിപ്പെടുത്തി ഹൃതിക്; ജീവിതത്തിൽ കണ്ട ഏറ്റവും കരുത്തനായ വ്യക്തിയെന്നും കുറിപ്പ്

പിതാവ് രാകേഷ്  റോഷന്  ക്യാൻസറെന്ന് സ്ഥിരീകരിച്ച്  പ്രമുഖ ബോളിവുഡ് നടൻ ഹൃതിക് റോഷൻ. സർജറി ഇന്ന് നടത്താനിരിക്കേയാണ് രോഗം സ്ഥിരീകരിച്ച് താരം രംഗത്തെത്തിയത്. ബോളിവുഡ് സംവിധാനകനും, നിർമ്മാതാവും നടനുമാണ് രാകേഷ് റോഷൻ. തൊണ്ടയിൽ ക്യാൻസറാണെന്നും പ്രാരംഭ ഘട്ടത്തിലാണെന്നുമാണ്  ഹൃതിക് വെളിപ്പെടുത്തിയത്. അച്ഛനോടൊപ്പമുള്ള ചിത്രത്തിനോടൊപ്പം വികാര നിർഭയമായൊരു കുറിപ്പും ഹൃതിക് ഒപ്പം ചേർത്തിട്ടുണ്ട്. ഇന്ന് രാവിലെ അച്ഛനോട് ഞാനൊരു ചിത്രം ചോദിച്ചു , ശസ്ത്രക്രിയ ദിവസവും ജിം മുടക്കില്ലെന്നറിയാം , ജീവിതത്തിൽ കണ്ട ഏറ്റവും നല്ല കരുത്തനായ വ്യക്തിയാണ് […]

Categories
bollywood Film News

ലോകത്തിലെ ഏറ്റവും സുന്ദരനായ സിനിമാ നടൻ ഹൃതിക് റോഷൻ; പിന്തള്ളിയത് ഹോളിവുഡ് സൂപ്പർ സ്റ്റാറുകളെ

ലോകത്തിലെ ഏറ്റവും സുന്ദരനായ സിനിമാ  നടനായി തിരഞ്ഞെടുത്തത്  ബോലിവുഡ് താരം ഹൃതിക് റോഷനെ. വേൾഡ്സ് ടോപ്പ് മോസ്റ്റ് ഡോട്ട്കോം എന്ന അന്താരാഷ്ട്ര വെബ്സൈറ്റ് നടത്തിയ ഓൺലൈൻ വോട്ടെടുപ്പിലാണ് ഹൃതിക്  ഏറെ വോട്ടുകൾ നേടി മുന്നിലെത്തിയത് . പട്ടികയിൽ  ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയത് ആരെന്ന് അറിയുമ്പോഴാണ് ഹൃതിക്കിന്റെ വിജയം എത്ര മധുരമുള്ളതാണെന്ന്  വ്യക്തമാകുക , ഹോളിവുഡ് സൂപ്പർ താരങ്ങളായ റോബർട്ട് പാറ്റിൻസൺ , ടോം ഹിഡിൽറ്റൺ, നോഹ മിൽസ്, ക്രിസ് ഇവാൻസ് എന്നിവരെല്ലാം എന്നിവരെല്ലാം പട്ടികയിൽ സ്ഥാനം പിടിച്ചിരുന്നെങ്കിലും ഹൃതിക്കിന്റെ […]