ഗാകുല്‍ത്തായിലെ കോഴിപ്പോര്: ടീസര്‍ പുറത്തിറക്കി സംവിധായകന്‍ ലാല്‍ജോസ്

സംഗീത സംവിധായകന്‍ ബിജിബാലിന്റെ ഒഫീഷ്യല്‍ യൂട്യൂബ് ചാനല്‍ അവതരിപ്പിച്ചുകൊണ്ട്, ലാല്‍ ജോസ് ഗാകുല്‍ത്തായിലെ കോഴിപ്പോര് ടീസര്‍ റിലീസ് ചെയ്തു.നവാഗതരായ ജിബിത്, ജിനോയ് ടീം സംവിധാനം ചെയ്യുന്ന സിനിമ രണ്ട് കുടുംബങ്ങളുടെ രസകരമായ കഥയാണ് പറയുന്നത്. ഇന്ദ്രന്‍സ...