തെലുങ്കിൽ വൻ വിജയമായ ഗീതാ ഗോവിന്ദം ഹിന്ദിയിലേക്കെന്ന് റിപ്പോർട്ടുകൾ പുറത്ത്. തെലുങ്കിലെ ഹിറ്റ് റൊമാന്റിക് ചിത്രമായ ഗീതാ ഗോവിന്ദം 10 കോടി ബഡ്ജറ്റിൽ പരശുറാമാണ് സംവിധാനം ചെയ്തത് . എല്ലാ ഭാഷകളിലും വൻ വിജയമായിരുന്നു ഗീതാ ഗോവിന്ദം, മൊഴിമാറ്റാതെയെത്തിയ ചിത്രം കേരളത്തിലടക്കം വൻ വിജയമായിരുന്നു, 10 കോടി മുടക്കി 130 കോടി നേടിയ ചിത്രമായിരുന്നു ഗീതാ ഗോവിന്ദം. വിജയ് ദേവരെകൊണ്ടെ നായകനായെത്തിയ ചിത്രത്തിൽ ഹിന്ദിയിൽ ഇഷാൻ ഖട്ടർ നായകനാകുമെന്നാണ് പുറത്തെത്തുന്ന വിവരങ്ങൾ. ധടകെന്ന ചിത്രത്തിലൂടെ ജാൻവി കപൂറിന്റെ […]
