ഷെയ്ന് നിഗത്തിന്റെ ഓള് സെപ്തംബര്‍ 20ന് റിലീസ് ചെയ്യുകയാണ്. പ്രശസ്ത സംവിധായകന് ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന ഫാന്റസി സിനിമയാണിത്. ഷെയ്ന് നിഗം, ദൃശ്യം ഫെയിം എസ്തര് അനില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഓള്, അഥവ അവള്, ഒരു ജിപ്സി പെണ്‍കുട്ടിയുടെ കഥയാണ്. കായലിന്റെ അടിത്തട്ടില്‍ അകപ്പെടുന്ന പെണ്‍കുട്ടി, പൗര്‍ണ്ണമി നാളില്‍ മാത്രം പുറംലോകം കാണാനാവും. അങ്ങനെ ഒരു പൗര്‍ണ്ണമി നാളില്‍ ആര്‍ട്ടിസ്റ്റായ വാസുവിനെ പരിചയപ്പെടുകയാണ്. ഷെയന്‍ ആണ് വാസുവായെത്തുന്നത്. അയാളോടുള്ള സ്നേഹത്താല്‍ പെണ്‍കുട്ടി അയാളിലെ […]
