Categories
Film News trailer

അനുഗ്രഹീതൻ ആന്‍റണി ട്രയിലർ

സണ്ണി വെയ്ൻ നായകനായെത്തുന്ന അനുഗ്രഹീതൻ ആന്‍റണി ഏപ്രിൽ 1ന് റിലീസ് ചെയ്യുകയാണ്. റിലീസിന് മുമ്പോടിയായി അണിയറക്കാര്‍ ട്രയിലർ റിലീസ് ചെയ്തിരിക്കുകയാണ്. ട്രയിലര്‍ നൽകുന്ന സൂചനകളനുസരിച്ച് സിനിമ ഒരു തമാശ നിറഞ്ഞ റൊമാന്‍റിക് കോമഡി ആയിരിക്കുമെന്നാണ്. സണ്ണിയും 96 ഫെയിം ഗൗരി കിഷനും താര‍ജോഡികളാകുന്നു. സിനിമയിൽ രണ്ട് ഗോൾഡൻ റിട്രീവ് നായകളും പ്രധാന കഥാപാത്രങ്ങളാകുന്നു. അനുഗ്രഹീതൻ ആന്‍റണി നവാഗതനായ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്നു. തിരക്കഥ നവീൻ ടി മണിലാലിന്‍റേതാണ്. ജിഷ്ണു ആർ നായർ, അശ്വിൻ പ്രകാശ് എന്നിവരുടേതാണ് […]

Categories
Film News

നീയെ മറയുകയാണോ : അനുഗ്രഹീതൻ ആന്‍റണിയിലെ ഗാനം

സണ്ണി വെയ്ൻ നായകനായെത്തുന്ന അനുഗ്രഹീതൻ ആന്‍ണിയിലെ പുതിയ ഗാനം ഓൺലൈനിൽ റിലീസ് ചെയ്തു. നടൻ നിവിൻ പോളി സോഷ്യൽമീഡിയയിലൂടെ റിലീസ് ചെയ്തു. വിനീത് ശ്രീനിവാസന്, ഹരിത ബാലകൃഷ്ണൻ എന്നിവർ ചേർന്നാലപിച്ച റൊമാന്‍റിക് ഗാനത്തിന് നീയെ മറയുകയാണോ എന്നാണ് പേരിട്ടിരിക്കുന്നത്. മനു മഞ്ജിത്തിന്‍റേതാണ് വരികൾ. ചിത്രത്തിലെ മുമ്പ് റിലീസ് ചെയ്ത കാമിനി എന്ന ഗാനം ഹിറ്റായിരുന്നു. സണ്ണിവെയ്നും 96ഫെയിം ഗൗരി കിഷനും പ്രധാനകഥാപാത്രങ്ങളാകുന്ന സിനിമയാണിത്.പ്രൊമോകൾ നൽകുന്ന സൂചനകളനുസരിച്ച് ചിത്രം ഒരു റൊമാന്‍റിക് കോമഡി എന്‍റർടെയ്നർ ആണ്. സിദ്ദീഖ്, ഇന്ദ്രൻസ്, […]

Categories
Film News

രജിഷ വിജയന്‍ ധനുഷ് ടീമിന്റെ കര്‍ണനില്‍ ഗൗരി കിഷന്‍ ജോയിന്‍ ചെയ്തു

ധനുഷിന്റെ പുതിയ സിനിമ കര്‍ണന്‍ ചിത്രീകരണം തിരുനെല്‍വേലിയില്‍ തുടരുകയാണ്. പരിയേറും പെരുമാള്‍ ഫെയിം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന സിനിമയില്‍ നായികയാകുന്നത് മലയാളി താരം രജിഷ വിജയനാണ്. സഹതാരങ്ങളായ ലാല്‍, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, അഴകര്‍ പെരുമാള്‍, നാട്ടി അക നടരാജന്‍ സുബ്രഹ്മണ്യന്‍, യോഗി ബാബു എന്നിവരുമെത്തുന്നു. പുതിയതായി ടീമിലെത്തുന്നത് 96 ഫെയിം ഗൗരി കിഷന്‍ ആണ്. കഴിഞ്ഞ ദിവസം ഗൗരി സോഷ്യല്‍ മീഡിയയിലൂടെ സംവിധായകന്‍ മാരി സെല്‍വരാജിനൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് ഇക്കാര്യം അറിയിച്ചു. കര്‍ണന്‍, മാഞ്ചോലൈ […]

Categories
Film News

കാമിനി : അനുഗ്രഹീതന്‍ ആന്റണി പുതിയ ഗാനം റിലീസ് ചെയ്തു

സണ്ണി വെയ്ന്‍ പുതിയ സിനിമ അനുഗ്രഹീതന്‍ ആന്റണി ആദ്യ ഗാനം ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഒഫീഷ്യല്‍ സോഷ്യല്‍മീഡിയ പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. കാമിനി എന്ന് തുടങ്ങുന്ന റൊമാന്റിക് ഗാനമാണിത്. നായകനും നായികയും ആണ് ഗാനരംഗത്ത്. സണ്ണി വെയ്ന്‍, 96 ഫെയിം ഗൗരി കിഷന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. കെഎസ് ഹരിശങ്കര്‍ ആലപിച്ചിരിക്കുന്ന ഗാനം അരുണ്‍ മുരളീധരന്‍ കമ്പോസ് ചെയ്തിരിക്കുന്നു. മനു മഞ്ജിത്തിന്റേതാണ് വരികള്‍. അനുഗ്രഹീതന്‍ ആന്റണി നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം […]