മൈതാനില്‍ കീര്‍ത്തി സുരേഷും അജയ് ദേവ്ഗണും ഒന്നിക്കുന്നു

കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക് കടക്കുകയാണെന്ന് നേരത്തെ അറിയിച്ചിരുന്നു. മൈതാന്‍ എന്ന ഫുട്‌ബോള്‍ ചിത്രത്തിലൂടെയാണ് താരം ഹിന്ദിയിലേക്ക് പോവുന്നത്. ചിത്രീകരണം ഇതിനോടകം തന്നെ ആരംഭിച്ചു. അജയ് ദേവ്ഗണ്‍ ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ബദായ് ഹോ ഫെയി...

കീര്‍ത്തി സുരേഷ് ബോളിവുഡില്‍ അജയ് ദേവ്ഗണിന്റെ ജോഡിയാവും

കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക കടക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കീര്‍ത്തിയുടെ ബോളിവുഡ് അരങ്ങേറ്റം ഇപ്പോള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ബദായി ഹോ സംവിധായകന്‍ അമിത് ശര്‍മ്മയുടെ അടുത്ത ചിത്രത്തില്‍ അജയ് ദേവ്ഗാനൊപ്പം കീര്‍ത്ത...

പട്ടിക്കുട്ടിക്ക് സ്പഷ്യൽ ജാക്കറ്റ് ; വില കേട്ട് ഞെട്ടി ജനങ്ങൾ ; 36 ലക്ഷത്തിന്റെ ജാക്കറ്റിനെതിരെ വിമർശന ശരങ്ങളേറ്റുവാങ്ങി പ്രിയങ്ക ചോപ്ര

ബോളിവു‍ഡ് താരങ്ങളെന്ത് ചെയ്താലും അതെല്ലാം വാർത്തയാകുകയും നൊടിയിടയിൽ വൈറലാവുകയും ചെയ്യാറുണ്ട്  , സോഷ്യൽ മീഡിയയിലടക്കം ഏറെ ഫോളോവേഴ്സുള്ള മുൻനിര ബോളിവുഡ് നടി പ്രിയങ്ക ചോപ്രയിന്ന്  വാർത്തകളിൽ നിറയുകയാണ് . തന്റെ പ്രിയപ്പട്ട നായ്ക്കുട്ടി ഡയാനയ്ക്ക് വ...

ഗ്ലാമറസായി പ്രിയാ വാര്യരുടെ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവ് ; ട്രെയിലർ കാണാം

ആദ്യ സിനിമ പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ ലോക ശ്രദ്ധ നേടിയ താരമാണ് പ്രിയാ വാര്യർ. ഒരു കണ്ണിറുക്കലിലൂടെ ജനങ്ങളുടെ മനസ് കവർന്ന സുന്ദരിയുടെ  ശ്രീദേവി ബംഗ്ലാവെന്ന പുത്തൻ ചിത്രമാണിപ്പോൾ സംസാര വിഷയം. പ്രിയാ വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ  ശ്ര...

അപ്നാ ടൈം ആയേഗാ, ത്രില്ലടിപ്പിച്ച് ഗലി ബോയ് ട്രെയിലർ കാണാം

ബോളിവുഡ് മിന്നും താരങ്ങളായ രൺവീർ സിങ്ങും,ആലിയ ഭട്ടും ഒരുമിക്കുന്ന ചിത്രം അപ്നാ ടൈം ആയേഗായെന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ഗലി ബോയെന്നാണ് ചിത്രത്തിന്റെ പേര്. തെരുവിൽ നിന്ന് പ്രതിസന്ധികളെയും , വിഷമതകളയെും അതിജീവിച്ച് പടിപടിയായി ഉയർന്ന് വരുന്ന...

വിജയ് ദേവരെകൊണ്ടെ ചിത്രം ഗീതാഗോവിന്ദം ഹിന്ദിയിലേക്ക്; നടനായെത്തുക പ്രശസ്ത ബോളിവുഡ് താരം

തെലുങ്കിൽ വൻ വിജയമായ ഗീതാ ഗോവിന്ദം ഹിന്ദിയിലേക്കെന്ന് റിപ്പോർട്ടുകൾ പുറത്ത്. തെലുങ്കിലെ  ഹിറ്റ് റൊമാന്റിക് ചിത്രമായ ഗീതാ ഗോവിന്ദം 10 കോടി ബഡ്ജറ്റിൽ പരശുറാമാണ് സംവിധാനം ചെയ്തത് . എല്ലാ ഭാഷകളിലും വൻ വിജയമായിരുന്നു ഗീതാ ഗോവിന്ദം,  മൊഴി...

നരേന്ദ്രമോദി ബയോപികില്‍ വിവേക് ഒബ്‌റോയി

ബോളിവുഡില്‍ ബയോപികുകളുടെ സമയമാണ്. ഈ വര്‍ഷം ഇതിനോടകം തന്നെ നിരവധി ബയോപികുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് അടുത്ത ബയോപിക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതാണ്. പിഎം നരേന്ദ്രമോദി എന്ന് പേരിട്ടിരിക്കുന്ന ബയോപിക...

ബ്രിട്ടീഷുകാരുടെ പേടി സ്വപ്നമായിരുന്ന ഝാൻസിറാണി; മണികർണ്ണികയുടെ ട്രെയിലർ പുറത്ത്

കങ്കണ റണാവത്ത് പ്രധാന വേഷത്തിലെത്തുന്ന മണികർണ്ണികയുടെ ടീസർ പുറത്ത്. ഇരുപത്തി രണ്ടാമത്തെ വയസിൽ രാജ്യത്തിന് വേണ്ടി ജീവൻ ഹോമിച്ച വനിതയായിരുന്നു മണി കർണ്ണിക . സാക്ഷാൽ മണി കർണ്ണികയായി വേഷമിടുന്നത് ബോളിവുഡ് ക്വീൻ കങ്കണ റണാവത്താണ്. മണി കർണ്ണികയുടെ ട്ര...

ലോകമെങ്ങും ആരാധകരെ നേടിയെടുത്ത മലയാളി പെൺകൊടി പ്രിയാ വാര്യർ ബോളിവുഡിലേക്ക്

മനോഹരമായി കണ്ണിറുക്കി ലോകത്തെ തന്നിേക്കാകർഷിച്ച മലയാളി പെൺകൊടി പ്രിയാ വാര്യർ ബോളിവുഡിലേക്ക്. തന്നെ താരമാക്കി മാറ്റിയ ഒരു അഡാർ ലൗ റിലീസാകുന്നതിന് മുൻപാണ് പ്രിയയെ തേടി ബി​​​ഗ് ബജറ്റ് ചിത്രം എത്തുന്നത്. കണ്ണടച്ച് തുറക്കും മുൻപ് ഇന്റർനെറ്റിലെ തരം​ഗ...