മാമാങ്കത്തിനായി ധ്രുവ് കഷ്ട്ടപ്പെട്ടത് ഒരു വർഷത്തോളം; താരത്തിനെ പ്രശംസിച്ച് മമ്മൂട്ടി എത്തിയിരുന്നതായും ഒഴിവാക്കിയെങ്കിൽ എന്തുകൊണ്ടെന്ന് അറിയില്ലെന്ന് സംവിധായകനും‌‌‌‌

മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തിൽ നിന്നും നടൻ ധ്രുവിനെ ഒഴിവാക്കിയെന്ന് റിപ്പോർട്ടുകൾ പുറത്ത്. സജീവ് പിള്ളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധ്രുവിനെ ഒഴിവാക്കിയെങ്കിൽ എന്തുകൊണ്ടെന്ന് കൃത്യമായി അറിയില്ലെന്ന് പറഞ്ഞാണ് സംവിധായകൻ സജീവ് പിള്ള രം​...