Categories
Film News

​കപ്പേള റീമേക്ക് അവകാശം സ്വന്തമാക്കി ​ഗൗതം മേനോൻ

മലയാളചിത്രം കപ്പേള റീമേക്ക് അവകാശം ​തമിഴ് സംവിധായകൻ ​ഗൗതം മേനോൻ. തമിഴ് വെർഷൻ സംവിധാനവും ചെയ്യുന്നുണ്ടോയെന്ന് അറിയിച്ചിട്ടില്ല. ഇത് കൂടാതെ , അടുത്തിടെ റിലീസ് ചെയ്ത കന്നഡ സിനിമ ​ഗരുഡ ​ഗമന ഋഷഭ വാഹന എന്ന സിനിമയുടെ റീമേക്ക് അവകാശവും ​ഗൗതം മേനോൻ സ്വന്തമാക്കിയിരുന്നു. മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത കപ്പേള, ​ഗ്രാമത്തിൽ നിന്നുമുള്ള യുവതി പ്രത്യേക സാഹചര്യത്തിൽ അകപ്പെടുകയും അവിടെ നിന്നും രക്ഷപ്പെടുന്നതിനുമുള്ള ശ്രമങ്ങളുമാണ് പറയുന്നത്. അന്ന് ബെൻ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം സ്വന്താക്കുകയും, […]

Categories
Film News

​ഗൗതം മേനോൻ, രജിഷ വിജയൻ, ശ്രീനാഥ് ഭാസി എന്നിവർ ഒന്നിക്കുന്ന ലവ്ഫുള്ളി യുവേഴ്സ് വേദ

തമിഴ് സംവിധായകൻ‍ ​ഗൗതം വാസുദേവ് മേനോൻ, രജിഷ വിജയൻ, ശ്രീനാഥ് ഭാസി എന്നിവർ ഒന്നിക്കുന്ന ക്യാമ്പസ് ചിത്രം ലവ്‍ഫുള്ളി യുവേഴ്സ് വേദ. നവാ​ഗതനായ പ്ര​ഗേഷ് സുകുമാരൻ സംവിധാനം ചെയ്യുന്ന ബാബു വൈലത്തൂർ തിരക്കഥ ഒരുക്കുന്നു. തൊണ്ണൂറുകളിലെ ക്യാമ്പസിലെ സൗഹൃദവും രാഷ്ട്രീയവും റൊമാൻസുമെല്ലാം ആണ് സിനിമ പറയുന്നത്. 2018ൽ നാം എന്ന ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയെങ്കിലും ​ഗൗതം മേനോൻ ആദ്യമായാണ് മുഴുനീളവേഷത്തിലെത്തുന്നത്. വെങ്കടേഷ്, അനിഖ സുരേന്ദ്രൻ, ശ്രുതി ജയൻ, അപ്പാനി ശരത്, ഐഎം വിജയൻ, നിലിജ കെ ബേബി […]

Categories
Film News

നവരസയിലെ സൂര്യ – ഗൗതം മേനോൻ സിനിമ ഇളയരാജ ഗാനത്തെ ആസ്പദമാക്കി

സൂര്യ – ഗൗതം മേനോൻ ടീം നെറ്റ്ഫ്ലിക്സ് ആന്തോളജി നവരസയിൽ ഒരുമിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ, സംവിധായകൻ സിനിമയെ കുറിച്ച് അറിയിച്ചത്, സിനിമ പോപുലർ ഇളയരാജ ഗാനത്തെ ആസ്പദമാക്കിയുള്ളതാണെന്നാണ്. ഇളയരാജയിൽ നിന്നും സിനിമയിൽ ഗാനം ഉപയോഗിക്കുന്നതിന് അനുവാദം വാങ്ങിയിട്ടുണ്ടെന്നും സംവിധായകൻ അറിയിച്ചു. സൂര്യ ചിത്രത്തിൽ ഒരു സംഗീതഞ്ജനായെത്തുന്നു. മലയാളി താരം പ്രയാഗ മാർട്ടിന്‍ നായികയാകുന്നു. പ്രശസ്ത ഛായാഗ്രാഹകൻ പി സി ശ്രീരാം ക്യാമറ ഒരുക്കുന്നു. നവരസ 9 ഭാഗങ്ങളുള്ള ആന്തോളജിയാണ്. ഓരോ ഭാഗവും നവരസങ്ങളിലെ […]

Categories
Film News

ഗൗതം മേനോൻ, അമല പോൾ, അതിഥി ബാലൻ, വിജയ് സേതുപതി ചിത്രം കുട്ടി സ്റ്റോറി; ഫസ്റ്റ്ലുക്ക് പോസ്റ്റർ കാണാം

തമിഴ് സംവിധായകരായ ഗൗതം വാസുദേവ് മേനോൻ, വെങ്കട്ട് പ്രഭു, എഎല്‍ വിജയ്, നളൻ കുമാരസ്വാമി എന്നിവർ ഒന്നിക്കുന്ന പുതിയ ആന്തോളജി സിനിമയാണ് കുട്ടി സ്റ്റോറി. ലോക്ഡൗണിൽ ചിത്രീകരിച്ച സിനിമ ഇപ്പോൾ തിയേറ്റർ റിലീസിനൊരുങ്ങുകയാണ്. കഴിഞ്ഞ ദിവസം അണിയറക്കാർ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഓൺലൈനിൽ റിലീസ് ചെയ്തു. അതിനൊപ്പം നാല് സംവിധായകരും അവരുടെ സിനിമകളിലെ ഒരു പ്രത്യേക റൊമാന്‍റിക് സീൻ വിശദീകരിക്കുന്ന ഒരു പ്രൊമോ വീഡിയോയും റിലീസ് ചെയ്യുകയുണ്ടായി. കുട്ടി സ്റ്റോറിയിൽ അഭിനയിച്ചിരിക്കുന്നത് വിജയ് സേതുപതി, അതിഥി ബാലൻ, […]

Categories
Film News

ഗൗതം മേനോന്റെ പുതിയ സിനിമയ്ക്ക് സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്ത

ഗൗതം മേനോൻ സിനിമകളിലെ സംഗീതം വളരെ ശ്രദ്ധേയമാണ്. ഏആർ റഹ്മാൻ, ഇളയരാജ, ഹാരിസ് ജയരാജ് തുടങ്ങി പ്രശസ്ത സംഗീതഞ്ജരുടെ സംഗീതം ഗൗതം മേനോൻ സിനിമകളിലുണ്ടായിരുന്നു. ഇത്തവണ സംവിധായകൻ 96 ഫെയിം ഗോവിന്ദ് വസന്തയ്ക്കൊപ്പമാണെത്തുന്നത്. പുത്തം പുതു കാലൈ എന്ന ആന്തോളജി സിനിമയിലെ ഗൗതം മേനോൻ സെഗ്മെന്റിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ഗോവിന്ദ് ആണ്. എംഎസ് ഭാസ്കർ, റിതു വര്‍മ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നു. അവരും നാനും ‌\ അവളും നാനും എന്നാണ് ചിത്രത്തിന്റെ പേര്. പുത്തൻ പുതു കാലൈ […]

Categories
Film News

ഗൗതം വാസുദേവ് മേനോൻ, വെട്രിമാരൻ,സുധ കൊംഗാര, വിഘ്നേശ് ശിവന്‍ ടീമിന്റെ നെറ്റ്ഫ്ലിക്സ് ആന്തോളജി പാവ കഥൈഗൾ

ആമസോൺ പ്രൈം തമിഴ് ആന്തോളജി പുത്തം പുതു കാലൈ പ്രഖ്യാപിച്ചതിന് പിറകെ നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചിരിക്കുന്ന ആന്തോളജി സിനിമയാണ് പാവ കഥൈഗൾ. നാല് ഭാഗങ്ങളുള്ള ആന്തോളജി ഒരുക്കുന്നത് ഗൗതം വാസുദേവ് മേനോൻ, വെട്രിമാരൻ, സുധ കൊംഗാര, വിഘ്നേശ് ശിവൻ എന്നിവരാണ്. റിലീസ് തീയ്യതി പ്രഖ്യാപിച്ചിട്ടില്ല. പാവ കഥൈഗൾ കോമൺ തീം അഭിമാനഹത്യയാണ്. വിഘ്നേശ് ശിവൻ ചിത്രത്തിന് ലവ് പണ്ണ ഉട്രാനും എന്ന് പേരിട്ടിരിക്കുന്നു. അഞ്ജലി, ബോളിവുഡ് താരം കൽകി കോച്ലിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. മലയാളിതാരം കാളിദാസ് ജയറാം, […]

Categories
Film News

മണിരത്‌നം, ഗൗതം മേനോന്‍, കാര്‍ത്തിക് നരേന്‍, അരവിന്ദ് സ്വാമി എന്നിവര്‍ വെബ്‌സീരീസിനായി ഒന്നിക്കുന്നു

ലോക്ഡൗണ്‍ തുടങ്ങിയതോടെ ഓടിടി റിലീസുകള്‍ ഇന്ത്യയില്‍ പ്രചാരം നേടികൊണ്ടിരിക്കുകയാണ്. ഒടിടി പ്ലാറ്റ്‌ഫോം ഉപയോക്താക്കള്‍ വന്‍തോതിലാണ് വര്‍ധിച്ചിരിക്കുന്നത്. ബോളിവുഡിലെ നിരവധി താരങ്ങളും സംവിധായകരും ഇതിനോടകം തന്നെ സിനിമകളും വെബ്‌സീരീസുകളും സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്തുതുടങ്ങി. തമിഴില്‍, ഗൗതം വാസുദേവ് മേനോന്‍ വെബ്‌സീരീസ് സാധ്യതകള്‍ ക്വീന്‍ എന്ന സീരീസിലൂടെ പ്രയോജനപ്പെടുത്തുന്ന ആദ്യസംവിധായകനായി. തമിഴില്‍ പുതിയതായി ഒരു 9 എപ്പിസോഡുകളുള്ള സീരീസ് പ്ലാന്‍ ചെയ്യുന്നതായാണ് വാര്‍ത്തകള്‍. ഇന്‍ഡസ്ട്രിയിലെ പ്രമുഖരായ സംവിധായകരും താരങ്ങളും പ്രൊജക്ടിന്റെ ഭാഗമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മണിരത്‌നം നിര്‍മ്മിക്കുന്ന ഷോ ആമസോണ്‍ […]

Categories
Film News teaser

കാര്‍ത്തിക് ഡയല്‍ സെയ്ത യെന്‍ ടീസര്‍

അടുത്തിടെ നടി തൃഷ സംവിധായകന്‍ ഗൗതം മേനോനൊപ്പം പുതിയ പ്രൊജക്ട് ചെയ്യുന്നുവെന്ന സൂചനകള്‍ നല്‍കിയിരുന്നു. പ്രൊജക്ടിനെ സംബന്ധിച്ച് പല വാര്‍ത്തകളും സോഷ്യല്‍മീഡിയകളില്‍ നിറഞ്ഞിരുന്നു. ലോക്ഡൗണ്‍ ഷോട്ഫിലിം ആണ് പ്രൊജക്ട്. ഇതില്‍ ജെസിയായെത്തുന്നു തൃഷ.കാര്‍ത്തിക് ഡയല്‍ സെയ്ത യെന്‍ എന്നാണ് ഷോട്ട്ഫിലിമിന്റെ പേര്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. വിണ്ണൈത്താണ്ടി വരുവായ എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലെ കഥാപാത്രമാണ് ജെസി. ടീസര്‍ പുറത്തെത്തിയതോടെയുള്ള ആരാധകരുടെ ഒരു കൂട്ടം ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരമായി സംവിധായകന്‍ കാത്തിരിക്കാനും ചിത്രം ഉടനെത്തുമെന്നുമുള്ള മറുപടിയാണ് […]

Categories
Film News

ട്രാന്‍സില്‍ നെഗറ്റീവ് ഷെയ്ഡഡ് കഥാപാത്രമായി ഗൗതം മേനോനെത്തുന്നു

അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് ഫെബ്രുവരി 14ന് റിലീസ് ചെയ്യുകയാണ്. ഫഹദ് ഫാസില്‍, നസ്രിയ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷഹീര്‍, ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍, ദിലീഷ് പോത്തന്‍, അര്‍ജ്ജുന്‍ അശോകന്‍, ശ്രീനാഥ് ഭാസി, എന്നിവര്‍ സഹതാരങ്ങളായെത്തുന്നു. വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ ട്രയിനര്‍ ആയാണ് ഫഹദ് ഫാസില്‍ എത്തുന്നത്. വിന്‍സന്റ് വടക്കന്‍ തിരക്കഥ ഒരുക്കുന്നു. കന്യാകുമാരിയില്‍ നിന്ന് തുടങ്ങി ആംസ്റ്റര്‍ഡാമില്‍ അവസാനിക്കുന്ന യാത്രയാണ് സിനിമ. ഗൗതം മേനോന്റെ കഥാപാത്രം മുംബൈയില്‍ […]

Categories
Film News

ക്വീന്‍ : ഗൗതം മേനോന്റെ ജയലളിത ബയോപിക് വെബ്‌സീരീസ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഗൗതം മേനോന്‍ ഒരുക്കുന്ന വെബ്‌സീരീസ് ക്വീന്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. രമ്യകൃഷ്ണന്‍ ആണ് സീരീസില്‍ ജയലളിതയായെത്തുന്നത്. എന്നൈ അറിന്താല്‍, വിശ്വാസം ഫെയിം അനിഘ സുരേന്ദ്രന്‍ ആണ് യൗവനഭാഗങ്ങള്‍ അവതരിപ്പിക്കുന്നത്. ക്വീന്‍ രണ്ട് സംവിധായകര്‍ ആണ് ഒരുക്കുന്നത്- ഗൗതം വാസുദേവ് മേനോന്‍, പ്രശാന്ത് മുരുകേശന്‍ , കിടാരി ഫെയിം. രമ്യ കൃഷ്ണന്‍ എത്തുന്ന ഭാഗങ്ങള്‍ ഗൗതം മേനോനും കുട്ടിക്കാലവും മറ്റും പറയുന്ന ഭാഗങ്ങള്‍ മുരുഗേശനും സംവിധാനം […]