Categories
Film News

ജാഹ്നവി കപൂറിന്റെ ഗുഞ്ജന്‍ സക്‌സേന : ദ കാര്‍ഗില്‍ ഗേള്‍ നേരിട്ട് ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നു

ആയുഷ്മാന്‍ ഖുറാന- അമിതാഭ് ബച്ചന്‍ സിനിമ ഗുലാബോ സിതാബോ, വിദ്യ ബാലന്‍ ശകുന്തള ദേവ് എന്നിവയ്ക്ക് ശേഷം നേരിട്ട് ഓടിടി റിലീസ് ചെയ്യുന്ന ഹിന്ദി സിനിമ ജാഹ്നവി കപൂറിന്റെ ഗുഞ്ജന്‍ സക്‌സേന: ദ കാര്‍ഗില്‍ ഗേള്‍ ആണ്. നെറ്റ് ഫ്‌ലിക്‌സില്‍ ചിത്രം ഉടന്‍ എത്തും. അണിയറക്കാര്‍ ഇതുസംബന്ധിച്ചുള്ള സ്റ്റേറ്റ്‌മെന്റ് പുറത്തിറക്കിയിരിക്കുന്നു. ഗുഞ്ജന്‍ സക്‌സേന, വരും വര്‍ഷങ്ങളില്‍ നിരവധി ആളുകള്‍ക്ക് പ്രചോദനമാവാനുള്ള പകരം വയ്ക്കാനില്ലാത്ത ധൈര്യം കാണിച്ച സ്ത്രീയാണ്. അവരുടെ കഥയാണ് സിനിമ പറയുന്നത്. ശരണ്‍ ശര്‍മ്മ സംവിധാനം […]