നടൻ ​ഗീഥാ സലാം അരങ്ങൊഴിഞ്ഞു

മലയാള സിനിമയിൽ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നാടക-സിനിമ നടൻ ​ഗീഥാ സലാം അന്തരിച്ചു. വാർദ്ധക്യ രോ​ഗങ്ങളുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു ​ഗീഥാ സലാം. ആലപ്പുഴ മെഡിക്കൽ കോളേജിൽ വച്ചയിരുന്നു അന്ത്യം. നാടക കൃത്ത് , നടൻ, സംഘാടകൻ , സംവിധാ...