Categories
Film News teaser

ആസിഫ് അലി – രജിഷ വിജയൻ ടീമിന്റെ എല്ലാം ശരിയാകും ടീസർ റിലീസ് ചെയ്തു

ആസിഫ് – രജിഷ ടീം അനുരാ​ഗകരിക്കിൻവെള്ളത്തിന് ശേഷം ഒന്നിക്കുന്ന സിനിമയാണ് എല്ലാം ശരിയാകും. ജിബു ജേക്കബ് ഒരുക്കുന്ന സിനിമ ഒരു പൊളിറ്റിക്കൽ സറ്റയർ ആണ്. സിനിമയിൽ ആസിഫും രജിഷയും ദമ്പതികളായെത്തുന്നു. ഷാരിസ് മുഹമ്മദ് തിരക്കഥ ഒരുക്കുന്നു. സിദ്ദീഖ്, തുളസി ശിവമണി, ഇന്ദ്രൻസ്, ജോണി ആന്റണി, കലാഭവൻ ഷാജോൺ, ബാലു വർ​ഗ്​ഗീസ്, സേതുലക്ഷ്മി, കിച്ചു ടെല്ലസ് എന്നിവരാണ് മറ്റു താരങ്ങൾ. ശ്രീജിത് നായർ ക്യാമറ ഒരുക്കുന്നു. പ്രശ്സത സം​ഗീതസംവിധായകൻ ഔസേപ്പച്ചന്റേതാണ് സം​ഗീതം. സൂരജ് ഇഎസ് എഡിറ്റിം​ഗും. തോമസ് തിരുവല്ല, […]

Categories
Film News

ആസിഫ് അലി പുതിയ സിനിമ എല്ലാം ശരിയാകും റിലീസ് തീയ്യതി പ്രഖ്യാപിച്ചു

ആസിഫ് അലി ചിത്രം എല്ലാം ശരിയാകും റിലീസ് തീയ്യതി പ്രഖ്യാപിച്ചു. സെപ്തംബർ 17ന് തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണറിയിച്ചിരിക്കുന്നത്. ജൂൺ 4ന് റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും കോവിഡ് രണ്ടാം വ്യാപനത്തോടെ അത് മാറ്റുകയായിരുന്നു. എല്ലാം ശരിയാകും ഒരു പൊളിറ്റിക്കൽ സറ്റയർ സിനിമയാണ്. വെള്ളിമൂങ്ങ ഫെയിം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷാരിസ് മുഹമ്മദ്. ആസിഫ് അലി ഇടതുപക്ഷ യുവജന സഖ്യത്തിലെ ആക്ടിവിസ്റ്റായാണ് സിനിമയിൽ. രജിഷ വിജയൻ നായികയായെത്തുന്നു. അനുരാ​ഗകരിക്കിൻവെള്ളത്തിന് ശേഷം ഇരുവരും […]

Categories
Film News

എല്ലാം ശരിയാകും പുതിയ പോസ്റ്റർ ഷെയർ ചെയ്ത് ആസിഫ് അലി

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിറകെ മിക്കതാരങ്ങളും വിജയികളെ അനുമോ​ദിക്കുന്ന തിരക്കിലാണ്. അതേസമയം ആസിഫ് അലി തന്റെ പുതിയ സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. എല്ലാം ശരിയാകും എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ ഇടതുമുന്നണിയിലെ ഒരു യുവനേതാവായാണ് താരമെത്തുന്നത്. പൊളിറ്റിക്കൽ സറ്റയർ ആണ് സിനിമ. വെള്ളിമൂങ്ങ ഫെയിം ജിബു ജേക്കബ് സിനിമമ ഒരുക്കുന്നു. ഷാരിസ് മുഹമ്മദിന്റേതാണ് തിരക്കഥ. എല്ലാം ശരിയാകും സിനിമയിൽ രജിഷ വിജയൻ നായികയാകുന്നു. സുധീർ കരമന, സിദ്ദീഖ്, കലാഭവൻ ഷാജോൺ, സേതുലക്ഷ്മി എന്നിവരാണ് സഹതാരങ്ങൾ. ഡോ. പോൾ […]

Categories
Film News

ആസിഫ് അലി – രജിഷ വിജയൻ ചിത്രം എല്ലാം ശരിയാകും ഫസ്റ്റ്ലുക്ക് പോസ്റ്റർ

അനുരാ​ഗകരിക്കിൻ വെള്ളം എന്ന സിനിമയ്ക്ക് ശേഷം ആസിഫ് അലി- രജിഷ വിജയൻ ടീം ഒന്നിക്കുന്ന സിനിമയാണ് എല്ലാം ശരിയാകും. വെള്ളിമൂങ്ങ സംവിധായകൻ ജിബു ജേക്കബ് സംവിധാനം ചെയ്യുന്നു. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. പൊളിറ്റിക്കൽ ഡ്രാമയായ സിനിമയുടെ തിരക്കഥ ഒരുക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്. സംവിധായകന്റെ ആദ്യ സിനിമ വെള്ളിമൂങ്ങയും ഒരു പൊളിറ്റിക്കൽ സറ്റയർ ആയിരുന്നു. ആസിഫ് അലി ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയിരുന്നു. എല്ലാം ശരിയാകും സിനിമയിൽ ആസിഫ് അലി രാഷ്ട്രീയക്കാരനായെത്തുന്നു. സുധീർ […]

Categories
Film News

ആസിഫ് അലി- രജിഷ വിജയന്‍ ചിത്രം എല്ലാം ശരിയാകും ഒരു പൊളിറ്റിക്കല്‍ സിനിമ

അനുരാഗകരിക്കിന്‍വെള്ളം സിനിമയുടെ സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ശേഷം ആസിഫ് അലി, രജിഷ വിജയന്‍ ടീം ഒന്നിക്കുന്ന പുതിയ സിനിമയാണ് എല്ലാം ശരിയാകും. ജിബു ജേക്കബ് സിനിമ ഒരുക്കുന്നു. ഒരു രാഷ്ട്രീയ സിനിമ സറ്റയര്‍ രീതിയില്‍ ഒരുക്കുന്നുവെന്നാണ് സിനിമയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍. മൂന്ന് പുതുമുഖങ്ങള്‍ ഷാരിസ്, ഷാല്ബിന്‍, നെബിന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കുന്നു. മാര്‍ച്ചില്‍ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. എല്ലാം ശരിയാകും, സംവിധായകന്‍ ജിബു ജേക്കബ് ആസിഫ് അലിയ്‌ക്കൊപ്പമുള്ള രണ്ടാമത്തെ സിനിമയാണ്. സംവിധായകന്റെ ആദ്യസിനിമ വെള്ളിമൂങ്ങയില്‍ അതിഥി താരമായി ആസിഫ് […]

Categories
Film News

എല്ലാം ശരിയാക്കും ആസിഫ് അലി, രജിഷ വിജയന്‍ ജിബു ജേക്കബിന്റെ അടുത്ത സിനിമയില്‍

അനുരാഗകരിക്കിന്‍ വെള്ളത്തിന് ശേഷം ആസിഫ് അലി രജിഷ വിജയന്‍ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നു. ജിബു ജേക്കബ് ഒരുക്കുന്ന എല്ലാം ശരിയാക്കും എന്ന് പേരിട്ടിരിക്കുന്ന സിനിമയിലാണ് ഇരുവരും ഒന്നിക്കുന്നത്. മൂന്ന് പുതുമുഖങ്ങളാണ് തിരക്കഥ ഒരുക്കുന്നത് – ഷാരിസ്, ഷാല്‍ബിന്‍, നെബിന്‍. ആസിഫ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഔദ്യോഗികപ്രഖ്യാപനം നടത്തി. സിനിമാറ്റോഗ്രാഫറും സംവിധായകനുമായ ജിബു ജേക്കബ് വെള്ളിമൂങ്ങ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് സംവിധാനത്തിലേക്ക് കടന്നത്. പിന്നീട് മോഹന്‍ലാലിനെ നായകനാക്കി മുന്തിരിവള്ളികള്‍ തളിര്‍ക്കുന്നില്ല എന്ന സിനിമ […]