സംവിധായകന് മിത്രാന്‍ ജവാഹര്ക്കൊപ്പം , ധനുഷ് പുതിയ സിനിമ ചെയ്യുകയാണ്. യാരടി നീ മോഹിനി, കുട്ടി, ഉത്തമപുത്രന് എന്നിവയില്‍ ഇരുവരും മുമ്പ് ഒരുമിച്ചിട്ടുണ്ട്. സണ്‍ പിക്ചേഴ്സ് ചിത്രം നിര്‍മ്മിക്കുന്നു. റിപ്പോര്‍ട്ടുകളനുസരിച്ച് സിനിമയില്‍ രണ്ട് നായികമാരുണ്ടാകും. ഹന്‍സിക മോട്ടവാണി ഒരു നായികയായെത്തുന്നു.ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ധനുഷിന്റെ നിരവധി സിനിമകള്‍ അണിയറയിലൊരുങ്ങുന്നു. റിലീസിനൊരുങ്ങുന്ന ജഗമാതേ തന്തിരം, കര്ണന്. കൂടാതെ കാര്‍ത്തിക് നരേന് സിനിമ, രാച്ചസന് ഫെയിം രാം കുമാര്‍ സിനിമ. ഹിന്ദി സിനിമ അത്രാംഗി രേ . ആനന്ദ് എല്‍ […]
