Categories
Film News

ആന്റണി വര്‍ഗ്ഗീസിന്റെ പുതിയ സിനിമ, ജൂഡ് ആന്റണി ജോസഫ് നിര്‍മ്മിക്കുന്നത്, പേര് ഫാലിമി

ആന്റണി വര്‍ഗ്ഗീസിന്റെ പുതിയ സിനിമ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു. ഫാലിമി എന്നാണ് ചിത്രത്തിന്റെ പേര്, നിതീഷ് സഹദേവ് എഴുതി സംവിധാനം ചെയ്യുന്നു. ജൂഡ് ആന്റണി ജോസഫ് നിര്‍മ്മാണരംഗത്തേക്ക് കടക്കുകയാണ് ഈ ചിത്രത്തിലൂടെ. അദ്ദേഹത്തിന്റെ സുഹൃത്തായ അരവിന്ദ് കുറുപ്പിനൊപ്പമാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ നിതീഷ് സഹദേവ് ജൂഡിന്റെ മുന്‍ അസോസിയേറ്റ് ആയിരുന്നു. ടൈറ്റില്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് സംവിധായകന്‍ സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്, എന്റെ സ്വപ്‌നത്തിന്റെ ഫസ്റ്റ്‌ലുക്ക പോസ്റ്റര്‍, ഫാലിമി ഇപ്പോള്‍ നിരവധി […]