Categories
Film News

ഡ്രൈവിം​ഗ് ലൈസൻസ് ഹിന്ദി റീമേക്ക് പൃഥ്വിരാജ്, കരൺ ജോഹർ ടീം നിർമ്മിക്കുന്നു

മലയാളത്തിലെ ഹിറ്റ് സിനിമ ഡ്രൈവിം​ഗ് ലൈസൻസ് ​ഹിന്ദിയിലേക്ക് ഒരുക്കുന്നു. പൃഥ്വിരാജ് സുകുമാരൻ മലയാളത്തിൽ പ്രധാന കഥാപാത്രമായെത്തിയ സിനിമ ഹിന്ദിയിൽ നിർമ്മാതാവായാണെത്തുന്നത്. കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസുമായി ചേർന്ന് പൃഥ്വിരാജ് സിനിമ നിർമ്മിക്കുന്നു. ലാൽ ജൂനിയർ സംവിധാനം ചെയ്ത ഡ്രൈവിം​ഗ് ലൈസൻസ്, പൃഥ്വിരാജ്, സു​രാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തി. അന്തരിച്ച സച്ചി തിരക്കഥ ഒരുക്കിയ സിനിമ സിനിമാതാരവും ആരാധകനും ഇടയിലുണ്ടായ പ്രശ്നമാണ് പറഞ്ഞത്. റീമേക്കിൽ അക്ഷയ് കുമാർ, സൂപ്പർസ്റ്റാർ ആയും ഇമ്രാൻ ഹാഷ്മി വെഹിക്കിൾ ഇൻസ്പെക്ടറായുമെത്തുമെന്നാണറിയുന്നത്. രാജ് മേത്ത […]

Categories
Film News

ഡ്രൈവിംഗ് ലൈസന്‍സ് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റോടെ സെന്‍സറിംഗ് പൂര്‍ത്തിയാക്കി

ഡ്രൈവിംഗ് ലൈസന്‍സ് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് നേടി സെന്‍സറിംഗ് പൂര്‍ത്തിയാക്കി. ഡിസംബര്‍ 20ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്ന കാര്യം ഇതോടെ ഉറപ്പായി. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ ഈ വര്‍ഷത്തെ ക്രിസ്തുമസ് ചിത്രങ്ങളില്‍ ഏറെ പ്രതീക്ഷകളുള്ള സിനിമയാണ്. ജീന്‍ പോള്‍ ലാല്‍ അഥവ ലാല്‍ ജൂനിയര്‍ ഒരുക്കിയ സിനിമയുടെ തിരക്കഥ സച്ചി ആണ് ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജിന്റെ സ്വന്തം ബാനറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സിനിമയില്‍ പൃഥ്വി ഒരു സൂപ്പര്‍സ്റ്റാറായാണ് എത്തുന്നത്. സുരാജ് വെഞ്ഞാറമൂട് വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും. […]

Categories
Film News trailer

പൃഥ്വിരാജ് ചിത്രം ഡ്രൈവിംഗ് ലൈസന്‍സ് ട്രയിലര്‍

പൃഥ്വിരാജ് ചിത്രം ഡ്രൈവിംഗ് ലൈസന്‍സ് ട്രയിലര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന സിനിമ ക്രിസ്തുമസിന് റിലീസ് ചെയ്യുന്നു. ജീന്‍ പോള്‍ ലാല്‍ അഥവ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്തിരിക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സച്ചിയാണ്. പൃഥ്വിരാജിന്റെ സ്വന്തം ബാനര്‍ നിര്‍മ്മിച്ചിരിക്കുന്നു. ഡ്രൈവിംഗ് ലൈസന്‍സില്‍ പൃഥ്വിരാജ് സൂപ്പര്‍സ്റ്റാര്‍ ആയെത്തുന്നു. സുരാജ് വെഞ്ഞാറമൂട് വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും, സൂപ്പര്‍സ്്റ്റാറിന്റെ വലിയ ഫാനാണിദ്ദേഹം. താരവും ഫാനിന്റേയും ഇടയിലുള്ള സംഭവങ്ങളാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. ദീപ്തി സതി, മിയ […]

Categories
Film News

പൃഥ്വിരാജിന്റെ ഡ്രൈവിംഗ് ലൈസന്‍സ് പൂര്‍ത്തിയായി, റിലീസിനൊരുങ്ങുന്നു

പൃഥ്വിരാജിന്റെ ഡ്രൈവിംഗ് ലൈസന്‍സ് ചിത്രീകരണം പൂര്‍ത്തിയാക്കി. സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ അഥവ ലാല്‍ ജൂനിയര്‍ സോഷ്യല്‍മീഡിയ പേജിലൂടെയാണ് ഇക്കാര്യമറിയിച്ചിരിക്കുന്നത്. അണിയറക്കാര്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തീര്‍ക്കുന്നതിന്റെ തിരക്കിലാണ്. ക്രിസ്തുമസ് സീസണില്‍ ചിത്രം തിയേറ്ററുകളിലെക്കെത്തിക്കാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. സച്ചിയുടെ ഡ്രൈവിംഗ് ലൈസന്‍സ് കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും. പൃഥ്വിരാജ് സിനിമ സൂപ്പര്‍സ്റ്റാറായാണ് ചിത്രത്തിലെത്തുന്നത്. ലക്ഷ്വറി കാറുകളോട് ഇഷ്ടമുള്ള ആളാണ് താരം. സുരാജ് വെഞ്ഞാറമൂട് വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായെത്തുന്നു. ദീപ്തി സതി,മിയ ജോര്‍ജ്ജ് എന്നിവരാണ് നായികമാര്‍. ദീപ്തി പൃഥ്വിയുടെ ഭാര്യവേഷത്തിലെത്തുന്നു. ഡ്രൈവിംഗ് […]

Categories
Film News teaser

ഡ്രൈവിംഗ് ലൈസന്‍സ് ടീസര്‍

പൃഥ്വിരാജ് അദ്ദേഹത്തിന്റെ പുതിയ സിനിമ ഡ്രൈവിംഗ് ലൈസന്‍സ് ടീസര്‍ ഷെയര്‍ ചെയ്തു. ക്രിസ്തുമസ് റിലീസായാണ് ചിത്രം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ സുരാജ് വെഞ്ഞാറമൂട് മുഖ്യവേഷത്തിലെത്തുന്നു. ടീസറില്‍ കാണിക്കുന്നത് ഫാന്‍സുകാരുടെ ആഘോഷമാണ്. ബോളിവുഡ് സൂപ്പര്‍സ്റ്റാറുകളായ സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍ എന്നിവര്‍ക്കൊപ്പം പൃഥ്വിയെയും അജിത്തിനെയുമെല്ലാം കാണിക്കുന്നു. സച്ചി എഴുതിയിരിക്കുന്ന സിനിമ ഒരു സൂപ്പര്‍സ്റ്റാറിന്റേയും ഫാനിന്റേയും കഥയാണ് പറയുന്നത്. സുരാജ് ചിത്രത്തില്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായാണ് എത്തുന്നത്.

Categories
Film News

ഡ്രൈവിംഗ് ലൈസന്‍സ് ക്രിസ്തുമസിന്, പുതിയ പോസ്റ്റര്‍

പൃഥ്വിരാജിന്റെ അടുത്ത് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. ജീന്‍ പോള്‍ ലാല്‍ അക ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പോസ്റ്ററിലുണ്ട്. ഡിസംബറില്‍ ക്രിസ്തുമസ് റിലീസായി ചിത്രമെത്തുമെന്നും അണിയറക്കാര്‍ അറിയിച്ചിരിക്കുന്നു. സച്ചി തിരക്കഥ ഒരുക്കിയിരിക്കുന്ന ഡ്രൈവിംഗ് ലൈസന്‍സ് മുഴുവനായും ഒരു കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നര്‍ ആണ്. പൃഥ്വിരാജ് ഒരു സിനിമസൂപ്പര്‍സ്റ്റാറായാണ് എത്തുന്നത്. ലക്ഷ്വറി കാറുകളോട് ഭ്രമമുള്ള ആളാണ് കഥാപാത്രം. സുരാജ് വെഞ്ഞാറമൂട് വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാണ്. രണ്ട് […]

Categories
Film News

പൃഥ്വിരാജ് ചിത്രം ഡ്രൈവിംഗ് ലൈസന്‍സില്‍ നായികയായി നീന ഫെയിം ദീപ്തി സതി

പൃഥ്വിരാജ് ഇപ്പോള്‍ പുതിയ സിനിമ ഡ്രൈവിംഗ് ലൈസന്‍സ് ചിത്രീകരണത്തിലാണ്, ജീന്‍ പോള്‍ ലാല്‍ അക്ക ലാല്‍ ജൂനിയര്‍ ആണ് സംവിധായകന്‍. സച്ചി തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമയില്‍ സുരാജ് വെഞ്ഞാറമൂട് പ്രധാനകഥാപാത്രമായെത്തുന്നു. നീന ഫെയിം ദീപ്തി സതി ചിത്രത്തില്‍ നായികയായെത്തുന്നു. അവസാനം താരം മലയാളത്തിലെത്തിയത് കോമഡി ചിത്രം ലവകുശയിലായിരുന്നു. പൃഥ്വിരാജിന്റെ ഭാര്യയായാണ് ഡ്രൈവിംഗ് ലൈസന്‍സില്‍ താരമെത്തുക. കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നര്‍ ആയാണ് ഡ്രൈവിംഗ് ലൈസന്‍സ് ഒരുക്കുന്നത്. സിനിമയില്‍ പൃഥ്വിരാജ് സൂപ്പര്‍സ്റ്റാറിന്റെ വേഷമാണ് ചെയ്യുന്നത്. ലക്ഷ്വറി കാറുകളോട് വളരെ പ്രിയമുള്ള ആളാണ് […]

Categories
Film News

പൃഥ്വിരാജിന്റെ ഡ്രൈവിംഗ് ലൈസന്‍സ് ചിത്രീകരണം ആരംഭിച്ചു

ബ്രദേഴ്‌സ് ഡേ ചിത്രീകരണം പൂര്‍ത്തിയാക്കി, പൃഥ്വി ഡ്രൈവിംഗ് ലൈസന്‍സില്‍ ചേര്‍ന്നു. ജീന്‍ പോള്‍ ലാല്‍ അഥവ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ സച്ചിയുടേതാണ്. പൃഥ്വിരാജിന്റെ സ്വന്തം ബാനറായി പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ രണ്ടാമത്തെ സിനിമയാണിത്. ആദ്യം ഈ ബാനറില്‍ നിര്‍മ്മിച്ചത് സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ 9 ആയിരുന്നു. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രയിംസുമായി ചേര്‍ന്നാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ഡ്രൈവിംഗ് ലൈസന്‍സ് നിര്‍മ്മിക്കുന്നത്. ജീന്‍ പോള്‍ ലാല്‍ മുമ്പ് ഹണി ബീ എന്ന ചിത്രവും, അതിന്റെ സ്വീക്കലും, […]

Categories
Film News

പൃഥ്വിയുടെ അടുത്ത ചിത്രം ഡ്രൈവിംഗ് ലൈസന്‍സ് ആരംഭിച്ചു

പൃഥ്വിരാജ് ജീന്‍ പോള്‍ ലാലിനൊപ്പം ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമയുമായി എത്തുന്നു. പൂജ ചടങ്ങുകളോടെ പ്രൊജക്ടിന് തുടക്കമായി. സച്ചിയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. സുരാജ് വെഞ്ഞാറമൂട് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മാജിക് ഫ്രെയിംസിന്റെ ലിസ്റ്റിന്‍ സ്റ്റീഫനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന സ്വന്തം ബാനറില്‍ പൃഥ്വിരാജ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. ജീന്‍ പോള്‍ ലാല്‍ മുമ്പ് ഹണി ബീ എന്ന ചിത്രവും, അതിന്റെ സ്വീക്കലും, ഹായ് അയാം ടോണി എന്ന സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്. ഡ്രൈവിംഗ് ലൈസന്‍സ് പൂര്‍ണ്ണമായും […]