Categories
Film News

ജാസി ഗിഫ്റ്റ് തിരിച്ചെത്തുന്നു, ചിരി എന്ന സിനിമയില്‍ പാടാത്തോരും പാടും എന്ന ഗാനവുമായി

ലജ്ജാവതിയേ ഗാനവുമായി പ്രശസ്തിയിലേക്കെത്തിയ പാട്ടുകാരനാണ് ജാസി ഗിഫ്റ്റ്. 2004ല്‍ 4 ദ പ്യൂപ്പിള്‍ എന്ന സിനിമയ്ക്ക് വേണ്ടി ആലപിച്ച ഗാനം അദ്ദേഹത്തിന്റെ വ്യ്ത്യസ്തമായ ശബ്ദത്താലും സംഗീതത്താലും ഏറെ പ്രശസ്തി നേടി. ഗായകന്‍ വീണ്ടും ഗാനരംഗത്തേക്കെത്തുകയാണ് പാടാത്തോരും പാടും എന്ന ഗാനത്തിലൂടെ. ചിരി എന്ന സിനിമയ്ക്ക് വേണ്ടിയാണ് ജാസി ഗിഫ്റ്റ് പുതിയ ഗാനം കമ്പോസ് ചെയ്തിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോയുടെ സഹോദരന്‍ ജോ ജോണ്‍ ചാക്കോ ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്.അനീഷ് ഗോപാല്‍,കെവിന്‍ ജോസ് എന്നിവരും സിനിമയിലുണ്ട്. ഗുഡ് വില്‍ […]