Categories
Film News teaser

പ്രണവ്- വിനീത് ടീമിന്റെ ഹൃദയം ടീസർ റിലീസ് ചെയ്തു

ഹൃദയം അണിയറക്കാർ അറിയിച്ചിരുന്നതുപോലെ സിനിമയുടെ ടീസർ റിലീസ് ചെയ്തു. പ്രണവ് മോഹൻലാൽ- കല്യാണി പ്രിയദർശൻ ദമ്പതികളുടെ രം​ഗത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. അവരുടെ പഴയ ബന്ധത്തെ കുറിച്ചുള്ള സംഭാഷണമാണ്. ദർശന എന്ന കോളേജ്പ്രണയത്തെ കുറിച്ചാണ് സംസാരിക്കുന്തന്. ദർശന രാജേന്ദ്രൻ ആണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹൃദയം ഒരു ക്യാമ്പസ് സിനിമയാണ്. സംവിധായകൻ വിനീത് ശ്രീനിവസൻ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ മിക്ക ഭാ​ഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് വിനീതും ഭാര്യ ദിവ്യയും പഠിച്ച എൻജിനീയറിം​ഗ് കോളേജിലാണ്. ഹേഷാം അബ്ദുൾ വഹാബ് സം​ഗീതമൊരുക്കുന്ന സിനിമയുടെ […]

Categories
Film News

ഹൃദയം ടീസർ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

ഹൃദയം അണിയറക്കാർ സിനിമയുടെ ടീസർ നവംബർ 17 ന് വൈകീട്ട് 6മണിക്ക് റിലീസ് ചെയ്യുമെന്നറിയിച്ചിരിക്കുകയാണ്. സംവിധായകൻ വിനീത് ശ്രീനിവാസൻ ഫേസ്ബുക്ക് പേജിലൂടെ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്തന്. ഹൃദയം പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന സിനിമയാണ്. യൂത്ത്ഫുൾ എന്റർടെയ്നർ ആയിരിക്കും സിനിമ. വിനീത് സ്വന്തം ജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് തിരക്കഥ ഒരുക്കിയിരിക്കുന്നു. സിനിമയുടെ മിക്ക ഭാ​ഗങ്ങളും ചിത്രീകരിച്ചിരിക്കുന്നതും വിനീതും ഭാര്യയും പഠിച്ച കോളേജിലാണ്. ഹേഷാം അബ്ദുൾ വഹാബ് സം​ഗീതമൊരുക്കിയിരിക്കുന്നു. വിശ്വജിത് ഒടുക്കത്തിൽ ഡിഒപി, […]

Categories
Film News

ദർശനയെത്തി, ഹൃദയത്തിലെ ​ഗാനം റിലീസ് ചെയ്തു

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയത്തിലെ ​ഗാനമെത്തി. ദർശനാ.. എന്ന ​ഗാനം ആലപിച്ചിരിക്കുന്നത് സം​ഗീതസംവിധായകൻ ഹേഷാം അബ്ദുൾ വഹാബും ദർശന രാജേന്ദ്രനും ചേർന്നാണ്. ദർശനയും പ്രണവും ​ഗാനരം​ഗത്തെത്തുന്നു. പ്രണവ്അ വളരെ വ്യത്യസ്ത ലുക്കിലാണ് ചിത്രത്തിൽ. അരുൺ ആലാട്ടിന്റെ വരികൾക്ക് ഹേഷാം അബ്ദുൾ വഹാബ് സം​ഗീതം നൽകിയിരിക്കുന്നു. സം​ഗീതത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയിൽ 15പാട്ടുകളാണുള്ളത്. ഹൃദയത്തിൽ‍ പ്രണവ് മോഹൻലാൽ , കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാനകഥാപാത്രമാകുന്ന സിനിമയാണ് ഹൃദയം. വിനീത് തന്നെ തിരക്കഥ ഒരുക്കുന്ന സിനിമ […]

Categories
Film News teaser

ഹൃദയത്തിലെ ദർശന ​ഗാനത്തിൻെറ ടീസർ

വിനീത് ശ്രീനിവാസൻ നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച് ഹൃദയത്തിലെ ആദ്യ​ഗാനം ഒക്ടോബർ 25ന് റിലീസ് ചെയ്യുകയാണ്. അതിന് മുന്നോടിയായി അണിയറക്കാർ ​ഗാനത്തിന്റെ ടീസർ പുറത്തിറക്കിയിരിക്കുകയാണ്. ദർശന സോം​ഗ് എന്ന് പേരിട്ടിരി്കകുന് ​ഗാനം ദർശന രാജേന്ദ്രന്റെ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ളതാണ്. സം​ഗീതസംവിധായകൻ ഹേഷാം അബ്ദുൾ വഹാബിനൊപ്പം ദർശന ​ഗാനം ആലപിച്ചിരിക്കുന്നു. ഹൃദയത്തിൽ‍ പ്രണവ് മോഹൻലാൽ , കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാനകഥാപാത്രമാകുന്നു. വിനീത് തന്നെ തിരക്കഥ ഒരുക്കുന്ന സിനിമ യൂത്ത്ഫുൾ എന്റർടെയ്നർ ആണ്. വിനീത് സ്വന്തം ജീവിതത്തിൽ നിന്നുമുള്ള പ്രചോദനമുൾക്കൊണ്ടാണ് […]

Categories
Film News

പ്രണവിന്റെ പിറന്നാൾ സമ്മാനമായി ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ട് ഹൃദയം ടീം

പ്രണവ് മോഹൻലാൽ – കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന വിനീത് ശ്രീനിവാസൻ സിനിമയാണ് ഹൃദയം. ചിത്രത്തിലെ പ്രണവിന്റെ ക്യാരക്ടർ പോസ്റ്ററാണ് ഇപ്പോൾ അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്. പ്രണവിന്റെ പിറന്നാൾ സമ്മാനമായാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കല്യാണി പ്രിയദർശന്റെ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നത് ദർശന രാജേന്ദ്രൻ ആണ്. സം​ഗീതത്തിന് വളരെയധികം പ്രാധാന്യം നൽകിയിരിക്കുന്ന സിനിമയിൽ 15 ​ഗാനങ്ങളാണുള്ളത്. ഹിഷാം അബ്ദുൾ വഹാബ് സം​ഗീതമൊരുക്കിയിരിക്കുന്നു. അജു വർ​ഗ്​​ഗീസ്, ബൈജു സന്തോഷ്, അരുൺ […]

Categories
Film News trailer

ഫഹദ് ഫാസിലിന്റെ സീ യു സൂണ്‍ ട്രയിലര്‍ എത്തി

പുതിയ മലയാളസിനിമ സിയൂ സൂണ്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. ടേക്ക് ഓഫ് സംവിധായകന്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ഫഹദ് ഫാസില്‍, ദര്‍ശന രാജേന്ദ്രന്‍, റോഷന്‍ മാത്യു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു. സിനിമ ആമസോണ്‍ പ്രൈമിലൂടെ സെപ്തംബര്‍ 1 ന് സ്ട്രീം ചെയ്യുന്നു. ട്രയിലര്‍ നല്‍കുന്ന സൂചനകള്‍ ഇതൊരു മിസ്റ്ററി ത്രില്ലര്‍ ആണെന്നാണ്. മൂന്ന് കേന്ദ്രകഥാപാത്രങ്ങളെ ചുറ്റിപറ്റിയുള്ളതാണ് കഥ. ജിമ്മി, അനു, കെവിന്‍ എന്നീ കഥാപാത്രങ്ങള്‍. മാല പാര്‍വ്വതി, സൈജു കുറുപ്പ്, രമേഷ് കോട്ടയം എന്നിവരുമെത്തുന്നു. മുമ്പ് […]

Categories
Film News

റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ ഫഹദ് ഫാസിലിന്റെ അടുത്ത സിനിമയില്‍

മഹേഷ് നാരായണന്‍ ഒരുക്കുന് പുതിയ പ്രൊജക്ട് ചിത്രീകരണത്തിലാണ് ഫഹദ് ഫാസില്‍. വളരെ കുറച്ച് ടെക്‌നീഷ്യനെ വച്ചാണ് ചിത്രീകരണം. മൂന്ന് വ്യക്തികളെ ചുറ്റിപറ്റിയുള്ള കഥയാണിത്. മൂവരും ഒരുമിച്ചല്ല. ഇവരുടെ സംഭാഷണങ്ങള്‍ വീഡിയോ കോളിലൂടെയും ഫോണിലൂടെയുമാണ്. ഫഹദ് ഇവരില്‍ ഒരാളായെത്തുമ്പോള്‍, മറ്റു രണ്ട് കഥാപാത്രങ്ങളാകുന്നത് റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ്. കഴിഞ്ഞ വര്‍ഷം റോഷന്‍, മൂത്തോന്‍ എന്ന സിനിമയിലെ മികച്ച പ്രകടനത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിലെ പ്രകടനം താരത്തിന് ബോളിവുഡിലേക്ക് തുടക്കം നേടികൊടുത്തു. അനുരാഗ് കശ്യപ് താരത്തെ ഹിന്ദിയില്‍ […]

Categories
Film News

റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ ആഷിഖ് അബുവിന്റെ പെണ്ണും ചെറുക്കനും എന്ന സിനിമയില്‍

സംവിധായകന്‍ ആഷിഖ് അബു, വേണു, രാജീവ് രവി, ജെ ആര്‍ കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഒരു ആന്തോളജി സിനിമ ഒരുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്ത്രീകേന്ദ്രീകൃത കഥയായിരിക്കും സിനിമകള്‍ക്ക്. ആഷിഖിന്റെ സിനിമയ്ക്ക് പെണ്ണും ചെറുക്കനും എന്നാണ് പേരിട്ടിരിക്കുന്നത്. റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു. ഉണ്ണി ആര്‍ തിരക്കഥ ഒരുക്കുന്ന സിനിമ പ്രശസ്തമായ ഒരു ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ്. റോഷന്‍ മാത്യു മൂത്തോന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് പ്രശംസകള്‍നേടിയിരുന്നു. ദര്‍ശന രാജേന്ദ്രന്‍ മായാനദി, വൈറസ് എന്നീ ആഷിഖ് അബു ചിത്രത്തിലൂടെ […]