Categories
Film News

അൽഫോൺസ് പുത്രന്റെ ​ഗോൾഡിൽ പൃഥ്വിയുടെ അമ്മയായി മല്ലിക സുകുമാരൻ

അൽഫോൺസ് പുത്രൻ , പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന സിനിമയാണ് ​ഗോൾഡ്. താരത്തിന്റെ അമ്മ തന്നെയാണ് റീൽ ലൈഫിലും അമ്മയാകുന്നത്. അമ്മയും മകനുമായി ഇരുവരും ഇതാദ്യമായാണെത്തുന്നത്. മല്ലിക സുകുമാരൻ , പൃഥ്വി സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയിലും എത്തുന്നു. മോ​ഹൻലാലിന്റെ അമ്മയായാണ് താരം ചിത്രത്തിലെത്തുന്നത്. പൃഥ്വിരാജ് താരത്തിന്റെ കൊച്ചുമകനുമാകുന്നു. ചിത്രീകരണം പൂർത്തിയാക്കിയ സിനിമ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണിപ്പോൾ. ​ഗോൾഡ് ചിത്രീകരണം പുരോ​ഗമിക്കുകയാണ്. നയൻതാരയാണ് ചിത്രത്തിൽ നായികയാകുന്നത്. വിനയ് ഫോർട്ട്, തെസ്നി ഖാൻ, ബാബുരാജ് തുടങ്ങിയവരും സിനിമയുടെ ഭാ​ഗമാകുന്നു. സുപ്രിയ […]