Categories
Film News

ഹേ സിനാമിക : ആദ്യ ​ഗാനം ജനുവരി 14നെത്തും

ദുൽഖർ സൽമാന്റെ പുതിയ തമിഴ് സിനിമ ഹേ സിനാമികയിലെ ആദ്യ ​ഗാനം ജനുവരി 14ന് പൊങ്കലിനോടനുബന്ധിച്ച് റിലീസ് ചെയ്യുന്നു. ദുൽഖർ എത്തുന്ന ഒരു പോസ്റ്റർ റിലീസ് ചെയ്ത് കൊണ്ട് അണിയറക്കാർ ഇക്കാര്യം അറിയിച്ചിരിക്കുന്നു. പോപുലർ ഡാൻസ് കൊറിയോ​ഗ്രാഫർ ബൃന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ഹേയ് സിനാമിക. റൊമാന്റിക് കോമഡി എന്റർടെയ്നർ ആണ് സിനിമ. കാജൽ അ​ഗർവാൾ, അതിഥി റാവു ഹൈദാരി എന്നിവരാണ് നായികമാരായെത്തുന്നത്. ദുൽഖർ , യാസൻ എന്ന കഥാപാത്രമായെത്തുന്നു. കാജൽ, മലർവിഴി, അതിഥി […]

Categories
Film News

ഹേ സിനാമിക ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി

ദുൽഖർ സൽമാന്റെ പുതിയ തമിഴ് സിനിമ ഹേ സിനാമിക ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി. കൊറിയോ​ഗ്രാഫർ ബൃന്ദമാസ്റ്റർ സംവിധാനം ചെയ്യുന്നു. യാഴാൻ എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. അതിഥി റാവു ഹൈദാരി, കാജൽ അ​ഗർവാൾ എന്നിവരാണ് ചിത്രത്തിലെ നായികമാർ. ബൃന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ഹേ സിനാമിക. ​ഗോവിന്ദ് വസന്ത സിനിമയിലെ ​ഗാനങ്ങൾ ഒരുക്കിയിരിക്കുന്നു. റൊമാന്റിക് എന്റർടെയ്നർ സിനിമ ജിയോ സ്റ്റുഡിയോ, ​ഗ്ലോബൽ വൺ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. 2022 ഫെബ്രുവരി 25ന് ചിത്രം […]