Categories
Film News

വിനായകൻ, ദേവ് മോഹൻ, ഷൈൻ ടോം ചാക്കോ, ലാൽ ടീം ഒന്നിക്കുന്ന പന്ത്രണ്ട്

വിനായകൻ, സൂഫിയും സുജാതയും ഫെയിം ദേവ് മോഹൻ, ഷൈൻ ടോം ചാക്കോ, ലാൽ എന്നിവർ പന്ത്രണ്ട് എന്ന സിനിമയ്ക്കായി ഒന്നിക്കുന്നു. ലിയോ താഡിയസ് എഴുതി സംവിധാനം ചെയ്യുന്നു. സിനിമയുടെ ഔദ്യോ​ഗിക പ്രഖ്യാപനം ടൈറ്റിൽ മോഷൻ പോസ്റ്റർ റിലീസ് ചെയ്തുകൊണ്ട് നടത്തി. വിക്ടർ എബ്രഹാം, സ്കൈ പാസ് എന്റർടെയ്ൻമെന്റ് നിർമ്മിക്കുന്നു. നാല് പ്രധാനകഥാപാത്രങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും സിനിമയിലെത്തുന്നു. അണിയരയിൽ അൽഫോൺസ് ജോസഫ് സം​ഗീതമൊരുക്കുന്നു. സ്വരൂപ് ശോഭ ശങ്കർ ഛായാ​ഗ്രഹണവും , നാബു ഉസ്മാൻ എഡിറ്റിം​ഗും കോസ്റ്റ്യൂം ഡിസൈനർ ധന്യ […]

Categories
Film News

സൂഫിയും സുജാതയും ഫെയിം ദേവ് മോഹൻ സാമന്തയ്ക്കൊപ്പം ശാകുന്തളത്തിൽ

മോഡലും നടനുമായ ദേവ് മോഹൻ, സൂഫിയും സുജാതയും ഫെയിം പുതിയ സിനിമയിലേക്കെത്തുന്നു. വരാനിരിക്കുന്ന മൾട്ടിലിംഗ്വൽ സിനിമ ശാകുന്തളത്തിൽ നായികയായെത്തുന്നു. സൗത്ത് ഇന്ത്യയിലെ പോപുലർ നായിക സാമന്ത നായികയാകുന്നു. ശാകുന്തളം ഗുണശേഖർ സംവിധാനം ചെയ്യുന്നു. ഒക്കടു, രുദ്രമ്മാദേവി തുടങ്ങിയ തെലുഗ് സിനിമകളിലൂടെ പ്രശസ്തനാണ്. കാളിദാസന്‍റെ പ്രശസ്ത നാടകം അഭിജ്ഞാനശാകുന്തളത്തിനെ ആസ്പദമാക്കിയുള്ളതാണ് സിനിമ. ദുഷ്യന്തന്‍റേയും ശകുന്തളയുടേയും കഥ പറയുന്നു. ദേവ് മോഹൻ സിനിമയിൽ ദുഷ്യന്തനായെത്തുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി സിനിമയ്ക്കായുള്ള ഒരുക്കത്തിലായിരുന്നു ദേവ് മോഹൻ. പുള്ളി എന്ന മലയാളം സിനിമയിലും […]

Categories
Film News

സൂഫിയുംസുജാതയും ഫെയിം ദേവ് മോഹന്‍റെ അടുത്ത സിനിമ പുള്ളി, ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ദുൽഖർ

മോഡലും നടനുമായ ദേവ് മോഹൻ, സൂഫിയും സുജാതയും ഫെയിം, പുതിയ സിനിമയിലെത്തുന്നു. പുള്ളി എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ജിജു അശോകൻ ആണ്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ദുൽഖർ സൽമാൻ ഒഫീഷ്യൽ സോഷ്യൽമീഡിയ പേജിലൂടെ റിലീസ് ചെയ്തു. ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം എന്നീ സിനിമകൾ സംവിധായകന്‍റേതായിരുന്നു. ഉറുമ്പുകൾ ഉറങ്ങാറില്ല, 2015ലിറങ്ങിയ സിനിമ പതിയെ വിജയം നേടുകയാണുണ്ടായത്. വിനയ് ഫോർട്ട്, ചെമ്പൻവിനോദ് ജോസ് എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങൾ. പ്രേമസൂത്രം ലിജോമോൾ ബാലു വർഗ്ഗീസ് എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തിയ റൊമാന്‍റിക് കോമഡി […]