ആദ്യസീസണ്‍ വിജയത്തിന് ശേഷം ആമസോണ്‍ പ്രൈം ഒറിജിനല്‍ വെബ് സീരീസ് ബ്രീത്ത് തിരിച്ചു വരികയാണ്. ഇത്തവണ പുതിയ താരങ്ങളും അണിയറക്കാരുമാണ്. ആദ്യ ഭാഗത്ത് ആര് മാധവന്, അമിത് സാദ്, എന്നിവരായിരുന്നു മുഖ്യകഥാപാത്രങ്ങള്‍. പുതിയ സീസണ് ബ്രീത്ത് ഇന്‍ ടു ദ ഷാഡോസ് എന്നാണ് പേര്. അമിത് സാദ് ആദ്യഭാഗത്തിലെ അതേവേഷത്തില്‍ തുടരുന്നു. അഭിഷേക് ബച്ചന് ആദ്യമായി വെബ്സീരീസിലേക്കെത്തുന്നു. സൗത്ത് ഇന്ത്യന്‍ താരം നിത്യമേനോന് ഹിന്ദിയില്‍ മിഷന് മംഗല്‍ എന്ന സിനിമയിലൂടെ തുടക്കം കുറിച്ചിരുന്നു. താരത്തിന്റെ ആദ്യ വെബ്സീരീസ് […]
