അപേക്ഷയുമായി സുഡുമോൻ ഫേസ്ബുക്കിൽ; ഒരു കരീബിയൻ ഉഡായിപ്പ് നഷ്ടക്കണക്കിൽ ഒതുങ്ങരുതെന്ന് താരത്തിന്റെ അപേക്ഷ

2018 ലെ ഹിറ്റ് ചിത്രങ്ങളിലൊന്നായ സുഡാനി ഫ്രം നൈജീരിയയിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് സുഡുമോനെന്ന ഓമന പേരിലൂടെ മലയാളികളുടെ ഇഷ്ട താരമായി മാറിയ സാമുവൽ അബിയോള റോബിൻസൺ. സാമുവലിന്റെതായി പുറത്ത് വന്ന പുത്തൻ ചിത്രമായിരുന്നു ഒരു കരീബിയൻ ഊഡായിപ്പ്...

വ്യാജ പ്രചരണങ്ങൾക്കെതിരെ വിമർശനവുമായി ശ്രീകുമാരൻ തമ്പി

തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ശ്രീകുമാരൻ തമ്പി രംഗത്ത് . വേഷം മാറി യുവതി ശബരി മലയിൽ ദർശനം നടത്തിയതുമാിയ ബന്ധപ്പെട്ട് ശ്രീകുമാരൻ തമ്പി തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു , ഇതുമായി ബന്ധപ്പെട്ടാണ് ചിലർ ...

25 വർഷങ്ങൾ സിനിമയിൽ ഉണ്ടായിരുന്നെങ്കിലും അംഗീകരിക്കപ്പെടുന്നതിപ്പോൾ; പ്രണവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് നടൻ ഷാജു ശ്രീധ

മലയാള സിനിമയിൽ വ്യത്യസ്തമായ  ഒരുപിടി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ഷാജു ശ്രീധർ.  ആദിക്ക് ശേഷം പ്രണവ് മോഹൻ ലാൽ നായകനായെത്തുന്ന ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മികച്ച ആവസരമാണ് ഷാജു ശ്രീധറിനെ തേടി എത്തിയിരിക്കുന്നത്. പ്രണവിനെ നായകനാക്കി അ...

നല്ല കലാകാരൻമാർ കലയ്ക്കായി സ്ത്രീകളെ ഭോഗിക്കില്ല, അവസരത്തിനായി ഒരിക്കൽ വഴങ്ങിയാൽ പിന്നീടെന്നും ചെയ്യേണ്ടവരും: സാധിക വേണുഗോപാൽ.

അഭിനയ മോഹവുമായി നടക്കുന്നവർക്ക് നടിയും അവതാരകയുമായ സാധികാ വേണുഗോപാൽ തന്റെ ഫേസ്ബുക്കിൽ കുറിച്ച വരികൾ വൈറലാകുന്നു. അവസരങ്ങൾ തേടി നടക്കുന്നവർക്കായാണ് സാധിക വരികൾ കുറിച്ചിരിക്കുന്നത്. ആൽബങ്ങളുടെയും സിനിമകളുടെയും മറവിൽ  നടക്കുന്ന തട്ടിപ്പുകൾക്കും വഞ...

മാറുമറയ്ക്കൽ സമരനായികയെ ആസ്പദമാക്കിയുള്ള വിനയൻ ചിത്രം നങ്ങേലി 2019 ന് തിയറ്ററുകളിൽ

പ്രശസ്ത സംവിധായകൻ വിനയൻ തന്റെ അടുത്ത ചിത്രമായ നങ്ങേലിയെന്ന ചിത്രത്തെക്കുറിച്ച് വിവരങ്ങൾ പങ്കുവച്ചു. ചാലക്കുടിക്കാരൻ ചങ്ങാതിയെന്ന ചിത്രത്തിന് ശേഷമാണ് വിനയൻ നങ്ങേലിയെന്ന ചിത്രവുമായെത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായെന്നും ഷൂട്ടിം​ഗ് 2019...

കോടീശ്വരനല്ലാത്തതിനാലും, കാണാൻ സൗന്ദര്യമില്ലാത്തതിനാലും ഒരു വിഭാ​ഗം ജനങ്ങളെന്റെ സിനിമ കാണാറില്ല; നടൻ സന്തോഷ് പണ്ഡിറ്റ്

മലയാള സിനിമയിൽ ഇത്രയധികം പരിഹാസങ്ങൾക്കും , ക്രൂരമായ ആക്ഷേപങ്ങൾക്കും പാത്രമായിട്ടുള്ള മറ്റൊരു നടനുണ്ടാകുമോ എന്നത് സംശയമാണ്. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ഒളിഞ്ഞും തെളിഞ്ഞും സന്തോഷ് പണ്ഡിറ്റെന്ന നടനെതിരെ വാളോങ്ങിയവർ ഏറെയാണ്. എത്ര വിമർശനങ്ങൾക്ക...