Categories
Film News teaser

ബാബുരാജ് ചിത്രം ബ്ലാക്ക് കോഫി ടീസർ കാണാം

നടൻ ബാബുരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ബ്ലാക്ക് കോഫി. 2011ലെ ഹിറ്റ് ചിത്രം സാൾട്ട് ആന്‍റ് പെപ്പർ തുടർച്ചയാണിത്. ബാബു, കാളിദാസിന്‍റെ വീട്ടിൽ നിന്നും പുറത്തേക്കെത്തിയ ശേഷമുള്ള കഥയാണ് സിനിമ പറയുന്നത്. ലാൽ, ശ്വേത മേനോൻ, എന്നിവർ അതിഥി വേഷത്തിലെത്തുന്നു. കാളിദാസ്, മായ എന്ന കഥാപാത്രങ്ങളായി തന്നെ. ആസിഫ് അലി, സാള്‍ട്ട് ആന്‍റ് പെപ്പറിലെ മനു രാഘവ് എന്ന കഥാപാത്രമായെത്തുന്നു. ബ്ലാക്ക് കോഫിയിൽ ബാബുരാജ് കുക്ക് ബാബു ആയി നാല് സ്ത്രീകൾ താമസിക്കുന്ന വീട്ടിലേക്കെത്തുന്നു. ഓവിയ, […]

Categories
Film News

ബാബുരാജിന്റെ ബ്ലാക്ക് കോഫിയില്‍ കോസ്റ്റിയൂം ഡിസൈനറായി ലെന

നടനും സംവിധായകനുമായ ബാബുരാജ് മൂന്നാമത്തെ ചിത്രമൊരുക്കുകയാണ്. ബ്ലാക്ക് കോഫി ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്ന് പേരിട്ടിരിക്കുന്ന സിനിമ 2011ലെ സൂപ്പര്‍ഹിറ്റ് സിനിമ സാള്‍ട്ട് ആന്റ് പെപ്പറിന്റെ സ്വീകലായാണ് ഒരുക്കുന്നത്. ആഷിഖ് അബുവായിരുന്നു സാള്‍ട്ട് ആന്റ് പെപ്പര്‍ ഒരുക്കിയത്. അതുവരെയുണ്ടായിരുന്ന ഹിറ്റ് ചിത്രങ്ങളുടെ ഫോര്‍മുല തച്ചുടച്ച ചിത്രമായിരുന്നു സാള്‍ട്ട് ആന്റ് പെപ്പര്‍. ആദ്യഭാഗത്തെ കുക്ക് ബാബു – ബാബുരാജിന്റെ കഥാപാത്രം നായകന്‍ കാളിദാസും നായിക മായയും, ശ്വേതമേനോന്‍ കഥാപാത്രം, തമ്മിലുള്ള വിവാഹ ശേഷം, അവരില്‍ നിന്ന് വിട്ടു […]

Categories
Film News

ബ്ലാക്ക് കോഫി: സാള്‍ട്ട് ആന്റ് പെപ്പറിന് രണ്ടാം ഭാഗവുമായി ബാബുരാജ് എത്തുന്നു

ആഷിഖ് അബു സംവിധാനം ചെയ്ത സാള്‍ട്ട് ആന്റ് പെപ്പര്‍ മലയാളസിനിമയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന ചിത്രങ്ങളില്‍ ഒന്നാണ്. 2011ല്‍ റിലീസ് ചെയ്ത സിനിമ വന്‍താരങ്ങളുടെ സാന്നിധ്യമൊന്നുമില്ലാതെ തന്നെ ബിഗ് ഹിറ്റായി മാറി. സിനിമാപ്രേമികളും സാധാരണക്കാരും സിനിമയെ ഒരേ പോലെ സ്വീകരിച്ചു. 8വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയ്ക്ക രണ്ടാംഭാഗം ഇറങ്ങുകയാണ്. ബ്ലാക്ക് കോഫി എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. സിനിമയുടെ തിരക്കഥയും സംവിധാനവും ബാബുരാജ് നിര്‍വഹിക്കുന്നു. ആദ്യഭാഗത്തില്‍ പ്രധാന കഥാപാത്രമായെത്തിയിരുന്നു താരം. ബാബുരാജ്, ലാല്‍, ശ്വേത മേനോന്‍, മൈഥിലി എന്നിവര്‍ രണ്ടാംഭാഗത്തിലും അവരുടെ […]